ഒയേ ലക്കി! ലക്കി ഒയേ!

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oye Lucky! Lucky Oye! എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒയേ ലക്കി! ലക്കി ഒയേ!
തീയറ്റർ റിലീസ് പോസ്റ്റർ
സംവിധാനംദിബാകർ ബാനർജി
നിർമ്മാണംറോണി സ്ക്രൂവാല
രചനഉർമി ജുവേക്കർ
ദിബാകർ ബാനർജി
അഭിനേതാക്കൾഅഭയ് ഡിയോൾ
പരേഷ് റാവൽ
നീതു ചന്ദ്ര
സംഗീതംസ്നേഹ ഖാൻവാൽക്കർ
ഛായാഗ്രഹണംകാർത്തിക് വിജയ്
ചിത്രസംയോജനംശ്യാമൽ കർമ്മകർ
നമ്രത റാവു
വിതരണംUTV Motion Pictures
റിലീസിങ് തീയതി28 നവംബർ 2008
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്5.1 കോടി (equivalent to 10.0 crore or US$1.6 million in 2016)
സമയദൈർഘ്യം122 minutes
ആകെ6.1 കോടി (equivalent to 12 crore or US$1.9 million in 2016)

അഭയ് ഡിയോൾ, പരേഷ് റാവൽ, നീതു ചന്ദ്ര, മനു റിഷി, റിച്ച ചദ്ദ, മഞ്ജോത് സിംഗ്, അർച്ചന പുരൻ സിംഗ് എന്നീ ബോളിവുഡ് താരങ്ങൾ അഭിനയിക്കുന്ന ഹിന്ദി ചലച്ചിത്രമാണ് ഒയേ ലക്കി! ലക്കി ഒയേ ! ദിബാകർ ബാനർജിയാണ് സംവിധാനം ചെയ്തത്. 2008-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഈ ചിത്രം നേടി. ഡെൽഹിയിലെ വികാസ്പുരി കേന്ദ്രമാക്കി മോഷണങ്ങൾ നടത്തിയിരുന്ന ബണ്ടി ചോർ (ദേവീന്ദർ സിങ്ങ്) എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.[1][2] ബണ്ടി എന്നുവിളിക്കുന്ന യഥാർത്ഥ ജീവിതത്തിലെ "സൂപ്പർ-ചോർ"-ൽ നിന്ന് യഥാർത്ഥം എന്ന നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.[3]

കാസ്റ്റ്[തിരുത്തുക]

സൗണ്ട് ട്രാക്ക്[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സ്നേഹ ഖൻവാൽക്കർ[4]

Track list
# ഗാനംArtist(s) ദൈർഘ്യം
1. "ഒയേ ലക്കി"  മീകാ സിംഗ് 3:59
2. ""ജഗ്നി""  ഡെസ് രാജ് ലച്ചാനി 5:05
3. ""തു രാജാ കി രാജ് ദുലാരി""  രാജ്ബീർ 7:04
4. ""സൂപ്പർ-ചോർ""  ദിൽബഹർ, അക്ഷയ് വർമ 4:44
5. ""ഹൂറിയൻ""  ബ്രിജേഷ് ഷണ്ഡിലിയ , ഹിമാനി കപൂർ 3:28
6. "ഒയേ ലക്കി (Remix)"  മീകാ സിംഗ്, Dj എ-മിത്ത് 3:49
7. ""ജഗ്നി" (Remix)"  ഡി രാജ് ലഖാനി, Dj എ-മിത്ത് 4:40
ആകെ ദൈർഘ്യം:
36:49

അവാർഡുകൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "സിനിമാക്കഥയിലെ ഹൈടെക് കള്ളൻ : Deepika.com Kerala News". ശേഖരിച്ചത് 2018-09-10.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-09-09.
  3. "Time Out Delhi".
  4. https://itunes.apple.com/in/album/oye-lucky-lucky-oye-original-motion-picture-soundtrack/1133320607
  5. "National Film Awards: Priyanka gets best actress, 'Antaheen' awarded best film". The Times of India. 23 January 2010. മൂലതാളിൽ നിന്നും 2011-08-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-09-09.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒയേ_ലക്കി!_ലക്കി_ഒയേ!&oldid=3659141" എന്ന താളിൽനിന്ന് ശേഖരിച്ചത്