അരുവിക്കച്ചാൽ വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അരുവിക്കച്ചാൽ വെള്ളച്ചാട്ടം
Aruvickachal Water Falls.jpg
വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തു നിന്നുള്ള ദൃശ്യം
സ്ഥാനംപാതാമ്പുഴ, പൂഞ്ഞാർ, കോട്ടയം ജില്ല
ഉയരം120 അടി
നദിപാതാമ്പുഴയാർ

കോട്ടയം ജില്ലയിലെ പൂഞ്ഞാർ, പാതാമ്പുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് അരുവിക്കച്ചാൽ വെള്ളച്ചാട്ടം.[1]

അവലംബം[തിരുത്തുക]