ഓലിയരിക് വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓലിയരിവ് വെള്ളച്ചാട്ടം.jpg

കൊല്ലം ജില്ലയിലെ അഞ്ചലിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ഓലിയരിക് വെള്ളച്ചാട്ടം. ഏരുർ ഗ്രാമപഞ്ചായത്തിലെ ആർച്ചൽ ഒന്നാം വാർഡിലാണ് ശബ്ദ ദൃശ്യ ഭംഗി കൊണ്ട് പാലരുവിയെ അനുസ്മരിപ്പിക്കുന്ന ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കിഴക്കൻ മേഖലയിൽ എരപ്പ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടത്തിന് അതിന്റെ ശബ്ദ ഭംഗിയാണ് ഈ പേര് നേടിക്കൊടുക്കുന്നത്.