ചെന്നൈ എക്സ്പ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chennai Express എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചെന്നൈ എക്സ്പ്രസ്
പ്രമാണം:Chennai Express.jpg
Theatrical release poster
സംവിധാനംരോഹിത് ഷെട്ടി
നിർമ്മാണംഗൗരി ഖാൻ
റോണി സ്ക്രീവാല
സിദ്ധാർത്ഥ് റോയ് കപൂർ
കരിം മൊറാനി
കഥK. Subash
തിരക്കഥയൂനുസ് സജാവാൾ
അഭിനേതാക്കൾദീപിക പദുകോൺ
ഷാരൂഖ് ഖാൻ
സംഗീതംSongs:
വിശാൽ–ശേഖർ
Background score:
Amar Mohile
ഛായാഗ്രഹണംDudley
ചിത്രസംയോജനംSteven H. Bernard
വിതരണംUTV Motion Pictures[1]
സ്റ്റുഡിയോRed Chillies Entertainment
റിലീസിങ് തീയതി
  • 8 ഓഗസ്റ്റ് 2013 (2013-08-08) (Overseas markets)[2][3]
  • 9 ഓഗസ്റ്റ് 2013 (2013-08-09) (India)[4]
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്115 crore[5]
സമയദൈർഘ്യം141 minutes[2]
ആകെ423 crore[6]

രോഹിത് ഷെട്ടി സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ഭാഷാ ആക്ഷൻ കോമഡി ചലച്ചിത്രമാണ് ചെന്നൈ എക്സ്പ്രസ് (/ɪˈn/ (About this soundശ്രവിക്കുക)).[2] സാജിദ്-ഫർഹാദ്, യൂനുസ് സജാവാൾ എന്നിവർ തിരക്കഥ നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്കു വിശാൽ ദാദ്ലാനി, ശേഖർ റാവ്ജിയാനി എന്നിവരാണ് സംഗീതം നൽകിയിരിക്കുന്നത്. ഗൗരി ഖാൻ, കരിം മൊറാനി, റോണി സ്ക്രീവാല, സിദ്ധാർത്ഥ് റോയ് കപൂർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സത്യരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, അറബിക്, ജർമ്മൻ, ഹീബ്രു, ഡച്ച്, തുർക്കി, മലായ് എന്നീ ഭാഷാ സബ്ടൈറ്റിലുകളിലും പുറത്തിറങ്ങി.[7]

തമിഴ് യുവതിയുമായി പ്രണയത്തിലാകുന്ന ഉത്തരേന്ത്യക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

2013 ആഗസ്ത് 8 ന് ചെന്നൈ എക്സ്പ്രസ് വിദേശ വിപണികളിൽ പുറത്തിറങ്ങി. ഇന്ത്യയിലും പെറിലും അതേ ദിവസം പുറത്തിറങ്ങിയ ആദ്യത്തെ ബോളിവുഡ് ചിത്രമാണ് ചെന്നൈ എക്സ്പ്രസ്.[7] മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം ബോക്സോഫീസിൽ ഒരു വലിയ വിജയമായിരുന്നു.


അവലംബം[തിരുത്തുക]

  1. Shalvi Mangaokar (28 September 2012). "Chennai Express Finally Chugs Off". Hindustan Times. മൂലതാളിൽ നിന്നും 29 September 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 September 2012.
  2. 2.0 2.1 2.2 "Chennai Express (12A)". British Board of Film Classification. 31 July 2013. മൂലതാളിൽ നിന്നും 14 September 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 August 2013.
  3. "Chennai Express (2013) International Box Office Results – Box Office Mojo". Box Office Mojo. മൂലതാളിൽ നിന്നും 18 August 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 September 2013.
  4. "'Chennai Express' Release Date Delayed: Shah Rukh-Deepika Starrer Pushed to 9 August". International Business Times. 19 July 2013. മൂലതാളിൽ നിന്നും 5 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 January 2015.
  5. "Highest Budget Movies All Time". Box Office India. മൂലതാളിൽ നിന്നും 4 October 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 November 2015.
  6. Cain, Rob (20 March 2016). "Shah Rukh Khan's 'Fan' Aims To Continue Movie Megastar's Global Hit Streak". Forbes (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 13 November 2017-ന് ആർക്കൈവ് ചെയ്തത്.
  7. 7.0 7.1 "2 years of Chennai Express: 10 facts about the movie you probably did not know". News18. ശേഖരിച്ചത് 26 June 2018.

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ചെന്നൈ എക്സ്പ്രസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ചെന്നൈ_എക്സ്പ്രസ്&oldid=3012252" എന്ന താളിൽനിന്ന് ശേഖരിച്ചത്