മാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗദി അറേബ്യൻ നഗരമായ ജിദ്ദയിൽ സ്ഥിതി ചെയ്യുന്ന റെഡ് സീ മാളിന്റെ ഉൾവശം
കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഒബ്രോൺമാളിന്റെ മേലാപ്പ്

ഒന്നോ അതിലധികമോ കെട്ടിടങ്ങളിലായി നിരവധി വ്യാപാരസ്ഥാപനങ്ങളെ ഒന്നിച്ചു ചേർത്ത് പ്രർത്തിക്കുന്ന ബ്രഹത് വ്യാപാരസമുച്ചയമാണ് മാൾ അഥവാ ഷോപ്പിംഗ് മാൾ. പരമ്പരാഗത ചന്തകളുടെ ആത്യന്താധുനിക രൂപാന്തരമാണ് മാളുകൾ.വിശാലമായ പാർക്കിംഗ് സൗകര്യം, ശീതീകരിച്ച ഇടനാഴികൾ, തദ്ദേശ വിദേശ ബ്രാന്റുകളുടെ ലഭ്യത, ഒരു വ്യാപാരസ്ഥാപനത്തിൽ നിന്നും മറ്റൊന്നിലേക്ക് വേഗത്തിൽ പോകനുള്ള സൗകര്യം ഇവ മാളുകളുടെ പ്രത്യേകതയാണ്. ) ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ചൈനയിലെ ഡോംഗ്വാൻ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സൗത്ത് ചൈന മാൾ ആണ്. 600,000 ചതുരശ്രമീറ്റർ തറ വിസ്തൃതിയുള്ള ഈ മാളിൽ 1500 ലധികം സ്റ്റോറുകൾ ഉള്ളതായി കണക്കാക്കപ്പെടുന്നു

ഘടന[തിരുത്തുക]

 1. ആങ്കർ സ്റ്റോർ - മാളുകളിലെ പ്രധാന ആകർഷണം ഇവയാണ്. ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
 2. ഫുഡ് കോർട്ട് - തദ്ദേശ വിദേശ ഭോജനശാലകളുടെ ശാഖകൾ
 3. സ്റ്റാന്റ് എലോൺ സ്റ്റോർ - മാളിന്റെ പ്രധാന കെട്ടിടത്തിന് പുറത്ത് ഒറ്റയായി നിൽക്കുന്നവ
 4. ഫൺ സോൺ - അ‌മ്യൂസ്മെന്റ് പാർക്കുകളുടേ ചെറിയ രൂപം
 5. സിനിമാ തിയറ്ററുകൾ
 6. റീടയിൽ - എല്ലാവിധ ചെറുകിട വ്യാപാര സ്ഥാപനങ്ങളും
 7. കിയോസ്ക്- എ.ടി.എം., സേവനകേന്ദ്രങ്ങൾ എന്നിവ

കേരളത്തിലെ മാളുകൾ[തിരുത്തുക]

പേര് നഗരം സംസ്ഥാനം വർഷം പരിമാണം
1 ബേ പ്രൈഡ് മാൾ കൊച്ചി കേരളം 2006 42,000 sq ft (3,900 m2)
2 ഒബ്രോൺ മാൾ കൊച്ചി കേരളം 2008 350,000 sq ft (33,000 m2)
3 ഗോൾഡ് സൂക്ക് ഗ്രാന്റ് കൊച്ചി കൊച്ചി കേരളം 2010 500,000 sq ft (46,000 m2)
4 അബാദ് ന്യൂക്ലിയസ് മാൾ കൊച്ചി കേരളം 2010 230,000 sq ft (21,000 m2)
5 ലുലു മാൾ കൊച്ചി കേരളം 2013 2,200,000 sq ft (200,000 m2)
6 ഫോറം തോംസൺ മാൾ[1] കൊച്ചി കേരളം 2013 910,000 sq ft (85,000 m2)
7 ഗ്രേറ്റ് ഇന്ത്യ പാലസ് കൊച്ചി[2] കൊച്ചി കേരളം 2014 1,000,000 sq ft (93,000 m2)
8 ദ സമ്മിറ്റ് കൊച്ചി[3] കൊച്ചി കേരളം 2012 420,000 sq ft (39,000 m2)
9 ക്യൂ വൺ [4] കൊച്ചി കേരളം 2012 440,000 sq ft (41,000 m2)
10 ബാനി മെഗാ മാൾ[5] കൊച്ചി കേരളം 2014 400,000 sq ft (37,000 m2)
11 ദ ഹബ് ഐ.ടി. മാൾ[6] കൊച്ചി കേരളം 2011 50,000 sq ft (4,600 m2)
12 കൊച്ചിൻ എയർപോർട്ട് മാൾ കൊച്ചി കേരളം 2013 400,000 sq ft (37,000 m2)
13 അഡ്മിറൽ പ്ലാസ കൊച്ചി[7] കൊച്ചി കേരളം 2013 70,000 sq ft (6,500 m2)
14 ഫോക്കസ് മാൾ[8] കോഴിക്കോട് കേരളം 2008 250,000 sq ft (23,000 m2)
15 സ്പേസ് മാൾ[9] കോഴിക്കോട് കേരളം 2010 130,000 sq ft (12,000 m2)
16 സത്രാ ഗാലറി കോഴിക്കോട് കേരളം 2010 1,000,000 sq ft (93,000 m2)
17 ജോബീസ് മാൾ, പാലക്കാട് പാലക്കാട് കേരളം 2008 357,788 sq ft (33,239.6 m2)
18 ഹൈലൈറ്റ് മാൾ, കോഴിക്കോട് കോഴിക്കോട് കേരളം 2015 1,400,000 sq ft (130,000 m2)

19 Links Mall Kannur Kerala 2017 106000 sq ft

20 Capital Mall Kannur Kerala (2014/2015)

21 G Mall Kannur Kerala (2015/2016)

22 Mint Mall Wayanadu Kerala 150000 sqft

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-12-06.
 2. "Low Down on Unitech's New Mall In Kochi – The Great India Place | Kochivibes | Kochi Cochin News Events Party Alerts & Everything Else". Kochivibe.com. മൂലതാളിൽ നിന്നും 2011-01-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-11-19.
 3. "The Summit Mall Cochin,Kochi,Ernakulam Mall - HAPPENINGS | Kochi Gallan | news | happenings | travel". Kochi Gallan. ശേഖരിച്ചത് 2010-11-19.[പ്രവർത്തിക്കാത്ത കണ്ണി]
 4. "Q1 Mall cochin/kochi/ernakulam malls - CITY BUZZ | Kochi Gallan | news | happenings | travel". Kochi Gallan. മൂലതാളിൽ നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-11-19.
 5. "The Baani Mega Mall cochin/kochi/ernakulam mall - HAPPENINGS | Kochi Gallan | news | happenings | travel". Kochi Gallan. ശേഖരിച്ചത് 2010-11-19.[പ്രവർത്തിക്കാത്ത കണ്ണി]
 6. "Anzera The Hub,IT mall,Malls Cochin Kochi Erankulam Mall - HAPPENINGS | Kochi Gallan | news | happenings | travel". Kochi Gallan. ശേഖരിച്ചത് 2010-11-19.[പ്രവർത്തിക്കാത്ത കണ്ണി]
 7. "Admiral Plaza Arcade mall cochin/kochi/ernakulam mall - HAPPENINGS | Kochi Gallan | news | happenings | travel". Kochi Gallan. മൂലതാളിൽ നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-11-19.
 8. "Welcome to FOCUSMALL". Focusmall.in. ശേഖരിച്ചത് 2010-07-22.
 9. "Galaxy Builders". Galaxy Builders. മൂലതാളിൽ നിന്നും 2009-12-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-22.
"https://ml.wikipedia.org/w/index.php?title=മാൾ&oldid=3807151" എന്ന താളിൽനിന്ന് ശേഖരിച്ചത്