ഗൗരി ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gauri Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗൗരി ഖാൻ
Gauri Khan graces Satya Paul's celebrations in Delhi (01).jpg
2016 ലെ സത്യാ പോൾ ആഘോഷങ്ങളിൽ ഗൗരി ഖാൻ
ജനനംഗൗരി ചിബ്ബർ
(1970-10-08) 8 ഒക്ടോബർ 1970 (പ്രായം 49 വയസ്സ്)
ഡെൽഹി, ഇന്ത്യ
ഭവനംമുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
ദേശീയതഇന്ത്യൻ
പഠിച്ച സ്ഥാപനങ്ങൾലേഡി ശ്രീറാം കോളേജ്
തൊഴിൽചലച്ചിത്ര നിർമ്മാതാവ്, ഇന്റീരിയർ ഡിസൈനർ, കോസ്റ്റ്യൂം ഡിസൈനർ, ഫാഷൻ ഡിസൈനർ
സജീവം1992–present
ജീവിത പങ്കാളി(കൾ)ഷാരൂഖ് ഖാൻ (m. 1991)
കുട്ടി(കൾ)3

ഗൗരി ഖാൻ (ജനനം, ഗൗരി ചിബ്ബർ; ഒക്ടോബർ 8, 1970) ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും ഇന്റീരിയർ ഡിസൈനറുമാണ്. കൂടാതെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഭാര്യയുമായ അവർ അദ്ദേഹവുമൊത്ത്, മോഷൻ പിക്ചർ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിലെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടേയും സഹ സ്ഥാപികയും സഹ ചെയർപേഴ്സണുമാണ്.

മുൻകാലജീവിതം[തിരുത്തുക]

ഗൗരി ഖാൻ ഡൽഹിയിൽ പഞ്ചാബി ഹിന്ദു ബ്രാഹ്മണ മാതാപിതാക്കളായ സവിത, കേണൽ രമേശ് ചന്ദ്ര ചിബ്ബർ എന്നിവരുടെ മകളായി ജനിച്ചു.[1]

സ്വകാര്യജീവിതം[തിരുത്തുക]

ഷാരൂഖ് ഖാൻ ബോളിവുഡിൽ തുടക്കം കുറിക്കുന്നതിനു മുമ്പ് 1984 ൽ ഡൽഹിയിൽവച്ചാണ് ഗൗരി അദ്ദേഹത്തെ കണ്ടുമുട്ടുന്നത്.[2] ആറ് വർഷം നീണ്ടുനിന്ന പ്രണയത്തിനുശേഷം 1991 ഒക്ടോബർ 25 നാണ് അവർ വിവാഹിതരായി.[3]

ഫിലിമോഗ്രാഫി[തിരുത്തുക]

നിർമ്മാതാവ് എന്ന നിലയിൽ[തിരുത്തുക]

വർഷം സിനിമ കുറിപ്പുകൾ
2004 മേൻ ഹൂൻ നാ നാമനിർദ്ദേശം — മികച്ച സിനിമയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം
2005 പഹേലി
2007 ഓം ശാന്തി ഓം Also cameo appearance in the end credits
നാമനിർദ്ദേശം — മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരം
2009 ബില്ലു
2010 മൈ നേം ഈസ് ഖാൻ ധർമ്മ പ്രൊഡക്ഷനുമായി ചേർന്ന് സഹനിർമ്മാണം
നാമനിർദ്ദേശം - മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ അവാർഡ്
2011 ആൾവെയിസ് കഭി കഭി
റാ.വൺ
2012 സ്റ്റുഡൻറ് ഓഫ് ദി ഇയർ ധർമ്മ പ്രൊഡക്ഷനുമായി ചേർന്ന് സഹനിർമ്മാണം
2013 ചെന്നൈ എക്സ്പ്രസ് യുടിവി മോഷൻ പിക്ചേഴ്സുമായി ചേർന്ന് സഹനിർമ്മാണം
നാമനിർദ്ദേശം - മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ അവാർഡ്
2014 ഹാപ്പി ന്യൂ ഇയർ Also cameo appearance in the end credits
2015 ദിൽവാലേ രോഹിത് ഷെട്ടി പ്രൊഡക്ഷൻസിന്റെ കൂടെ സഹനിർമ്മാണം
2016 ഡിയർ സിന്തഗി ധർമ പ്രൊഡക്ഷൻസ്, ഹോപ് പ്രൊഡക്ഷൻസ് എന്നിവയുമായി ചേർന്ന് സഹനിർമ്മാണം
2017 റേയ്സ് എക്സൽ എന്റർടെയിൻമെന്റുമായി ചേർന്ന് സഹനിർമ്മാണം
ജബ് ഹാരി മെറ്റ് സേജൽ വിൻഡോ സീറ്റ് ഫിലിംസുമായി ചേർന്ന് സഹനിർമ്മാണം.
ഇത്തെഫാക് ധർമ്മ പ്രൊഡക്ഷൻസ്, ബി.ആർ സ്റ്റുഡിയോസ് എന്നിവരുമായി ചേർന്ന് സഹനിർമ്മാണം.
2018 സീറോ കളർ യെല്ലോ പ്രൊഡക്ഷൻസുമായി ചേർന്ന് സഹനിർമ്മാണം

അവലംബം[തിരുത്തുക]

  1. "Gauri Khan Biography". Movies Dosthana. ശേഖരിച്ചത് 2016-03-07.
  2. "Famous inter-religious marriages". MSN. 30 January 2014. മൂലതാളിൽ നിന്നും 3 July 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 May 2014.
  3. "B'day Special: Shah Rukh Khan (p. 16)". The Times of India. മൂലതാളിൽ നിന്നും 9 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 September 2014.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗൗരി_ഖാൻ&oldid=3065049" എന്ന താളിൽനിന്ന് ശേഖരിച്ചത്