ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീം
ദൃശ്യരൂപം
(New Zealand national cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂസിലൻഡ് | |
ടെസ്റ്റ് പദവി ലഭിച്ചത് | 1930 |
ആദ്യ ടെസ്റ്റ് മത്സരം | ഇംഗ്ലണ്ട് ലങ്കാസ്റ്റർ പാർക്ക് ക്രൈസ്റ്റ്‌ചർച്ച്‍ 10 – 13 ജനുവരി 1930 |
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് | 7 (ടെസ്റ്റ്) 6 (ഏകദിനം) [1] |
ടെസ്റ്റ് മത്സരങ്ങൾ - ഈ വർഷം |
351 3 |
അവസാന ടെസ്റ്റ് മത്സരം | ഇന്ത്യ റോസ് ബൗൾ സൗത്താംപ്ടൻ 14 - 19ജൂൺ 2021 |
നായകൻ | കെയ്ൻ വില്യംസൺ |
പരിശീലകൻ | മൈക്ക് ഹെസൺ |
വിജയങ്ങൾ/തോൽവികൾ - ഈ വർഷം |
68/143 1/2 |
29 ഓഗസ്റ്റ് 2010-ലെ കണക്കുകൾ പ്രകാരം |
ബ്ലാക് കാപ്സ് (BLACK CAPS) എന്ന പേരിലും അറിയപ്പെടുന്ന ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീം, ടെസ്റ്റ് പദവി ലഭിച്ച അഞ്ചാമത്തെ രാജ്യമാണ്. 1929 - 30 ൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ വെച്ച് അവർ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ടെസ്റ്റിലെ അവരുടെ ആദ്യ ജയം 1955 - 56 ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് (ഓക്ലൻഡിലെ ഈഡൻ പാർക്കിൽ വെച്ച്). 1972 - 73 ൽ ക്രൈസ്റ്റ്ചർച്ചിൽ വെച്ച് പാകിസ്താനെതിരെയായിരുന്നു അവരുടെ ആദ്യ ഏകദിനം.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- BLACKCAPS official website Archived 2017-07-17 at the Wayback Machine.
- Official Facebook page
- New Zealand cricket Archived 2007-01-25 at the Wayback Machine.
- Beige Brigade Official Website
- Cricinfo New Zealand
- Runs on the board – New Zealand cricket (NZHistory) Archived 2007-09-29 at the Wayback Machine.
- New Zealand cricket Team Information Archived 2012-09-27 at the Wayback Machine.