സ്പാനിഷ് ഭാഷ
(സ്പാനിഷ് ഭാഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Spanish, Castilian Español, Castellano |
||
---|---|---|
ഉച്ചാരണം: | /espaˈɲol/, /kasteˈʎano/ or /kasteˈʝano/ | |
സംസാരിക്കുന്നത് : | Spanish speaking countries:![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() and a significant numbers of the populations of ![]() ![]() ![]() and the ![]() |
|
ആകെ സംസാരിക്കുന്നവർ: | First languagea: 322[1]– c. 400 million[2][3][4] Totala: 400–500 million[5][6][7] aAll numbers are approximate. |
|
റാങ്ക്: | 2 (native speakers)[8][9][10][11] 3 (total speakers) |
|
ഭാഷാകുടുംബം: | ഇൻഡോ-യൂറോപ്യൻ Italic Romance Italo-Western Gallo-Iberian Ibero-Romance West Iberian Spanish, Castilian |
|
ലിപിയെഴുത്ത് ശൈലി: | Latin (Spanish variant) | |
ഔദ്യോഗിക പദവി | ||
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | 21 countries | |
നിയന്ത്രിക്കുന്നത്: | [[Association of Spanish Language Academies|Asociación de Academias de la Lengua Española]] (Real Academia Española and 21 other national Spanish language academies) | |
ഭാഷാ കോഡുകൾ | ||
ISO 639-1: | es | |
ISO 639-2: | spa | |
ISO 639-3: | spa | |
ശ്രദ്ധിക്കുക: ഈ താളിൽ യൂണികോഡിലുള്ള ഐ.പി.എ. ഉച്ചാരണച്ചിഹ്നങ്ങൾ കണ്ടേക്കാം. |
വടക്കൻ സ്പെയിനിൽ ഉത്ഭവിച്ച ഒരു ഇന്തോ-യൂറോപ്പിയൻ ഭാഷയാണ് സ്പാനിഷ് ഭാഷ(español). പതിനഞ്ചാം നൂറ്റാണ്ടിനും പത്തൊമ്പതാം നൂറ്റാണ്ടിനുമിടയിലെ സ്പാനിഷ് ആധിപത്യക്കാലത്താണ് ഈ ഭാഷ ആഫ്രിക്ക, അമേരിക്ക, ഏഷ്യ-പസഫിക്ക് എന്നീ പ്രദേശങ്ങളിൽ പ്രചരിച്ചത്. ഒരു റോമാനിക് ഭാഷയായ ഇത് മാതൃഭാഷയായ ജനങ്ങളുടെ ഏണ്ണം 32 കോടിക്കും 40 കോടിക്കും ഇടയിലാണ്. [12][13] ഈ ഭാഷ സംസാരിക്കുന്നവരുടെ ആകെ ഏണ്ണം 50 കോടിയോളമാണ് - ഇംഗ്ലീഷ് , ചൈനീസ് എന്നീ ഭാഷകൾ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷയാണിത്.[14][6]
അവലംബം[തിരുത്തുക]
- ↑ Encarta-Most Spoken languages
- ↑ Ciberamerica-Castellano
- ↑ El Nuevo Diario
- ↑ Terra Noticias
- ↑ Universidad de México
- ↑ 6.0 6.1 Instituto Cervantes ("El Mundo" news)
- ↑ Yahoo Press Room
- ↑ "Spanish". ethnologue.
- ↑ Most widely spoken languages by Nations Online
- ↑ Most spoken languages by Ask Men
- ↑ Encarta Languages Spoken by More Than 10 Million People
- ↑ Ethnologue, 1999
- ↑ CIA World Factbook, Field Listing - Languages (World).
- ↑ Universidad de México
ഗ്രന്ഥസൂചിക[തിരുത്തുക]
- Abercrombie, David (1967). "Elements of General Phonetics". Edinburgh: Edinburgh University Press.
- Cressey, William Whitney (1978). Spanish Phonology and Morphology: A Generative View. Georgetown University Press. ഐ.എസ്.ബി.എൻ. 0878400451.
- Eddington, David (2000). "Spanish Stress Assignment within the Analogical Modeling of Language". Language (Language) 76 (1): 92–109. JSTOR 417394. ഡി.ഒ.ഐ.:10.2307/417394.
- Harris, James (1967). "Sound Change in Spanish and the Theory of Markedness". Language (Language) 45 (3): 538–52. JSTOR 411438. ഡി.ഒ.ഐ.:10.2307/411438.
- Martínez-Celdrán, Eugenio; Fernández-Planas, Ana Ma.; Carrera-Sabaté, Josefina (2003). "Castilian Spanish". Journal of the International Phonetic Association 33 (2): 255–59. ഡി.ഒ.ഐ.:10.1017/S0025100303001373.
- Moreno Fernández, Francisco; Otero, Jaime (2008), Atlas de la lengua española en el mundo, Barcelona: Ariel
- Population by age, both sexes, annual; estimate for 2012 (XLS), UN.
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- Nadeau, Jean-Benoît and Julie Barlow. The Story of Spanish. St Martin’s Press, 2013.
- "The rise of Spanish Hats off." The Economist. June 1, 2013.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ സ്പാനിഷ് ഭാഷ പതിപ്പ്
![]() |
സ്പാനിഷ് edition of Wikisource, the free library |
- Dictionary of the RAE Real Academia Española's official Spanish language dictionary (ഭാഷ: സ്പാനിഷ്)
- Spanish – BBC Languages
- USA Foreign Service Institute Spanish basic course
- Spanish evolution from Latin
- Spanish phrasebook on Wikivoyage
- Vocabulary - Language Spanish<> For study Spanish
- Size and nature of the Spanish vocabulary
- Collins Unabridged English<>Spanish Dictionary
- - Study Spanish
- Spanish to English (നിഘണ്ടു)
ലേഖനവുമായി ബന്ധപ്പെട്ട മറ്റു കണ്ണികൾ