"സൂചിപ്പാറ വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Prettyurl|soochippara waterfalls}}

[[ചിത്രം:സൂചിപ്പാറ‌‌_വെള്ളച്ചാട്ടം_വയനാട്.JPG|right|thumb|200px|സൂചിപ്പാറ വെള്ളച്ചാട്ടം]]
[[ചിത്രം:സൂചിപ്പാറ‌‌_വെള്ളച്ചാട്ടം_വയനാട്.JPG|right|thumb|200px|സൂചിപ്പാറ വെള്ളച്ചാട്ടം]]
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] [[മേപ്പാടി|മേപ്പാടിയിലാണ്]] സൂചിപ്പാറ വെള്ളച്ചാട്ടം. പല സ്ഥലങ്ങളിലും 100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും വീഴുന്ന വെള്ളം നയനാനന്ദകരമാണ്. താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തിൽ നീന്തുവാനും കുളിക്കുവാനും കഴിയും. സൂചിപ്പാറയിലുള്ള ഏറുമാടങ്ങളിൽ നിന്ന് [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകൾ കാണാം.

വരി 11: വരി 13:
*[http://www.wayanad.nic.in/soochippara%20waterfalls.htm വയനാട് എൻ.ഐ.സി. വെബ് വിലാസം]
*[http://www.wayanad.nic.in/soochippara%20waterfalls.htm വയനാട് എൻ.ഐ.സി. വെബ് വിലാസം]

{{WaterFallsinKerala}}

{{ഫലകം:WaterFallsinKerala}}

{{വയനാട് - സ്ഥലങ്ങൾ}}
{{വയനാട് - സ്ഥലങ്ങൾ}}
വരി 20: വരി 21:
[[വർഗ്ഗം:വയനാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
[[വർഗ്ഗം:വയനാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ]]

[[en:Soochipara Falls]]

05:58, 10 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

സൂചിപ്പാറ വെള്ളച്ചാട്ടം

കേരളത്തിലെ വയനാട് ജില്ലയിലെ മേപ്പാടിയിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം. പല സ്ഥലങ്ങളിലും 100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും വീഴുന്ന വെള്ളം നയനാനന്ദകരമാണ്. താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തിൽ നീന്തുവാനും കുളിക്കുവാനും കഴിയും. സൂചിപ്പാറയിലുള്ള ഏറുമാടങ്ങളിൽ നിന്ന് പശ്ചിമഘട്ടത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകൾ കാണാം.

ചിത്രശാല

അനുബന്ധം