ഫോക്കസ് മാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രമാണം:Focus Mall,Calicut.jpg
ഫോക്കസ് മാൾ

കോഴിക്കോട് നഗരത്തിൽ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപത്തായി നിലകൊള്ളുന്ന ഷോപ്പിംഗ് മാളാണ് ഫോക്കസ് മാൾ. കേരളത്തിലെ ആദ്യത്തെ ഷോപ്പിങ്ങ് മാളാണ് ഇത് (2007). ധാരാളം വ്യാപാരസ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.

ഗ്രൗണ്ട് ഫ്ലോർ: ഫോക്കസ് ഹൈപ്പർമാർക്കറ്റ്, ട്രെൻ്റ്സ്, നൈക്, ലൂയിസ് ഫിലിപ്പ്, റാങ്ക്ലർ, ലീ, വൈൽഡ്ക്രാഫ്റ്റ്, എം ആൻഡ് ബി, അൻമോൾ, കളേർസ്, സിൽക്കി, ബ്ലാക്ക്ബെറീസ്, ഡോക് & മാർക്ക്, ലീവൈസ്, ടൈമെക്സ്, ടൈറ്റാൻ, റൈബാൻ, എയർടെൽ.

ഒന്നാം നില: മാക്സ്, മ്ഹിർ, അലൻ സോള്ളി, വാൻ ഹ്യൂസെൻ, ഏരോ, സ്കള്ളേർസ്, സോഡിയാക്, ബോസ്സിനി, ഇൻഡിഗോ നാഷൻസ്, സ്പൈക്കർ,സീക്റെട്ട്സ്, ബേബി കെയർ.

രണ്ടാം നില: റിലയൻസ് ഫൂട്ട്പ്രിൻ്റ്, കൈർ, യുണൈറ്റഡ് കളേർസ് ബെനെറ്റൺ, റിലയൻസ് ഡിജിറ്റൽ, അമീബ, ബേസിക്സ്, ജോൺ മില്ലർ, യൂസ്, അഫ്രീൻസ്, ഒറീലിയ, ലൈവ് ഇൻ, ജോക്കി, ഡെർബി, ഫാബിൻഡ്യ കോട്ടൺ.

മൂന്നാം നില: പാർക്ക് അവന്യൂ, പോഗോ, ആർചീസ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ദി യുവതി, വെൻഫീൽഡ്, പാരഗൺ, പിസ്സ കോർണർ, ഡി സി ബുക്സ്, ജോൺ പ്ലെയേർസ്, അർബൻ ടച്ച്, പീറ്റർ ഇംഗ്ലണ്ട്, വൈറ്റ് സാൾട്ട്, ഡെൽറ്റ, ഹൈലൈറ്റ് ബിൽഡേർസ്, 6D സിനിമ, കളർ പ്ലസ്, പാർക്സ്, കാഡ് സെൻ്റർ.

ഈ മാൾ ഹൈലൈറ്റ് ബിൾഡേർസ് & ഡവലപ്പേർസിൻ്റെ ഉടമസ്ഥതയിലാണ്. അഞ്ച് നിലകളുള്ള ഈ മാളിന്റെ വിസ്തീർണ്ണം 2.5 ലക്ഷം ചതുരശ്ര അടിയാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.focusmall.in/

"https://ml.wikipedia.org/w/index.php?title=ഫോക്കസ്_മാൾ&oldid=2128706" എന്ന താളിൽനിന്ന് ശേഖരിച്ചത്