ദൈവതിരുമകൾ
ദൃശ്യരൂപം
(Deiva Thirumagal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ദൈവതിരുമകൾ | |
|---|---|
ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
| സംവിധാനം | എ.എൽ. വിജയ് |
| കഥ | എ.എൽ. വിജയ് |
| നിർമ്മാണം | മോഹൻ നടരാജൻ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | നിരവ് ഷാ |
| ചിത്രസംയോജനം | ആന്റണി (ഫിലിം എഡിറ്റർ) |
| സംഗീതം | ജി.വി. പ്രകാശ് കുമാർ |
നിർമ്മാണ കമ്പനി | ശ്രീ രാജകാളിയമ്മൻ മീഡിയാസ് |
റിലീസ് തീയതി | മേയ് 13, 2011 |
| രാജ്യം | |
| ഭാഷ | തമിഴ് |
വിക്രം നായകനായി 2011 - ൽ പുറത്തിറങ്ങിയ തമിഴ്ചലച്ചിത്രമാണ് ദൈവതിരുമകൾ. എ.എൽ. വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മോഹൻ നടരാജനാണ് ചിത്രത്തിന്റെ നിർമ്മാണം. ഈ സിനിമ അജയ് ദേവ്ഗൺ അഭിനയിച്ച് അത് ഹാരി ബാവേജ സംവിധാനം ചെയ്ത ഹീന്ദി ചലച്ചിത്രമായ മേ എയിസ ഹി ഹൂൺ എന്ന ചിത്രത്തിന്റെ അടിസ്ഥാനമാന്നെങ്കീലും അത് അയാം സാം എന്ന അമേരിക്കൻ ചലച്ചിത്രത്തിന്റെ തമിഴ് ആവിഷ്കരണമാണ് ഈ ചിത്രം. അഞ്ചു വയസിന്റെ മാനസികവളർച്ചയുള്ള കഥാപാത്രത്തെയാണ് വിക്രം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഗാനങ്ങൾ
[തിരുത്തുക]സംഗീതം : ജി.വി. പ്രകാശ്
- – കഥ സൊല്ല പോറേൻ...
- – വിഴികളിൽ ഒരു വാനവിൽ...
- – പാ പാ പപ്പ...
- – വെണ്ണിലവേ...
- – ജഗട തോം...
- – ആരീരോ...
- – ലൈഫ് ഈസ് ബ്യൂട്ടിഫുൾ...