അഭയ് ഡിയോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഭയ് ഡിയോൾ
AbhayDeolTIFFSept09.jpg
ജനനംഅഭയ് സിംഗ് ഡിയോൾ
സജീവം2005 - ഇതുവരെ

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് അഭയ് ഡിയോൾ(ഹിന്ദി: अभय दियोल; ജനനം: മാർച്ച് 15, 1976, ഇന്ത്യ)

കുടുംബപശ്ചാത്തലം[തിരുത്തുക]

സംവിധായകനും നിർമ്മാതാവുമായ അജിത് സിംഗ് ഡിയോളിന്റെ പുത്രനാണ് അഭയ്. ബോളിവുഡ് നടനായ ധർമേന്ദ്ര അഭയിന്റെ അമ്മാവനാണ്.

സിനിമജീവിതം[തിരുത്തുക]

ആദ്യ ചിത്രത്തിൽ അഭിനയിച്ചത് 2005 ലാണ്. സോച്ച ന താ എന്ന ചിത്രത്തിലാണ്. ഇത് ഒരു വാണിജ്യ പരമായി ബോക്സ് ഓഫീസിൽ സാധാരണ ചിത്രമായിരുന്നു.[1] രണ്ടാമത്തെ ചിത്രമായ ആഹിസ്ത ആഹിസ്ത അത്രക്ക് വിജയം നേടിയില്ല.[2] ആദ്യ വിജയ ചിത്രം 2007 ൽ ഇറങ്ങിയ ഹണിമൂൺ ട്രാവൽ‌സ് ആണ്.[3]. 2007 ൽ തന്നെ ഇറങ്ങിയ ഏക് ചാലീസ് കി ലോക്കൽ ഒരു ശരാശരി വിജയചിത്രമായിരുന്നു. 2008 ലെ അദ്ദേഹം അഭിനയിച്ച ചിത്രമാണ് ഓയ് ലക്കി! ലക്കി ഓയ്!

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഭയ്_ഡിയോൾ&oldid=2331830" എന്ന താളിൽനിന്ന് ശേഖരിച്ചത്