വിക്കിപീഡിയ:പഞ്ചായത്ത് (വാർത്തകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Village Pump News എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
പഴയ വാർത്തകൾ
സംവാദ നിലവറ

വിക്കിപീഡിയ ജ്യോതിഷം (ഏപ്രിൽ 2018)[തിരുത്തുക]

മാർച്ച് മാസം 840 പുതിയ താളുകൾ വന്ന മലയാളം വിക്കിപീഡിയയിൽ മാസാവസാനത്തോടുകൂടി 55,666 താളുകൾ ഉണ്ട്. ഡെപ്ത് 220 ആണ്.

മലയാളം വിക്കിപീഡിയിൽ ഓരോ മാസവും ചേർക്കപ്പെട്ട പുതിയ ലേഖനങ്ങളുടെ എണ്ണം

2018 മാർച്ച് മാസത്തിൽ പ്രതീക്ഷിക്കപ്പെട്ട താളുകളും യാഥാർത്ഥ്യവും:

കഴിഞ്ഞ 3 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നിരുന്നെങ്കിൽ കഴിഞ്ഞ 6 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നിരുന്നെങ്കിൽ കഴിഞ്ഞ 12 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നിരുന്നെങ്കിൽ കഴിഞ്ഞ 18 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നിരുന്നെങ്കിൽ കഴിഞ്ഞ 24 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നിരുന്നെങ്കിൽ യഥാർത്ഥം
55,567 55,224 55,196 55,674 55,723 55,666
ജ്യോതിഷം വാർത്തകളുടെ
പഴയ ലക്കങ്ങൾ
സംവാദ നിലവറ
മാസം കഴിഞ്ഞ 3 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നാൽ കഴിഞ്ഞ 6 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നാൽ കഴിഞ്ഞ 12 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നാൽ കഴിഞ്ഞ 18 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നാൽ കഴിഞ്ഞ 24 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നാൽ
ഏപ്രിൽ 2018 56,301 56,102 55,706 56,168 56,325
മേയ് 2018 57,073 56,808 56,146 56,683 56,928
ജൂൺ 2018 57,754 57,497 56,549 57,213 57,515
ജൂലൈ 2018 58,495 58,106 57,064 57,718 58,071
ഓഗസ്റ്റ് 2018 59,196 58,761 57,614 58,190 58,606
സെപ്റ്റംബർ 2018 59,924 59,374 58,151 58,633 59,155
ഒക്ടോബർ 2018 60,634 60,057 58,655 59,099 59,678
നവംബർ 2018 61,356 60,687 59,146 59,615 60,220
ഡിസംബർ 2018 62,070 61,322 59,608 60,114 60,777
ജനുവരി 2019 62,790 61,972 60,029 60,691 61,317
ഫെബ്രുവരി 2019 63,506 62,615 60,491 61,285 61,837
മാർച്ച് 2019 64,224 63,263 60,959 61,861 62,342

--ജേക്കബ് (സംവാദം) 03:46, 1 ഏപ്രിൽ 2018 (UTC)

Wiki Speaks Your Language[തിരുത്തുക]

Wiki Speaks Your Language logo.svg

Hello all and sorry for writing this message in English. It is my pleasure to inform you about the launch of the Wiki Speaks Your Language initiative with the goal of enriching the Wikimedia projects with freely licenced audio (and video) files documenting spoken examples of every language, language variety and dialect in the world.

The idea originates from the curiosity of many readers viewing language articles not only to read about the language but also to hear how does it sound. In most of the cases, our language articles lack such files and readers usually end up searching videos on YouTube, notwithstanding that we have the capacity as a movement and the resources to meet their wish.

The initiative lists three possible ways of acquiring the freely licenced audio (and video) files: 1) by adapting existing audio and video files on Wikimedia Commons (mostly from the Spoken Wikipedia projects), 2) by liberating existing audio and video files from the repositories of GLAM and educational institutions, and 3) by engaging Wikimedia communities, GLAM and educational institutions in the recording of new audio and video files.

In the first phase of the initiative, the easiest way to start is by working with the resources we already have and therefore my proposal and kind request to the Malayalam Wikipedia community is to get involved in adapting existing videos from the Spoken Wikipedia project. There are some useful tips on what the existing files should be adapted to. The adapted files should be categorised under "Category:Wiki Speaks Malayalam", tagged with WSYL template and added to the list of languages.

Best regards.--Kiril Simeonovski (സംവാദം) 15:41, 15 ജനുവരി 2017 (UTC)

Invitation for Office Hours with WMF's Global Reach team[തിരുത്തുക]

Hi,

On behalf of Wikimedia Foundation’s Global Reach Team, we would like to invite all the South Asian Wikimedia communities to our office hours to discuss our work in the region.

Meeting Details

Date: Thursday, 19th January 2017

Time: 16:00 UTC/21:30 IST

Duration: 1 hour

Language: English

Google Hangout Location:

https://hangouts.google.com/hangouts/_/ytl/w5sE6IZTXERWH0VvKtDRiAm9WE1eZ5mYcnQm0h7dHok=?hl=en_US&authuser=0

If you are not able to join the hangout, you can watch the live stream with a few seconds lag at

https://www.youtube.com/watch?v=qD-VCpQkVSk

Etherpad: https://etherpad.wikimedia.org/p/Global_Reach_South_Asia_Office_Hours

Agenda

 • Introduction of Global Reach Team and office hours
 • Research around New Readers and our partnership themes
 • Feedback for next office hours
 • Q&A

We plan to hold these office hours at regular intervals. FYI, office hours for South East Asia and Central Asia/Eastern Europe will be held separately; given the size of communities, we needed to break down the regions.

Please feel free to add your questions, comments, and expectations in the Etherpad document shared above. You can also reach out to sgupta@wikimedia.org and rayyakkannu@wikimedia.org for any clarification. Please help us translate and share this invitation in community social media channels to spread the word.

Thanks,

Ravishankar Ayyakkannu, Manager, Strategic Partnerships, Asia, Wikimedia Foundation --16:23, 17 ജനുവരി 2017 (UTC)

We thank everyone for participating in the Office hours with WMF's Global Reach team. Meeting notes can be found here. You can also watch the YouTube recording here.
--Ravishankar Ayyakkannu, Manager, Strategic Partnerships, Asia, Wikimedia Foundation. 10:16, 1 ഫെബ്രുവരി 2017 (UTC)

Train-the-Trainer 2017: Invitation to participate[തിരുത്തുക]

Sorry for writing in English, please translate this message to your language, if possible

Hello,
It gives us great pleasure to inform that the Train-the-Trainer (TTT) 2017 programme organised by CIS-A2K is going to be held from 20-22 February 2017.

What is TTT?
Train the Trainer or TTT is a residential training program. The program attempts to groom leadership skills among the Indian Wikimedia community members. Earlier TTT have been conducted in 2013, 2015 and 2016.

Who should join?

 • Any active Wikimedian contributing to any Indic language Wikimedia project is eligible to apply.
 • An editor must have 500+ edits.
 • Anyone who have already participated in an earlier iteration of TTT, can not apply.

Please see more about this program and apply to participate or encourage the deserving candidates from your community to do so: CIS-A2K/Events/Train the Trainer Program/2017

If you have any question, please let us know.
Regards. Tito Dutta (CIS-A2K) sent using MediaWiki message delivery (സംവാദം) 05:35, 18 ജനുവരി 2017 (UTC)

MediaWiki Training 2017: Invitation to participate[തിരുത്തുക]

MediaWiki logo 1.png

Hello,
We are glad to inform that MediaWiki Training or MWT 2017 is going to be conducted between 24-26 February 2017 at Bangalore.

MWT is a residential training workshop that attempts to groom technical leadership skills among the Indian Wikimedia community members. We invite active Indian Wikimedia community members to participate in this workshop.

Please find details about this event here.

Let us know if you have any question.
Regards. -- Tito Dutta (CIS-A2K) sent using MediaWiki message delivery (സംവാദം) 03:25, 21 ജനുവരി 2017 (UTC)

Train-the-Trainer 2017 and Malayalam Wikipedia representation[തിരുത്തുക]

Hello,
You may be aware that Train-the-Trainer (TTT) 2017 will be conducted between 20 and 23 February in Bangalore. TTT attempts to groom leadership skills among the Indian Wikimedia community members. We have received applications from all over India, and even from outside of the country. We are delighted to inform you that we have got a very good number of applications from Malayalam Wikipedia. As we have received a large number of good applications from the Malayalam Wikipedia, it is becoming difficult for us to select the best candidates. We think the experienced Wikipedians of this Wikipedia may help to select the best participants.

Therefore, we are requesting the active and experienced Wikipedians of this community to suggest two participants from the applicants' list below, who you think, should participate in TTT 2017. Please read this page for more details about requirement and event details.

We have received nominations from:

 1. User:Sidheeq
 2. User:Sugeesh
 3. User:Fotokannan
 4. User:Jithinrajtk
 5. User:Shagil Kannur
 6. User:Rajeshodayanchal
 7. User:Ovmanjusha
 8. User:Lalsinbox
 9. User:Bluemangoa2z

Please let us know if you have any question(s). --Tito Dutta (Talk) 18:48, 4 ഫെബ്രുവരി 2017 (UTC)

If the applications from Malayalam Wikipedia community is larger than the decided list, you can just reject my application, all of the other persons from the applications are really best workers of the community, checking the edit history of person is the best way to select. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 13:24, 5 ഫെബ്രുവരി 2017 (UTC)
As per the same reason mentioned above you can reject my application too:- Manjusha | മഞ്ജുഷ (സംവാദം) 14:13, 5 ഫെബ്രുവരി 2017 (UTC)
As I have been assaigned for SSLC public exam duty, I am not able to attend the workshop this time. - --കണ്ണൻഷൺമുഖം (സംവാദം) 15:47, 5 ഫെബ്രുവരി 2017 (UTC) User:Fotokannan

You can also reject my application as I am a beginner in this community. Shagil Kannur (സംവാദം) 12:25, 7 ഫെബ്രുവരി 2017 (UTC)

 • Thanks for your comments. We appreciate your concerns, but looks like we could not decide the representatives from this community. It would be great if you can suggest two names to participate in the TTT soon. Regards. --Tito Dutta (Talk) 06:34, 12 ഫെബ്രുവരി 2017 (UTC)
I thought that you may get the proper applications from the list itself now, you can easily check the editing history of person from the list and select according to the total edit counts, its better if more than two applications are there in the waiting list to select, or you can find the appropriate applications to ask malayalam wiki adimins mailing list, they will select two persons from the rest list. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:00, 21 ഫെബ്രുവരി 2017 (UTC)

Wikimedia Foundation is hiring community members as strategy coordinators[തിരുത്തുക]

Hello all! At the moment, the Wikimedia Foundation is hiring 20 contractors - 17 strategy coordinators for specialized languages and 3 MetaWiki coordinators. I was am posting this on your noticeboard to reach out to any Malayam Wiki community members who would be both interested in being a part time contractor for us for three months and a good fit for the movement strategy facilitation roles. Even if you are not personally interested in the position, we would appreciate your assistance in encouraging community members to apply, either individually or with local wiki announcements. You can find the Job Description for the position at this page. There is a less-formal description of the tasks they would be working on here on Meta. Kbrown (WMF) (സംവാദം) 18:48, 6 ഫെബ്രുവരി 2017 (UTC)

ഇന്ത്യ-സ്വീഡൻ തിരുത്തൽ യജ്ഞം[തിരുത്തുക]

സുഹൃത്തുക്കളേ,
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് 2017 മാർച്ച് 4 - ന് ഇന്ത്യ-സ്വീഡൻ തിരുത്തൽ യജ്ഞം നടത്തുന്നു. തിരുത്തൽ യജ്ഞത്തിന്റെ മെറ്റ താൾ ഇവിടെ കാണാം. മലയാളം വിക്കിമീഡിയയിലെ എല്ലാ ഉപയോക്താക്കളെയും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു. നിങ്ങൾ സൃഷ്ടിച്ച ലേഖനങ്ങൾ ഈ താളിലെ പട്ടികയിൽ ചേർക്കുമല്ലോ. നന്ദി. --നത (സംവാദം) 17:36, 19 ഫെബ്രുവരി 2017 (UTC)

വിക്കിമീഡിയ സംരംഭങ്ങളുടെ ഭാവിപരിപാടികളെ സംബന്ധിച്ച ചർച്ചകൾ[തിരുത്തുക]

വിക്കിമീഡിയ സംരംഭങ്ങൾ പരിപാലിക്കുന്ന സംഘടനയാണ് വിക്കിമീഡിയ ഫൗണ്ടെഷൻ. വിക്കിമീഡിയ സംരംഭങ്ങളുടെ ഭാവി എന്തായിരിക്കണം എന്നതിനെക്കുറിച്ച് അനേകം ചർച്ചകൾ പലയിടങ്ങളിലായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 2017 മുതൽ 2030 വരെയുള്ള വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഈ ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുക. വിക്കിമീഡിയ സംരംഭങ്ങളിലെ സന്നദ്ധസേവകരുടെയും വായനക്കാരുടെയും ആവശ്യങ്ങൾക്കും, താല്പര്യങ്ങൾക്കുമനുസരിച്ചുള്ള ഭാവി തീരുമാനങ്ങളാകും വിക്കിമീഡിയ ഫൗണ്ടേഷൻ എടുക്കേണ്ടതെന്നതിനാൽ, നിങ്ങളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനായി മലയാളം വിക്കിപീഡിയയിൽ ഒരു താൾ തുടങ്ങിയിട്ടുണ്ട്. ഈ താളിൽ നടക്കുന്ന ചർച്ചയുടെ ഇംഗ്ലിഷ് സാരാംശം വിക്കിമീഡിയ ഫൗണ്ടേഷനു കൈമാറാമെന്ന് ഞാൻ വാഗ്ദാനം നൽകിയിട്ടുണ്ട്. എല്ലാവരും കണ്ണി പിന്തുടർന്ന് വിക്കിമീഡിയ സംരംഭങ്ങളുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. --നത (സംവാദം) 18:02, 11 മാർച്ച് 2017 (UTC)

CIS-A2Kയുടെ വരുംവർഷത്തിലെ പദ്ധതി ആസൂത്രണത്തിൽ മലയാളം വിക്കിസമൂഹത്തെ ഉൾപ്പെടുത്തേണ്ടതിനെപ്പറ്റി[തിരുത്തുക]

മെറ്റാവിക്കിയിലെ ഈ താളിൽ ലോഗ് ഇൻ ചെയ്തു് നിങ്ങളുടെ അഭിപ്രായങ്ങളും പിന്തുണയും പങ്കുചേർക്കുമല്ലോ.  വിശ്വപ്രഭ (സംവാദം) 02:54, 27 മാർച്ച് 2017 (UTC)

CIS-A2K Technical Wishes 2017 Announcement[തിരുത്തുക]

Sorry for posting this message in English, please feel free to translate the message
CIS-A2K Events TechnicalWishes 2017 Logo.png

Greetings from CIS-A2K!

CIS-A2K is happy to announce the Technical Wishes Project beginning July 2017. We now welcome requests from Indic language communities on our Technical Request page. This project, inspired by WMDE, is an effort to document and hopefully resolve the technical issues that have long plagued Indian Wikimedians. For more details, please check our Technical Requests page. Please feel free to ask questions or contact us at tito@cis-india.org and manasa@cis-india.org. Regards. --MediaWiki message delivery (സംവാദം) 18:05, 1 ജൂലൈ 2017 (UTC)

വിക്കിപീഡിയ പഠന ശിബിരം വണ്ടൂരിൽ[തിരുത്തുക]

മലപ്പുറം സ്വതന്ത്ര സോഫ്ട് വെയർ യൂസേഴ്സിൻറെയും ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി വണ്ടൂർ പ്രദേശിക ഘടകത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ ഈ മാസം 23 ന് ( 2017 ജൂലൈ 23) മലപ്പുറം ജില്ലയിലെ വണ്ടൂരിൽ ഡെബിയൻ റിലീസ് പാർട്ടിയും മലയാളം വിക്കിപീഡിയ പഠന ശിബിരവും സംഘടിപ്പിക്കുന്നു. വിക്കിപീഡിയ പഠന ശിബിരത്തിൻറെ കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്ത ലിങ്ക് പരിശോധിക്കുമല്ലോ... കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്ത ലിങ്ക് പരിശോധിക്കുമല്ലോ... https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിപഠനശിബിരം/മലപ്പുറം_4 വണ്ടൂർ- കാളികാവ് റോഡിൽ ഏലാട്ട് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഏവരെയും സ്വാഗതം ചെയ്യുന്നു.--Akbarali (സംവാദം) 18:40, 20 ജൂലൈ 2017 (UTC)

CIS-A2K Newsletter June 2017[തിരുത്തുക]

Envelope alt font awesome.svg

Hello,
CIS-A2K has published their newsletter for the months of June 2017. The edition includes details about these topics:

 • Wikidata Workshop: South India
 • Tallapaka Pada Sahityam is now on Wikisource
 • Thematic Edit-a-thon at Yashawantrao Chavan Institute of Science, Satara
 • Asian Athletics Championships 2017 Edit-a-thon
Please read the complete newsletter here.
If you want to subscribe/unsubscribe this newsletter, click here. --MediaWiki message delivery (സംവാദം) 04:01, 5 ഓഗസ്റ്റ് 2017 (UTC)

CIS-A2K Newsletter July 2017[തിരുത്തുക]

Envelope alt font awesome.svg

Hello,
CIS-A2K has published their newsletter for the months of July 2017. The edition includes details about these topics:

 • Telugu Wikisource Workshop
 • Marathi Wikipedia Workshop in Sangli, Maharashtra
 • Tallapaka Pada Sahityam is now on Wikisource
 • Wikipedia Workshop on Template Creation and Modification Conducted in Bengaluru

Please read the complete newsletter here.
If you want to subscribe/unsubscribe this newsletter, click here. --MediaWiki message delivery (സംവാദം) 03:58, 17 ഓഗസ്റ്റ് 2017 (UTC)

Wikidata Workshop in Kerala[തിരുത്തുക]

Apologies for posting the message in English, please feel free to translate this message

Hello,
Asaf Bartov, Senior Program Officer, Wikimedia Foundation, will visit India this September, and conduct Wikidata workshops. In order to continue our collaboration with Malayalam Wikimedians, we have proposed a Wikidata workshop for Wikimedians in Kerala at Trivandrum or Ernakulam (or propose a city). We have proposed the dates 2 and 3 September. Asaf Bartov will conduct the event, and CIS-A2K will co-ordinate. Please share your views and opinion. --Tito Dutta (Talk) 12:45, 22 ഓഗസ്റ്റ് 2017 (UTC)

Dear Tito Dutta, We are re-planning the dates to August 30 & 31, tentatively in Kochi (Ernakulam). Thanks for the announcement. വിശ്വപ്രഭ (സംവാദം) 15:26, 23 ഓഗസ്റ്റ് 2017 (UTC)

വിക്കിഡാറ്റ പരിശീലനശിബിരം - 2017[തിരുത്തുക]

ഈ പരിപാടിക്കു് തനതായ ഏകോപനതാൾ സൃഷ്ടിച്ചിരിക്കുന്നു. വിശദവിവരങ്ങൾ കാണാനും പരിശീലനാർത്ഥിയായി പുതുതായി പേരു ചേർക്കാനും ഏകോപനതാൾ കാണുക.

വിക്കിമീഡിയ ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം മാനേജർ അസഫ് ബാർട്ടോവ് നയിക്കുന്ന വിക്കിഡാറ്റ പരിശീലനശില്പശാല ആഗസ്റ്റ് 30, 31 തീയതികളിലായി കൊച്ചിയിൽ വെച്ചു് നടത്തുവാൻ ഉദ്ദേശിക്കുന്നു. മുഖ്യ പരിശീലകൻ ലളിതമായ ഇംഗ്ലീഷിലായിരിക്കും വിഷയം അവതരിപ്പിക്കുക. വിക്കിമീഡിയ ഇന്ത്യ ചാപ്റ്റർ, ബാംഗളൂരിലെ CIS-A2K, IT@School പദ്ധതി, മലയാളം വിക്കിസമൂഹം എന്നിവരുടെ ആഭിമുഖ്യത്തിലാണു് ഈ ശില്പശാല നടത്തുന്നതു്. വിക്കിഡാറ്റ എന്ന ആശയം, വിക്കിഡാറ്റ ഉപയോഗിക്കുന്ന വിധം, കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിൽ ചേർക്കുന്ന വിധം, മറ്റു വിക്കിപദ്ധതികളുമായി വിക്കിഡാറ്റ സംയോജിപ്പിക്കുന്ന രീതി, വിക്കിക്വാറി, അനുബന്ധ എക്സ്റ്റെൻഷനുകൾ തുടങ്ങിയവയാണു് പരിശീലനത്തിലെ പ്രതിപാദ്യം.


പങ്കെടുക്കാൻ താല്പര്യപ്പെടുന്നവരുടെ രെജിസ്ത്രേഷനുള്ള പട്ടികയും മറ്റ് ഉപയോക്താക്കളുടെ ആശംസകളും പരിപാടിയുടെ ഏകോപനതാളിലേക്കു മാറ്റിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഏകോപനതാൾ (Event page) കാണുക.


A Wikidata training workshop led by Asaf Bartov is planned to be conducted in Kochi during August 30 and 31. The lead trainer will be imparting the training in simple English. The program is coordinated by Wikimedia India Chapter, CIS-A2K (Bangalore), IT@School Project and Malayalam Wikimedia Community. Please see the event page for more details.

Wiki Loves Monuments 2017 in India[തിരുത്തുക]

Greetings from Wikimedia India! Wiki Loves Monuments in India is an upcoming photo competition, part of the bigger Wiki Loves Monuments 2017. We welcome you all to be part of it, as participants and as volunteers. The aim of the contest is to ask the general public—readers and users of Wikipedia, photographers, hobbyists, etc.—to take pictures of cultural heritage monuments and upload them to Wikimedia Commons for use on Wikipedia and its sister projects. This in turn would lead to creation of new articles along with development of new articles in Indian languages.

We seek your support to make this event a grand success ! Please sign up here -- Suyash Dwivedi, sent using MediaWiki message delivery (സംവാദം) 11:50, 25 ഓഗസ്റ്റ് 2017 (UTC)

Wikidata Workshops in India in September 2017[തിരുത്തുക]

Apologies for writing the message in English. Please feel free to translate the message to your language.
Wikidata-logo-en.svg

Hello,
We are glad to inform you that Asaf Bartov will visit India in the month of September, and will be conducting local workshops on Wikidata and other recent technologies and tools. You might be aware that Asaf is a promoter and trainer of Wikidata, and before and during this year's Wikimania, Indic Wikimedians from two communities requested Asaf to visit India to conduct more Wikidata workshops.
The workshop would include extensive Wikidata training, from absolute beginner level through querying and embedding Wikidata in Wikipedia (incl. infoboxes), as well as a general tools demonstration, including Quarry. Additionally, time would be made for general Q&A ("ask me anything") to let people use the opportunity to directly ask a WMF representative anything that they have on their mind.
Asaf would come to India on 29 August. Please see the detailed plan here. Please contact here or write to Asaf if you have any question. Regards. -- Titodutta, sent using MediaWiki message delivery (സംവാദം) 13:37, 25 ഓഗസ്റ്റ് 2017 (UTC)

Featured Wikimedian [September 2017][തിരുത്തുക]

Wikimedia India logo.svg

Greeting, on behalf of Wikimedia India, I, Krishna Chaitanya Velaga from the Executive Committee, introduce you to the Featured Wikimedian of the Month for September 2017, Swapnil Karambelkar.

Swapnil Karambelkar is one of the most active Wikimedians from the Hindi community. Swapnil hails from Bhopal, Madhya Pradesh, and by profession a Mechanical Engineering, who runs his own firm based on factory automation and education. Swapnil joined Wikipedia in August 2016, through "Wiki Loves Monuments". He initially started off with uploading images to Commons and then moved onto Hindi Wikipedia, contributing to culture and military topics. He also contributes to Hindi Wikibooks and Wikiversity. Soon after, he got extensively involved in various outreach activities. He co-organized "Hindi Wiki Conference" in January 2017, at Bhopal. He delivered various lectures on Wikimedia movement in various institutions like Atal Bihari Hindi University, Sanskrit Sansthanam and NIT Bhopal. Along with Suyash Dwivedi, Swapnil co-organized the first ever regular GLAM project in India at National Museum of Natural Heritage, Bhopal. Swapnil is an account creator on Hindi Wikipedia and is an admin on the beta version on Wikiversity. Swapnil has been instrumental in establishing the first Indic language version of Wikiversity, the Hindi Wikiversity. As asked regarding his motivation to contribute to the Wikimedia movement, Swapnil says, "It is the realization that though there is abundance of knowledge around us, but it is yet untapped and not documented".

Bhubaneswar Heritage Edit-a-thon 2017[തിരുത്തുക]

Hello,
The Odia Wikimedia Community and CIS-A2K are happy to announce the "Bhubaneswar Heritage Edit-a-thon" between 12 October and 10 November 2017

This Bhubaneswar Heritage Edit-a-thon aims to create, expand, and improve articles related to monuments in the Indian city of Bhubaneswar.

Please see the event page here.

We invite you to participate in this edit-a-thon, please add your name to this list here.

You can find more details about the edit-a-thon and the list of articles to be improved here: here.

Please feel free to ask questions. -- User:Titodutta (sent using MediaWiki message delivery (സംവാദം) 09:20, 4 ഒക്ടോബർ 2017 (UTC))

WP0 abusers attack at ml.wiki[തിരുത്തുക]

(Sorry for using English) Dear Malai users, as you may know there's a project to deliver Wikipedia without any fee via mobile connection in some countries (Angola and Bangladesh for example). Several users actually exploit this possibility to use Wikipedia as a file sharing platform, choosing random wikis (fi.wiki, pt.wiki, etc.) to upload files to share via social networks. Starting from some days they started attacking ml.wiki. Deleting these files as soon as possible is important in order to discourage this kind of abuse. Ml.wiki sysops already deleted lots of files and I had to do the same some minutes ago. So, I want to inform you about this situation and ask if you're ok with stewards deleting these files since most of these vandalisms happens when it's night in Malaysia. --Vituzzu (സംവാദം) 20:02, 5 ഒക്ടോബർ 2017 (UTC)

CIS-A2K Newsletter August September 2017[തിരുത്തുക]

Hello,
CIS-A2K has published their newsletter for the months of August and September 2017. Please find below details of our August and September newsletters:

August was a busy month with events across our Marathi and Kannada Focus Language Areas.

 1. Workshop on Wikimedia Projects at Ismailsaheb Mulla Law College, Satara
 2. Marathi Wikipedia Edit-a-thon at Dalit Mahila Vikas Mandal
 3. Marathi Wikipedia Workshop at MGM Trust's College of Journalism and Mass Communication, Aurangabad
 4. Orientation Program at Kannada University, Hampi

Please read our Meta newsletter here.

September consisted of Marathi language workshop as well as an online policy discussion on Telugu Wikipedia.

 1. Marathi Wikipedia Workshop at Solapur University
 2. Discussion on Creation of Social Media Guidelines & Strategy for Telugu Wikimedia

Please read our Meta newsletter here: here
If you want to subscribe/unsubscribe this newsletter, click here.

Sent using --MediaWiki message delivery (സംവാദം) 04:23, 6 നവംബർ 2017 (UTC)

Featured Wikimedian [November 2017][തിരുത്തുക]

Wikimedia India logo.svg

On behalf of Wikimedia India, I hereby announce the Featured Wikimedian for November 2017.

Balaji Jagadesh is one of the top contributors from the Tamil Wikimedia community. Though he started contributing since 2009, he was quite active after his participation in WikiConference India 2011. Initially he started contributing to Tamil Wikipedia, but was later attracted towards Tamil Wikisource, Tamil Wikitionary, and Wikidata. His global contributions count to whooping 2,50,000 edits. He is an admin on Tamil Wikitionary.

After his interaction with Mr. Loganathan (User:Info-farmer), Balaji was very much motivated to contribute to Wikimedia projects. He says, "When I was editing in Tamil Wikipedia, I used to translate science articles from English to Tamil. But faced problem in finding equivalent Tamil words. The English to Tamil dictionaries were inadequate. Hence I felt the need to work in the Tamil Wikitionary. After a while there was a collaboration with Tamil Wikisource and Tamil Nadu Government through Tamil Virtual University through 2000 CC0 books were uploaded".

As an active contributor to Wikidata, he says that the vision of Wikimedia movement is, "Imagine a world in which every single human being can freely share in the sum of all knowledge", but with Wikidata we can make it, "Imagine a world in which every single human being and every single machine can freely share in the sum of all knowledge". Apart from regular contributions, he also created templates to Tamil Wikimedia projects, and also maintains Tamil Wikisource's official Twitter handle.

Balaji hails from Coimbatore, Tamil Nadu, and is a post-graduate is Physics. He currently works as a Senior Geophysicist in Oil and Natural Gas Corporation Limited (ONGC).

Any editor can propose a fellow to be a Featured Wikimedia at: http://wiki.wikimedia.in/Featured_Wikimedian/Nominations

MediaWiki message delivery (സംവാദം) 09:59, 10 നവംബർ 2017 (UTC)

Featured Wikimedian [December 2017][തിരുത്തുക]

Wikimedia India logo.svg

Greetings, on behalf of Wikimedia India, I, Krishna Chaitanya Velaga introduce you to the Featured Wikimedian of the Month for December 2017, Hrishikes Sen.

Hrishikes Sen is one of the most active contributors from the Bengali community. Though he started editing English and Bengali Wikipedia in 2007, he had to take a long break due to professional constraints. Later he started working on Bengali Wikisource from 2012, and ever since, he has been an active contributor, and expanded to English Wikisource as well. With more than 45,000 global edits, he is an admin on English Wikisource.

As a child, Hrishikes always found reading books as a fascinating task. He says that he finds reference books as interesting as mystery novels. That interest, over years motivated him to contribute to Wikisource. The journey and motivation behind his contributions to Wikisource can be read from a post on WMF's blog, Why I contribute to Wikisource?. He says that till date he's been only active online, but he plans to do outreach in the coming future. He hopes that attending the 10th Anniversary Celebratory Workshop of Bengali Wikisource in Kolkata on 10 December may be a harbinger to his future offline activities.

Hrishikes believes that Wikisource will one day emerge as of the top digital libraries in the world, and says that as a store-house for primary and secondary source materials for Wikipedia, the importance of Wikisource is steadily becoming invaluable. Much of his time, Hrishikes spends working around Indian works, with a special focus on the works of Bankim Chandra Chattopadhyay, Jagadish Chandra Bose, and Rabindranath Tagore. Apart from being a proofreader, he uploaded more than 750 books spreading over five languages to Wikimedia Commons.

Hrishikes hails from Kolkata, but is presently based in Lucknow. By profession, he is a doctor serving in paramilitary forces. To his Bengali friends, he welcomes them to contribute to Bengali Wikisource which has more than 676,000 that have completed Optical Character Recognition and are waiting to be proofread.

Nomination can be made at: http://wiki.wikimedia.in/Featured_Wikimedian/Nominations

MediaWiki message delivery (സംവാദം) 13:09, 1 ഡിസംബർ 2017 (UTC)

Train-the-Trainer 2018[തിരുത്തുക]

Apologies for writing in English, please consider translating the message

Hello,

Train The Trainer 2018 logo version 01.jpg

We are delighted to inform that the Train-the-Trainer (TTT) 2018 programme organised by CIS-A2K will be held from 26-28 January 2018, in Mysore, Karnataka, India.

What is TTT? Train the Trainer or TTT is a residential training program. The program attempts to groom leadership skills among the Indian Wikimedia community (including English) members. Earlier TTT have been conducted in 2013, 2015, 2016 and 2017.

Who should join?

 • An editor who is interested to conduct real-life and online Wiki-events such as outreach, workshop, GLAM, edit-a-thon, photowalk etc.
 • Any active Wikimedian contributing to any Indic language Wikimedia project is eligible to apply.
 • The editor must have 500+ global edits before 1 November 2017
 • Anyone who has already participated in an earlier iteration of TTT, can not apply.

Please learn more about this program and apply to participate or encourage the deserving candidates from your community to do so. -- Titodutta using MediaWiki message delivery (സംവാദം) 17:03, 1 ഡിസംബർ 2017 (UTC)

CIS-A2K Newsletter October 2017[തിരുത്തുക]

Envelope alt font awesome.svg

Hello,
CIS-A2K has published their newsletter for the months of October 2017. The edition includes details about these topics:

 • Marathi Wikipedia - Vishwakosh Workshop for Science writers in IUCAA, Pune
 • Bhubaneswar Heritage Edit-a-thon
 • Odia Wikisource anniversary
 • CIS-A2K signs MoU with Telangana Government
 • Indian Women Bureaucrats: Wikipedia Edit-a-thon
 • Interview with Asaf Bartov

Please read the complete newsletter here.
If you want to subscribe/unsubscribe this newsletter, click here. Sent using --MediaWiki message delivery (സംവാദം) 05:43, 4 ഡിസംബർ 2017 (UTC)

Supporting Indian Language Wikipedias Program: Needs Assessment Survey[തിരുത്തുക]

Please translate this message if possible
Wikipedia-logo-v2.svg

Hello,
We are extremely delighted to inform that the Wikimedia Foundation and CIS-A2K have come together in a partnership with Google to launch a pilot project Supporting Indian Language Wikipedias Program to address local online knowledge content gaps in India. In order to engage and support active Wikipedia volunteers to produce valuable new content in local Indian languages, we are conducting a needs assessment survey. The aim of this survey is to understand the needs of the Indic Wikimedia community and ascertaining their infrastructure requirements that we can fulfill during the course of this project.

Please help us by participating in the survey here.

Your opinion will help to make the program better. Kindly share this survey across your communities, user groups and network of fellow Indic Wikimedians. -- m:User:Titodutta, sent using MediaWiki message delivery (സംവാദം) 08:51, 8 ഡിസംബർ 2017 (UTC)

Wikigraphists Bootcamp (2018 India)[തിരുത്തുക]

Greetings,

It is being planned to organize Wikigraphists Bootcamp in India, please fill out the survey form to help the organizers. Your responses will help organizers understand what level of demand there is for the event (how many people in your community think it is important that the event happens). At the end of the day, the participants will turn out to have knowledge to create drawings, illustrations, diagrams, maps, graphs, bar charts etc. and get to know to how to tune the images to meet the QI and FP criteria. For more information and link to survey form, please visit Talk:Wikigraphists Bootcamp (2018 India). MediaWiki message delivery (സംവാദം) 12:43, 15 ജനുവരി 2018 (UTC)

Wikigraphists Bootcamp Survey Reminder[തിരുത്തുക]

Greetings,

As it has already been notified about Wikigraphists Bootcamp in India, for training related to creation drawings, illustrations, diagrams, maps, graphs, bar charts etc. and to tune the images to meet the QI and FP criteria, please fill the survey form linked from Talk:Wikigraphists Bootcamp (2018 India). It'll help the organizers to assess the needs of the community, and plan accordingly. Please ignore if already done. Krishna Chaitanya Velaga 03:03, 21 ജനുവരി 2018 (UTC)

International Mother Langage Day and Open Data Day Wikidata Edit-a-thon[തിരുത്തുക]

Wikidata-logo-v3.png
Please translate the message to your language, if applicable

Hello,
We are happy to inform you that a national level Wikidata editing campaign "IMLD-ODD 2018 Wikidata India Edit-a-thon" on content related to India is being organized from from 21 February 2018 to 3 March 2018. This edit-a-thon marks International Mother Language Day and Open Data Day.

Please learn more about this event: here.
Please consider participating in the event, by joining here.
You may get a list of suggested items to work on here.

Please let us know if you have question. -- Titodutta using MediaWiki message delivery (സംവാദം) 07:12, 21 ഫെബ്രുവരി 2018 (UTC)


ലാപ്ടോപ്പ്, ഇന്റർനെറ്റ് സ്റ്റൈപൻഡ് വിതരണം[തിരുത്തുക]

ഇന്ത്യൻ ഭാഷകളിലെ വിക്കിപീഡിയ സമൂഹങ്ങളുടെ ക്ഷേമത്തിനായി 2017-18 കാലയളവിൽ വിക്കിമീഡിയ ഫൗണ്ടേഷൻ, ഗൂഗിൾ, സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി (CIS), വിക്കിമീഡിയ ഇന്ത്യ ചാപ്റ്റർ (WMIN), ഉപയോക്തൃസംഘങ്ങൾ എന്നിവർ ചേർന്ന് ഒരു പദ്ധതി നടപ്പാക്കുന്നു. പ്രോജക്ട് ടൈഗർ എന്നാണ് പദ്ധതിയുടെ പേര്. (പഞ്ചായത്ത് താളിലെ ഈ ഭാഗത്തും പരാമർശമുണ്ട്.)

ഇന്ത്യയിലെ വിക്കിപീഡിയ സമൂഹങ്ങളിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന 50 പേർക്ക് ലാപ്ടോപ്പുകൾ (ACER Chromebooks), 100 പേർക്ക് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള പണം എന്നിവ നൽകുന്ന പദ്ധതിയാണിത്. ഇതിനായി ഇവിടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി - 2018 ഫെബ്രുവരി 25. അപേക്ഷ സമർപ്പിക്കുന്നവരെ അതത് വിക്കിപീഡിയ സമൂഹത്തിലെ അംഗങ്ങൾ പിന്തുണയ്ക്കേണ്ടതുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:39, 3 ഫെബ്രുവരി 2018 (UTC)

മലയാളം വിക്കിപീഡിയയിൽ നിന്നുള്ള അപേക്ഷകർ[തിരുത്തുക]

 1. Arunsunilkollam - മൊബൈലിലാണ് എഡിറ്റു ചെയ്യുന്നത്. ഒരു ലാപ്ടോപ്പ് ലഭിക്കുകയാണെങ്കിൽ വിക്കിപീഡിയയ്ക്കു കൂടുതൽ സംഭാവനകൾ നൽകാൻ കഴിയും. ഏവരുടെയും പിന്തുണ ആഗ്രഹിക്കുന്നു. ഈ താളിലെ Community discussion and endorsements എന്ന ഭാഗത്ത് പിന്തുണ നൽകാം.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:39, 3 ഫെബ്രുവരി 2018 (UTC)
 2. Akhiljaxxn -ഞാനും ഫോണിൽ നിന്നാണ് വിക്കിപീഡിയ ഉപയോഗിക്കുന്നത്. ലാപ്ടോപ്പ് ലഭിക്കുക ആണെങ്കിൽ തീർച്ചയായും വിക്കിപീഡിയയ്ക്കു കൂടുതൽ സംഭാവന നൽകാൻ എനിക്കു സാധിക്കുന്നതാണ്. എനിക്കുള്ള പിന്തുണ ഇവിടെനൽകാൻ താൽപര്യപ്പെടുന്നു. Akhiljaxxn (സംവാദം) 05:39, 3 ഫെബ്രുവരി 2018 (UTC)
 3. sidheeq - പിന്തുണ നൽകാനുള്ള താൾ ഇവിടെ
 4. Sairam. K - വിക്കിപീഡിയ പ്രചരണത്തിൽ തത്പരനാണ്. ഒരു ലാപ്ടോപ്പ് ലഭിക്കുകയാണെങ്കിൽ വിക്കിപീഡിയയ്ക്കു കൂടുതൽ സംഭാവനകൾ നൽകാൻ കഴിയും. ഏവരുടെയും പിന്തുണ ആഗ്രഹിക്കുന്നു. ഈ താളിലെ Community discussion and endorsements എന്ന ഭാഗത്ത് പിന്തുണ നൽകാം. --Sai K shanmugam (സംവാദം) 16:56, 11 ഫെബ്രുവരി 2018 (UTC)
 5. Faizy F Attingal - പിന്തുണ നൽകാൻ https://meta.wikimedia.org/wiki/Supporting_Indian_Language_Wikipedias_Program/Support/Faizy_F_Attingal
 6. അഭിജിത്ത്കെഎ - പിന്തുണക്കണേ. | ഇവിടെ ക്ലിക്ക് ചെയ്ത് Community discussion and endorsements എന്ന ഭാഗത്ത് പിന്തുണ നൽകാം (സംവാദം) 06:21, 13 ഫെബ്രുവരി 2018 (UTC)
 7. Erfan Ebrahim Sait - കോളേജിൽ പഠിക്കുന്ന കാലത്ത് അവിടുത്തെ ലൈബ്രറിയിലെ കമ്പ്യൂട്ടറിൽ നിന്നാണ് വിക്കിപീഡിയയിൽ ഇടപെട്ടുകൊണ്ടിരുന്നത്. പഠനകാലം അവസാനിച്ചതോടെ ആ വഴിയും അടഞ്ഞു. ഇപ്പോ വല്ലപ്പോഴും മൊബൈലിൽ നിന്ന് തിരുത്തിയാൽ ആയി എന്ന അവസ്ഥയാണ്. ഒരു ലാപ്പ് കിട്ടിയാൽ സംഭവം ഉഷാറാക്കാം. അതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. പിന്തുണക്കുമല്ലോ..ഇവിടെ ക്ലിക്ക് ചെയ്ത് Community discussion and endorsements എന്ന ഭാഗത്ത് എന്നെ പിന്തുണ രേഖപ്പെടുത്തുമല്ലോ.. --ഇർഫാൻ ഇബ്രാഹിം സേട്ട് 10:21, 13 ഫെബ്രുവരി 2018 (UTC)
 8. മഞ്ജുഷ - ഒരു ലാപ്‌ടോപ്പുണ്ടായിരുന്നു. രണ്ടുവർഷം മുമ്പ് കുഞ്ഞ് അത് നശിപ്പിച്ചതിനാൽ സ്വന്തമായൊരെണ്ണം ഇല്ലാതെയായി. ഭർത്താവിന്റെ ഓഫീസ് ലാപ്ടോപ്പിൽ ഇടയ്ക്ക് ചെയ്യാമെന്നായി പിന്നീട്. കഴിഞ്ഞ രണ്ടുവർഷത്തോളം ആ ലാപ്‌ടോപ്പ് കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നെങ്കിലും അത് ഓഫീസ് കാര്യങ്ങൾക്കുപയോഗിക്കുന്നതിനാൽ പിന്നീട് ലഭ്യമല്ലാതായി. വിക്കിപീഡിയ എഡിറ്റിങ്സ് കാര്യമായി കുറഞ്ഞു. മൊബൈലിൽ വിക്കിപീഡിയയിൽ എഡിറ്റ് ചെയ്യാൻ ഇതുവരെ ശ്രമിച്ചിട്ടുമില്ല. വിവിധ തിരുത്തൽ യജ്ഞങ്ങളിൽ ചേർന്ന് കൂടുതൽ ആക്ടീവാകാൻ ശ്രമിക്കുന്നതായിരിക്കും. പിന്തുണ രേഖപ്പെടുത്താൽ തോന്നുന്നുവെങ്കിൽ ഇവിടെ രേഖപ്പെടുത്തുമല്ലോ. - Manjusha | മഞ്ജുഷ (സംവാദം) 04:37, 15 ഫെബ്രുവരി 2018 (UTC)
 9. Arjunkmohan - കഴിഞ്ഞ രണ്ടു വർഷമായി മൊബൈലിലാണ് എഡിറ്റു ചെയ്യുന്നത്. ഒരു ലാപ്ടോപ്പ് ലഭിക്കുകയാണെങ്കിൽ വിക്കിപീഡിയയ്ക്കു കൂടുതൽ സംഭാവനകൾ നൽകാൻ കഴിയും. ഏവരുടെയും പിന്തുണ ആഗ്രഹിക്കുന്നു. ഈ താളിലെ Community discussion and endorsements എന്ന ഭാഗത്ത് പിന്തുണ നൽകാം.--Arjunkmohan (സംവാദം) 22:07, 16 ഫെബ്രുവരി 2018 (UTC)
 10. Mpmanoj - എം.പി മനോജ്- [1] --രൺജിത്ത് സിജി {Ranjithsiji} 08:46, 19 ഫെബ്രുവരി 2018 (UTC)
 11. രാം ജെ ചന്ദ്രന്ൻറെ ഈ ആപ്ലിക്കേഷനെന്താ ആരും ഇതുവരെ പിന്തുണക്കാഞ്ഞതു്? :-( വിശ്വപ്രഭViswaPrabhaസംവാദം 17:04, 25 ഫെബ്രുവരി 2018 (UTC)
 12. Sanu N
 13. Jameela P.
 14. Abhijith R Mohan
 15. Jinoytommanjaly
 16. Sugeesh

Wiki Advanced Training 2018[തിരുത്തുക]

Please translate the message to your language, if applicable

Hello,
Wiki Advanced Training or WAT is a residential training workshop to be conducted on 29 June 2018 to 1 July 2018 (Friday to Sunday) at Ranchi, Jharkhand, India. Participants are expected to reach the venue at Ranchi by 28 June 2018 evening
The objectives of the events are:

 • To optimize contribution and increase skills of Indic Wikimedians
 • To introduce and initiate best practices across Indic Wikimedia projects with reference to Global projects
 • Raise awareness towards initiative such as #1Lib1Ref, TWL and use of scripts, gadgets, and Wikimedia tools.
 • Develop capacity across Indic Wikimedians to participate in events Global hackathon, Wikidatacon

Please read more about the workshop and participation process: Here.
The last date application is 9 June. Please us know if you have any questions.
Thanks
--Pavan Santhosh (CIS-A2K) (സംവാദം) 07:44, 6 ജൂൺ 2018 (UTC)

ഗവൺമെന്റ് ഓപ്പൺ ഡാറ്റ ലൈസൻസ് - ഇന്ത്യ[തിരുത്തുക]

Advanced Air Defence interceptor test on 1 March 2017
Indian Air Force Relief and Rescue Op during Tamil Nadu Flood December 2015

ഭാരത സർക്കാർ 2017 ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത ഗവൺമെന്റ് ഓപ്പൺ ഡാറ്റ ലൈസൻസ് - ഇന്ത്യ കോമ്മൺസ് ഒരു അനുവദനീയമായ അനുമതിപത്രം ആയി അംഗീകരിച്ചു. ഭാരത സർക്കാരിന്റെയും ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള പൊതുമുതൽ ഉപയോഗിച്ചു ശേഖരിച്ച പങ്കുവെക്കാവുന്ന എല്ലാ വിവരങ്ങളും ഈ അനുമതിപത്രത്തിന്റെ പരിധിയിൽ വരുന്നു.

ഭാരത സർക്കാർ അവരുടെ വെബ്‌സൈറ്റുകൾ ഘടനയ്ക്കുമാറ്റമുണ്ടാവാത്ത തരത്തിൽ പരിപാലിക്കുന്നില്ലാത്തതിനാൽ കോമൺസിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഓരോ ഫയലുകളും രണ്ടാമതൊരു സന്നദ്ധപ്രവർത്തകൻ പരിശോധിച്ചുറപ്പുവരുത്തേണ്ടതാണ്. അതുവരെ അവ c:Category:Unreviewed photos of GODL-India എന്ന സഞ്ചയത്തിൽ ആയിരിക്കും. ഇത്തരത്തിൽ ധാരാളം ഫയലുകൾ ഇറക്കുമതിചെയ്യപ്പെടാൻ സാധ്യത ഉള്ളതുകൊണ്ട് നമ്മുടെ കൂടുതൽ സന്നദ്ധപ്രവർത്തകർ License reviewers ആയി വരുന്നത് ഗുണം ചെയ്യും. പകർപ്പവകാശനിയമങ്ങളിൽ നല്ല ഗ്രാഹ്യവും കോമ്മൺസിൽ സജീവ പങ്കാളിത്തവും ഉള്ളവർക്ക് അതിന് ശ്രമിക്കാം. *.nic.in, *.gov.in എന്നിവ whitelist ചെയ്തിട്ടുള്ളതുകൊണ്ട് കോമ്മൺസിൽ License review അവകാശമുള്ളവർക്ക് നേരിട്ട് ഇറക്കുമതി ചെയ്യാനും കഴിയും. ജീ 04:18, 27 ജൂൺ 2018 (UTC)

വിക്കി അഡ്വാൻസ്ഡ് പരിശീലന പരിപാടി 2018[തിരുത്തുക]

റാഞ്ചിയിൽ ഈ മാസം 29 മുതൽ ജൂലൈ 1 വരെ നടക്കുന്ന വിക്കി പരിശീലന പരിപാടിയിൽ ഞാൻ പങ്കെടുക്കുനുണ്ട്. ഈ വർഷത്തെ വിക്കി നൂതന പരിശീലനത്തിനുള്ള തീം ഇന്ത്യൻ ഭാഷാ വിക്കിപീഡിയയിൽ ഉടനീളം ഗുണനിലവാരമുള്ള ഉള്ളടക്കം സൃഷ്ട്ടിക്കുക, അതിനു വേണ്ട സഹായം ചെയ്ത് കൊടുക്കുന്ന എന്നതാണ്. അതിനുവേണ്ടി ഇംഗ്ലീഷ് പോലെയുള്ള ആഗോള ഭാഷ കമ്യൂണിറ്റിയിൽ നടക്കുന്ന സമ്പ്രദായങ്ങൾ ഇന്ത്യൻ ഭാഷ കമ്യൂണിറ്റിയിൽ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. ദി വിക്കിപീഡിയ ലൈബ്രറി ആണ് അതിൽ ഒന്ന്. വിക്കിപീഡിയയുടെ ലൈബ്രറി, സജീവ വിക്കിപീഡിയ എഡിറ്റർമാർക്ക് അവരുടെ പ്രവർത്തനങ്ങളും പിന്തുണയ്ക്കാൻ വിശ്വസനീയമായ സ്രോതസ്സുകളിലേക്ക് ആക്സസ് നേടുന്നതിന് ഒരു വിജ്ഞാനകോശം ആണ്. പല സേവനങ്ങളും വിക്കിപീഡിയ എഡിറ്റർമാർക്ക് ഇതിലൂടെ സൗജന്യമായി ഉപയോഗിച്ച് താളുകൾ വികസിപ്പിക്കുവാൻ, മെച്ചപ്പെട്ട അവലംബം നൽകാൻ സാധിക്കും എന്നത് ശ്രദ്ധേയമാണ്.

ഇംഗ്ലീഷ് വിക്കിപീഡിയ ലൈബ്രറി നൽകുന്ന സേവനങ്ങൾ ഇവിടെ കാണാൻ സാധിക്കും.

മലയാളത്തിലും വിക്കിപീഡിയ ലൈബ്രറി കൊണ്ടുവരുന്നതിന് കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തുമലോ. പരിശീലന പരിപാടിയിൽ അത് അവതരിപ്പിക്കാൻ അവസരമാണ് നൽകുന്നത്. --ജിനോയ്‌ ടോം ജേക്കബ് (സംവാദം) 10:41, 27 ജൂൺ 2018 (UTC)

വിക്കി അഡ്വാൻസ്ഡ് പരിശീലന പരിപാടി റിപ്പോർട്ട്[തിരുത്തുക]

തലേദിവസം[തിരുത്തുക]

തലേദിവസം വൈകുന്നേരം ഒരു 2 മണിക്കൂർ മീറ്റിംഗ് റൂമിൽ ഒത്തുകൂടി. 5 ടീമുകൾ ആയി തിരിച്ചു. എല്ലാവരും തമ്മിൽ തമ്മിൽ പരിചയപ്പെടുത്തി. എല്ലാവരും തങ്ങളുടെ വിക്കി പ്രവർത്തനത്തെയും താല്പര്യത്തെയും കുറിച്ച് പങ്കുവെച്ചു. ഇത് പരസ്പരം നന്നായി അറിയാൻ സഹായിച്ചു.

ഒന്നാം ദിവസം[തിരുത്തുക]

പരിപാടിയുടെ ആദ്യദിവസം 10 മണിയോടെ ആരംഭിച്ചു. CIS-A2K ടീം നിന്ന് തൻവീറും, ടിറ്റോയും  ഈ വിക്കി പദ്ധതിയുടെ ലക്ഷ്യങ്ങളും , പ്രചോദനവും, പ്രതീക്ഷിതമായ ഫലങ്ങളും പങ്കുവെച്ചു. പിന്നീട് വേൾഡ് വൈഡ് വെബ്ബ് (WWW) / ഇന്റർനെറ്റ്, വിക്കിപീഡിയ എന്നിവ തമ്മിലുള്ള ബന്ധം ചർച്ച ചെയ്തു. അതിനുശേഷം ഒരു ഗ്രൂപ്പ് പ്രവർത്തനം ആയിരുന്നു. വിവരങ്ങൾ ലഭിക്കാൻ പതിവായി വായിക്കുന്ന/നോക്കുന്ന വിവിധ ഉറവിടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ ഗ്രൂപ്പും തയ്യാറാക്കി. പിന്നീട് ബ്ലോഗുകൾ, അഭിമുഖങ്ങൾ, വാർത്താ ലേഖനങ്ങൾ, പത്രക്കുറിപ്പുകൾ.., പോലുള്ള വിവിധ സ്രോതസ്സുകളുടെ വിവരങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച ഒരു ചർച്ച നടത്തി. അതിനുശേഷം ഒരു ലേഖനത്തിലെ  വിവിധ ഘടകങ്ങലെ കുറിച്ച് ചർച്ച ചെയ്യപ്പെട്ടു. ഒരു ലേഖനത്തിന്റെ ഘടന, സെക്ഷനിങ്, ലിങ്കുകൾ ഉപയോഗിക്കേണ്ട വിധം, മീഡിയ ഫയലുകൾ എങ്ങനെ ചേർക്കാം, ഏറ്റവും മികച്ച സമ്പ്രദായങ്ങൾ, സാധാരണ ലേഖനങ്ങളിൽ വരുന്ന തെറ്റുകൾ എന്തൊക്കെയാണ് എന്നിവയെക്കുറിച്ചുള്ള ക്ലാസ്സ് ആയിരുന്നു. ഇടവേളയ്ക്ക് ശേഷം ഡി വിക്കിപീഡിയ ലൈബ്രറി (TWL) കുറിച്ച് കൃഷ്ണ ചൈതന്യ (ഇംഗ്ലീഷ് വിക്കി), വിവരിച്ചു. അതിനുശേഷം ഫെലിക്സ്, ആരോൺ (ഗ്ലോബൽ കോഡിനേറ്റർമാർ, TWL) എന്നിവരുമായി വീഡിയോ കോൺഫറൻസ് കോൾ നടത്തി. ഇന്ത്യയിൽ TWL പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി മാർഗങ്ങളും അവർ നിർദ്ദേശിച്ചു. വൈകുന്നേരം ഉപയോക്താവ്:Bhadani സാറിന്റെ വേർപാടിന്റെ അനുസ്മരണ പരിപാടി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്ന മുതിർന്ന വിക്കിപീഡിൻസ് അനുഭവം പങ്കുവഹിച്ചു. അതിനു ശേഷം മുതിർന്ന വിക്കിപീഡിൻസിനെ ആദരിച്ചു.

രണ്ടാം ദിവസം[തിരുത്തുക]

രണ്ടാം ദിവസം 9 മണിക്ക് ആരംഭിച്ചു. വിക്കിയിൽ ഉള്ളടക്ക സൃഷ്ടികളുടെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു സെഷൻ ആയിരുന്നു ആദ്യം. വിക്കിയിൽ കഴിഞ മാസങ്ങളിൽ നടത്തിയ വിക്കിപീഡിയ  ഏഷ്യൻ മാസം, വിമൻസ് ഇൻ റെഡ്, പ്രോജക്റ്റ് ടൈഗർ, പഞ്ചാബ് എഡിറ്റ്-എ-ടൂൺ എന്നി മത്സരത്തിന്റെ ആവശ്യകത ചർച്ച ചെയ്‌തു. ഒടുവിൽ നടന്ന പ്രോജക്റ്റ് ടൈഗർ ലേഖന മത്സരത്തിന്റെ ഒരു അവലോകനം നടത്തി. ഏറ്റവും കൂടുതൽ ലേഖനങ്ങൾ സൃഷ്ടിച്ച പഞ്ചാബ്, തമിഴ് വിക്കി സമൂഹത്തെ അനുമോദിച്ചു. ഗൂഗിൾ ‘ അഡ്വാൻസിഡ്‌ സെർച്ച് ’ ഫലപ്രദമായി ഉപയോഗിച്ച്  എങ്ങനെ റഫറൻസ് നോക്കാം എന്ന് ടിറ്റോ ക്ലാസ് എടുത്തു. തുടർന്ന്, പങ്കെടുക്കുന്നവർക്കായി ഈ കോഡ്-വാക്കുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നറിയാൻ ഒരു സെഷൻ നടത്തി. കമ്മ്യൂണിറ്റി തലത്തിൽ ഗ്രൂപ്പ് ആക്ടിവിറ്റി നടത്തി. എല്ലാ കമ്മ്യൂണിറ്റികളും എങ്ങനെ വിക്കിയിൽ ലേഖനങ്ങൾ മെച്ചപ്പെടുത്താൻ എന്നു അവതരിപ്പിച്ചു. ഞാനും തമിഴ് കുടുംബത്തിൽ നിന്നുള്ള വിക്കിപീഡിൻസ് ഒരു ഗ്രൂപ്പ് ആയിരുന്നു. ഞങ്ങൾ അവതരിപ്പിച്ചത് ഇന്ത്യ അനുബന്ധ ലേഖനങ്ങൾ എങ്ങനെ കൂടുതൽ ഇൻഡിക് ഭാഷകളിൽ കൊണ്ടുവരാൻ സാധിക്കും എന്നതിന്റെ കുറിച്ചാണ്. അതിന്റെ ഭാഗമായി പരസ്പരം ബന്ധപ്പെട്ട് (Malayalam-Tamil Article Sharing) ലേഖനങ്ങൾ എങ്ങനെ എഴുതാം എന്ന് അവതരിപ്പിച്ചു. Copyvio ഡിറ്റക്റ്റർ, dupdet മുതലായ വിക്കി ടൂൾസ് പരിചയപ്പെടുത്തി. ഇവ എങ്ങനെ ഉപയോഗിയ്ക്കാം എന്ന് സുരേഷ്‌ ജി (മറാഠി വിക്കി) കാണിച്ചുതന്നു. വിക്കിയിലെ പുതിയ ബീറ്റ പതിപ്പായ stats.wikimedia.org പരിചയപ്പെടുത്തി. വിക്കിയിൽ സ്ഥിതിവിവരക്കണക്കുകൾ കണ്ടെത്താൻ ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിച്ചു. ഈവനിംഗ് സെക്ഷനിൽ കൃഷ്ണ, ഇംഗ്ലീഷ് വിക്കിപീഡിയയിലുള്ള GAഉം , FAഉം എങ്ങനെ ഇന്ത്യൻ ഭാഷാ വിക്കിയിൽ വളർത്താൻ കഴിയും  എന്നതിനെപ്പറ്റി ചർച്ച ചെയ്തു. ഫാബ്രിക്റ്റർ, ഉപയോക്തൃ സ്ക്രിപ്റ്റുകൾ, ബോട്ട്, Citoid,  ഗാഡ്ജറ്റുകൾ, മറ്റും  പ്രാദേശിക വിക്കികളിൽ എങ്ങനെ കൊണ്ടുവരാം എന്ന് ടിറ്റോയും, ജയപ്രകാശും ( ഹിന്ദി വിക്കി, ഫാബ്രിക്റ്റർ പ്രോഗ്രാമർ ) പറഞ്ഞുതന്നു.

മൂന്നാം ദിവസം[തിരുത്തുക]

പരിശീലനത്തിന്റെ അവസാനദിനം ഉറവിടങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച ഒരു ചർച്ച നടത്തുകയുണ്ടായി. വിവിധ തരത്തിലുള്ള സ്രോതസ്സുകൾ, - പ്രാഥമിക, ദ്വിതീയ, ത്രിതീയ  സ്രോതസ്സുകൾ. ഇവ വിവിധ സന്ദർഭങ്ങളിൽ എങ്ങനെ ആശ്രയിക്കാനാകും എന്നതിന്റെ ചർച്ച നടന്നു. അതിന് ശേഷം ഒരു ഗ്രൂപ്പ് പ്രവർത്തനം നടത്തി. ജീവചരിത്രങ്ങൾ, ശാസ്ത്രം, സാങ്കേതികവിദ്യ, വർത്തമാനകാല സംഭവങ്ങൾ (കായിക-രാഷ്ട്രീയം), കല, സാഹിത്യം, ചരിത്രം എന്നിവ അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന സ്രോതസ്സുകൾ പട്ടികപ്പെടുത്തി അവതരിപ്പിച്ചു. ഏതൊക്കെ സ്രോതസ്സുകൾ ആണ് പരിഗണിക്കുന്നത് , പരിഗണിക്കാതെ ഉള്ളത് എന്നത് വേർതിരിച്ചു അവതരിപ്പിച്ചു.  വിക്കിപീഡിയയിലെ ‘ ശ്രദ്ധേയതയെ ‘ കുറിച്ച് ടിറ്റോ ക്ലാസ്സ് എടുത്തു. ഭാവിയിൽ വിക്കിപീഡിയ ഇന്ത്യയിൽ മുന്നോട്ട് കൊടുപോകുന്നത് ഉള്ള ഒരു  റോഡ് മാപ്പിങ് നടത്തി. ഇൻഡിക്-ഭാഷാ വിക്കിപീഡികൾ മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നിന്നുള്ള പഠനം എങ്ങനെ മുന്നോട്ടു കൊണ്ടുപോവണമെന്നു ചർച്ച ചെയ്തു. ചർച്ച നടത്തിയ ആശയത്തിന്റെ ഭാഗമായി ഇൻഡിക്-ഭാഷാ വിക്കിപീഡികൾ മെച്ചപ്പെടുത്തുന്നതിന് വില്ലജ്-പമ്പ്‌/പഞ്ചായത്ത് മാതൃകയിൽ മെറ്റാ വിക്കിയിൽ ഒരു ടെക്‌നിക്കൽ പേജ് തുടങ്ങി ഇന്ത്യൻ ഭാഷകളുടെ സഹകരണ പ്ലാറ്റ്ഫോം ആരംഭിക്കും എന്ന് പറഞു. സമാപന വേളയിൽ പാലഗിരി സാറിന്റെ (തെലുങ്ക് വിക്കി) ജന്മദിനമാഘോഷിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം ഗ്രൂപ്പ് ഫോട്ടോ എടുത്ത് പരിശീലന പരിപാടി സമാപിച്ചു.--ജിനോയ്‌ ടോം ജേക്കബ് (സംവാദം) 21:49, 6 ജൂലൈ 2018 (UTC)

പുകവലി (തിരുത്തൽ മായ്ച്ചു കളയൽ )[തിരുത്തുക]

ഞാൻ പുകവലി  എന്ന താൾ തിരുത്തുമ്പോൾ ഒരു വിക്കിപീഡിയൻ അത് മായ്ച്ചുകളയുന്നു.കാരണം അറിയില്ല ! അതിന്റെ നാൾവഴികൾ കാണാൻ പുകവലി എന്ന താൾ സന്ദർശിക്കാൻ അപേക്ഷിക്കുന്നു . എന്റെ ഇതുവരെയുള്ള "പുകവലി"യെ പ്പറ്റിയുള്ള തിരുത്തലുകളും . ഞാൻ  ഇന്നലെ വിക്കി പഞ്ചായത്തിൽ ഇതിനെപ്പറ്റി ഇട്ട ഒരു comment കൂടി വായിക്കാൻ അപേക്ഷിക്കുന്നു . I request all wikkipedians to intervene on the issue.(Anjuravi (സംവാദം) 21:58, 26 സെപ്റ്റംബർ 2018 (UTC))

വിക്കിമീഡിയ ഫൗണ്ടേഷൻ കമ്മ്യൂണിറ്റി ബ്രാൻഡ് ആൻഡ് മാർക്കറ്റിംഗ് കോർഡിനേറ്റർ ഇന്ത്യ സന്ദർശിക്കുന്നു[തിരുത്തുക]

വിക്കിമീഡിയ ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി ബ്രാൻഡ് ആൻഡ് മാർക്കറ്റിംഗ് ടീം കോർഡിനേറ്റർ സമീർ User:Selsharbaty_(WMF) ബാംഗ്ലൂർ വരുന്നുണ്ട്. സന്ദർശനത്തിന്റെ ലക്ഷ്യം, വിക്കിപീഡിയയുടെ ബ്രാൻഡിംഗ് നിർദ്ദേശങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ഫീഡ്ബാക്ക് ശേഖരിക്കുകയും ചെയ്യുകയാണ്. (കൂടുതൽ വിശദാംശങ്ങൾ ഇവിടെ കാണാം). ഏപ്രിൽ 21 ന് സിഐഎസ് (CIS) ബംഗളൂരു ഓഫീസിൽ ഒരു യോഗം സംഘടിപ്പിക്കുന്നു. ഈ അവസരത്തിൽ ഇന്ത്യൻ ഭാഷാ വിക്കിമീഡിയ പദ്ധതികളിൽ സംഭാവന ചെയ്യുന്നവർ, കോർഡിനേറ്റർമാർ/ഉപയോക്തൃ സംഘങ്ങളുടെ പ്രതിനിധികൾ എന്നിവരെ ചർച്ചകൾക്ക് സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനും നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുന്നതിനും ഇവിടെ സന്ദർശിക്കുക. താമസ സൗകര്യവും യാത്ര സഹായവും ആവശ്യമുള്ള സജീവ ഉപയോക്താക്കൾ ദയവായി സിഐഎസ്സിലെ ഗോപാലയെ (സിഐഎസ് -എ2കെ) ഇമെയിൽ വഴി ബന്ധപ്പെടുക. -ജിനോയ്‌ ടോം ജേക്കബ് (സംവാദം) 15:46, 15 ഏപ്രിൽ 2019 (UTC)

Universal Code of Conduct consultation[തിരുത്തുക]

(Apologies for writing this in English. Please consider translating this message in Malayalam. Thank you.)

Together we have imagined a world in which every single human being can freely share in the sum of all knowledge. Every single person associated with the Wikimedia movement is committed to this vision. The journey towards this enormous goal is not effortless. While we have always adhered to high standards of content policies on our projects, we have fallen considerably short in addressing challenges around maintaining civility. There have been numerous incidents where our contributors have faced abuse, harassment, or suffered from uncivil behaviours of others. Because of such an unfriendly atmosphere, many users have often refrained from contributing to Wikimedia projects, and thus, we have missed out on important knowledge on our platform. One of the many reasons for this has been a lack of behavioural guidelines in many of our projects. And, Universal Code of Conduct aims to cover such gaps.

The idea behind Universal Code of Conduct is to harmonize the already existing behavioural guidelines on various projects and collectively create a standard set of behavioural policies that are going to be binding throughout the movement. These will be equally applicable to all the projects, all the community members, and all the staff members. Everyone will be equally accountable for maintaining friendly and cordial behaviour towards others. This will help us collectively create an environment where free knowledge can be shared safely without fear.

This is an upcoming initiative and will be applicable to every single Wikimedia project. It is at an initial stage as of now. The Foundation has launched consultations on it on different language Wikimedia projects. My post here is an attempt in that direction. The project highly depends on ideas and feedback from the community. And thus we highly encourage community members to participate in the discussions. We have already started to individually reach out to members of Malayalam Wikipedia communities. However, we would welcome comments here as well.

We understand that it is extremely difficult to have a ‘universal’ set of values that are representative of all the cultures and communities, however, it is definitely possible to come up with the most basic set of guidelines that can ensure that we have a safe space for everyone to be able to contribute. This is your chance to influence the language and content of the code of conduct and contribute to leading the movement to become a harassment-free space.

More information on UCoC is available here. We look forward to your comments.