സംവഹന കലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vascular tissue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Cross section of celery stalk, showing vascular bundles, which include both phloem and xylem.
Detail of the vasculature of a bramble leaf.

സസ്യങ്ങളിലെ പ്രധാന സംവഹന കലകളാണ് സൈലവും ഫ്ലോയവും[1]. ജലം, ലവണങ്ങൾ തുടങ്ങിയവയെ സൈലവും ആഹാരത്തെയും മറ്റു ഓർഗാനിക്ക് സംയുക്തങ്ങളെ ഫ്ലോയവും സംവഹനം ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "Vascular Tissues". http://www.phschool.com/science/biology_place/biocoach/plants/vascular.html. www.phschool.com. Archived from the original on 2014-02-20. Retrieved 2014 ഫെബ്രുവരി 20. {{cite web}}: Check date values in: |accessdate= (help); External link in |work= (help)CS1 maint: bot: original URL status unknown (link)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സംവഹന_കലകൾ&oldid=3970266" എന്ന താളിൽനിന്ന് ശേഖരിച്ചത്