ഉസ്താദ് ഹോട്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ustad Hotel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഉസ്താദ് ഹോട്ടൽ
പോസ്റ്റർ
സംവിധാനംഅൻവർ റഷീദ്
നിർമ്മാണംലിസ്റ്റിൻ സ്റ്റീഫൻ
രചനഅഞ്ജലി മേനോൻ
അഭിനേതാക്കൾ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംഎസ്. ലോകനാഥൻ
ചിത്രസംയോജനംമഹേഷ് നാരായണൻ
വിതരണംസെൻട്രൽ പിക്ചേഴ്സ്
സ്റ്റുഡിയോമാജിക് ഫ്രേംസ്
റിലീസിങ് തീയതി2012 ജൂൺ 29
രാജ്യംഇന്ത്യ
ഭാഷമലയാളം

അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത് 2012 ജൂൺ 29-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഉസ്താദ് ഹോട്ടൽ. ദുൽഖർ സൽമാൻ, നിത്യ മേനോൻ, തിലകൻ, ലെന, മാമുക്കോയ, സിദ്ദിഖ് എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[1][2][3] മാജിക് ഫ്രേംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . ഗോപി സുന്ദർ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ലോകനാഥനും, എഡിറ്റിങ്ങ് മഹേഷ് നാരായണനും ആണ് നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദർ

# ഗാനംഗായകർ ദൈർഘ്യം
1. "അപ്പങ്ങളെമ്പാടും"  അന്ന കാതറിന വളയിൽ 4:48
2. "മേൽ മേൽ"  നരേഷ് അയ്യർ, അന്ന കാതറിന വളയിൽ 4:11
3. "സുബ്ഹാനല്ലാ"  നവീൻ അയ്യർ, കോറസ് 4:52
4. "വാതിലിൽ ആ വാതിലിൽ"  ഹരിചരൺ, കോറസ് 5:04
5. "സഞ്ചാരി നീ"  ഗോപി സുന്ദർ 4:30

അവലംബം[തിരുത്തുക]

  1. "Usthad Hotel". Nowrunning.com.
  2. "Usthad Hotel". Metromatinee.
  3. "Ustad Hotel – the film". AnjaliMenon - Official Blog.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉസ്താദ്_ഹോട്ടൽ&oldid=2928798" എന്ന താളിൽനിന്നു ശേഖരിച്ചത്