ഹാപ്പി ന്യൂ ഇയർ (2014 ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Happy New Year (2014 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Happy New Year
പ്രമാണം:Happy New Year Poster (2014 film).jpg
Theatrical release poster
സംവിധാനംFarah Khan
നിർമ്മാണംKarim Morani
Gauri Khan
രചനMayur Puri (Dialogue)
കഥFarah Khan
തിരക്കഥFarah Khan
Althea Kaushal
അഭിനേതാക്കൾDeepika Padukone[1]
Shah Rukh Khan
Abhishek Bachchan
Sonu Sood
Boman Irani
Vivaan Shah
Jackie Shroff
സംഗീതംSongs:
Vishal Shekhar
Dr. Zeus
Manj Musik
Background Score:
John Stewart Eduri
ഛായാഗ്രഹണംManush Nandan
ചിത്രസംയോജനംAnand Subaya
Tushar Parekh
വിതരണംYash Raj Films
സ്റ്റുഡിയോRed Chillies Entertainment
റിലീസിങ് തീയതി
  • 23 ഒക്ടോബർ 2014 (2014-10-23) (Dubai)
  • 24 ഒക്ടോബർ 2014 (2014-10-24) (India)
രാജ്യംIndia
ഭാഷHindi
ബജറ്റ്150 crore (US)[2]
സമയദൈർഘ്യം180 minutes[3]
ആകെ394 crore (US)[4]

ഫറാ ഖാൻ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ ഒരു ഹീസ്റ്റ് ആക്ഷൻ കോമഡി ചിത്രമാണ് ഹാപ്പി ന്യൂ ഇയർ. റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദീപിക പദുക്കോൺ, ഷാരൂഖ് ഖാൻ, അഭിഷേക് ബച്ചൻ, സോനു സൂദ്, ബൊമൻ ഇറാനി, വിവാൻ ഷാ, ജാക്കി ഷ്രോഫ് എന്നിവർ ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

2014 ഒക്ടോബർ 24 ന് ദീപാവലിക്ക് ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഈ ചിത്രം പുറത്തിറങ്ങി.

അവലംബം[തിരുത്തുക]

  1. Subhash K. Jha (22 November 2015). "Kajol takes hubby's name for the first time". Deccan Chronicle. ശേഖരിച്ചത്: 24 December 2015. Starting with his upcoming film Chennai Express, the credit rolls will not feature his name first, but that of his leading actress.
  2. "Happy New Year". Box Office India. മൂലതാളിൽ നിന്നും 2015-07-23-ന് ആർക്കൈവ് ചെയ്തത്.
  3. "HAPPY NEW YEAR (12A) - British Board of Film Classification". British Board of Film Classification. ശേഖരിച്ചത്: 27 September 2015.
  4. "Box office comparison of the Top grossers of 2014". Bollywood Hungama. ശേഖരിച്ചത്: 25 September 2015.

പുറം കണ്ണികൾ[തിരുത്തുക]