ചെന്നൈ എക്സ്പ്രസ്
ചെന്നൈ എക്സ്പ്രസ് | |
---|---|
പ്രമാണം:Chennai Express.jpg Theatrical release poster | |
സംവിധാനം | രോഹിത് ഷെട്ടി |
നിർമ്മാണം | ഗൗരി ഖാൻ റോണി സ്ക്രീവാല സിദ്ധാർത്ഥ് റോയ് കപൂർ കരിം മൊറാനി |
കഥ | K. Subash |
തിരക്കഥ | യൂനുസ് സജാവാൾ |
അഭിനേതാക്കൾ | ദീപിക പദുകോൺ ഷാരൂഖ് ഖാൻ |
സംഗീതം | Songs: വിശാൽ–ശേഖർ Background score: Amar Mohile |
ഛായാഗ്രഹണം | Dudley |
ചിത്രസംയോജനം | Steven H. Bernard |
സ്റ്റുഡിയോ | Red Chillies Entertainment |
വിതരണം | UTV Motion Pictures[1] |
റിലീസിങ് തീയതി | |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ബജറ്റ് | ₹115 crore[5] |
സമയദൈർഘ്യം | 141 minutes[2] |
ആകെ | ₹423 crore[6] |
രോഹിത് ഷെട്ടി സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ഭാഷാ ആക്ഷൻ കോമഡി ചലച്ചിത്രമാണ് ചെന്നൈ എക്സ്പ്രസ് (/tʃɪˈnaɪ/ (ശ്രവിക്കുക)).[2] സാജിദ്-ഫർഹാദ്, യൂനുസ് സജാവാൾ എന്നിവർ തിരക്കഥ നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്കു വിശാൽ ദാദ്ലാനി, ശേഖർ റാവ്ജിയാനി എന്നിവരാണ് സംഗീതം നൽകിയിരിക്കുന്നത്. ഗൗരി ഖാൻ, കരിം മൊറാനി, റോണി സ്ക്രീവാല, സിദ്ധാർത്ഥ് റോയ് കപൂർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സത്യരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, അറബിക്, ജർമ്മൻ, ഹീബ്രു, ഡച്ച്, തുർക്കി, മലായ് എന്നീ ഭാഷാ സബ്ടൈറ്റിലുകളിലും പുറത്തിറങ്ങി.[7]
തമിഴ് യുവതിയുമായി പ്രണയത്തിലാകുന്ന ഉത്തരേന്ത്യക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
2013 ആഗസ്ത് 8 ന് ചെന്നൈ എക്സ്പ്രസ് വിദേശ വിപണികളിൽ പുറത്തിറങ്ങി. ഇന്ത്യയിലും പെറിലും അതേ ദിവസം പുറത്തിറങ്ങിയ ആദ്യത്തെ ബോളിവുഡ് ചിത്രമാണ് ചെന്നൈ എക്സ്പ്രസ്.[7] മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം ബോക്സോഫീസിൽ ഒരു വലിയ വിജയമായിരുന്നു.
അവലംബം[തിരുത്തുക]
- ↑ Shalvi Mangaokar (28 September 2012). "Chennai Express Finally Chugs Off". Hindustan Times. മൂലതാളിൽ നിന്നും 29 September 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 September 2012. Italic or bold markup not allowed in:
|publisher=
(help) - ↑ 2.0 2.1 2.2 "Chennai Express (12A)". British Board of Film Classification. 31 July 2013. മൂലതാളിൽ നിന്നും 14 September 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 August 2013.
- ↑ "Chennai Express (2013) International Box Office Results – Box Office Mojo". Box Office Mojo. മൂലതാളിൽ നിന്നും 18 August 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 September 2013.
- ↑ "'Chennai Express' Release Date Delayed: Shah Rukh-Deepika Starrer Pushed to 9 August". International Business Times. 19 July 2013. മൂലതാളിൽ നിന്നും 5 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 January 2015.
- ↑ "Highest Budget Movies All Time". Box Office India. മൂലതാളിൽ നിന്നും 4 October 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 November 2015.
- ↑ Cain, Rob (20 March 2016). "Shah Rukh Khan's 'Fan' Aims To Continue Movie Megastar's Global Hit Streak". Forbes (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 13 November 2017-ന് ആർക്കൈവ് ചെയ്തത്.
- ↑ 7.0 7.1 "2 years of Chennai Express: 10 facts about the movie you probably did not know". News18. ശേഖരിച്ചത് 26 June 2018.