റാ.വൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ra.One എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റാ.വൺ
പോസ്റ്റർ
സംവിധാനംഅനുഭവ് സിൻഹ
നിർമ്മാണംഗൗരി ഖാൻ
കഥഅനുഭവ് സിൻഹ
തിരക്കഥഅനുഭവ് സിൻഹ
കനിക ധില്ലൻ
മുഷ്താഖ് ഷെയ്ഖ്
ഡേവിഡ് ബെനുലോ
അഭിനേതാക്കൾഷാരൂഖ് ഖാൻ
കരീന കപൂർ
അർജുൻ രാംപാൽ
ഷഹാന ഗോസ്വാമി
സംഗീതംവിശാൽ-ശേഖർ
ഛായാഗ്രഹണംനിക്കോള പെക്കാറിനി
വി. മണികണ്ഠൻ
ചിത്രസംയോജനംസഞ്ജയ് ശർമ്മ
മാർട്ടിൻ വാൽഷ്
വിതരണംഇറോസ് ഇന്റർനാഷണൽ ലിമിറ്റഡ്
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്
സ്റ്റുഡിയോറെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്
റിലീസിങ് തീയതി2011 ഒക്ടോബർ 26
രാജ്യംഇന്ത്യ
ഭാഷഹിന്ദി
സമയദൈർഘ്യം156 മിനിറ്റ്

അനുഭവ് സിൻഹ സംവിധാനം നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഹിന്ദി സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചലച്ചിത്രമാണ് റാ.വൺ (ഇംഗ്ലീഷ്: Ra.One (Random Access One); ഹിന്ദി: रा.वन). ഷാരൂഖ് ഖാൻ, കരീന കപൂർ, അർജുൻ രാംപാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റാ.വൺ&oldid=2332954" എന്ന താളിൽനിന്ന് ശേഖരിച്ചത്