സിങ്ക് ഓക്സൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Zinc oxide
Zinc oxide.jpg
Names
Other names
Zinc white, calamine, philosopher's wool, Chinese white, flowers of zinc
Identifiers
CAS number 1314-13-2
PubChem 14806
EC number 215-222-5
ChEBI 36560
RTECS number ZH4810000
ChemSpider ID 14122
Properties
മോളിക്യുലാർ ഫോർമുല ZnO
മോളാർ മാസ്സ് 81.406 g/mol[1]
Appearance White solid[1]
Odor Odorless
സാന്ദ്രത 5.1 g/cm3[1]
ദ്രവണാങ്കം 1,974 °C (3,585 °F; 2,247 K)
ക്വഥനാങ്കം

1974 °C, 2247 K, 3585 °F

Solubility in water 0.0004% (17.8°C)[2]
Band gap 3.3 eV (direct)
−27.2·10−6 cm3/mol[4]
Refractive index (nD) n1=2.013, n2=2.029[3]
Structure
Wurtzite
C6v4-P63mc
a = 3.2495 Å, c = 5.2069 Å
2
Tetrahedral
Thermochemistry
Std enthalpy of
formation
ΔfHo298
-350.5±0.3 kJ mol−1
Standard molar
entropy
So298
43.7±0.4 J·K−1mol−1
Specific heat capacity, C 40.3 J·K−1mol−1
Hazards
EU classification Dangerous for the environment (N)
R-phrases R50/53
S-phrases S60, S61
US health exposure limits (NIOSH):
LD50 240 mg/kg (intraperitoneal, rat)[6]
7950 mg/kg (rat, oral)[7]
Related compounds
Other anions Zinc sulfide
Zinc selenide
Zinc telluride
Other cations Cadmium oxide
Mercury(II) oxide
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☒N verify (what is☑Y/☒N?)
Infobox references

ZnO എന്ന രാസസൂത്രമുള്ള ഒരു അകാർബണിക സംയുക്തമാണ് സിങ്ക് ഓക്സൈഡ്. ജലത്തിൽ ലയിക്കാത്ത വെളുത്ത പൊടിയാണ് ZnO, ഇത് റബ്ബർ, പ്ലാസ്റ്റിക്, സെറാമിക്സ്, ഗ്ലാസ്, സിമന്റ്, ലൂബ്രിക്കന്റ്സ്, മരുന്നുകൾ, സുഗന്ധദ്രവ്യങ്ങൾ, സീലന്റ്സ്, പെയിൻറുകൾ, ഭക്ഷണപദാർഥങ്ങൾ, ബാറ്ററികൾ, ഫെറൈറ്റുകൾ, ഫയർ റിട്ടാർഡൻറുകൾ, ഫസ്റ്റ്-എയ്ഡ് ടേപ്പുകൾ തുടങ്ങി നിരവധി വസ്തുക്കളിലും ഉത്പന്നങ്ങളിലും ഒരു അഡിറ്റീവ് ആയി ഉപയോഗിക്കുന്നു. പ്രകൃതിദത്തമായി ഇത് സിൻസൈറ്റ് ധാതു ആയി കാണപ്പെടുന്നുണ്ടെങ്കിലും സിങ്ക് ഓക്സൈഡ് കൂടുതലും കൃത്രിമമായി നിർമ്മിക്കപ്പെടുന്നു. [8]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Haynes, p. 4.100
  2. NIOSH Pocket Guide to Chemical Hazards. "#0675". National Institute for Occupational Safety and Health (NIOSH).
  3. Haynes, p. 4.144
  4. Haynes, p. 4.136
  5. Haynes, p. 4.152
  6. Zinc oxide. Chem.sis.nlm.nih.gov. Retrieved on 2015-11-17.
  7. Haynes, pp. 5.3, 5.16
  8. De Liedekerke, Marcel (2006) "2.3. Zinc Oxide (Zinc White): Pigments, Inorganic, 1" in Ullmann's Encyclopdia of Industrial Chemistry. Wiley-VCH, Weinheim. doi:10.1002/14356007.a20_243.pub2

Cited sources[തിരുത്തുക]

  • Haynes, William M., ed. (2011). CRC Handbook of Chemistry and Physics (92nd ed.). CRC Press. ISBN 978-1439855119.

Reviews[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിങ്ക്_ഓക്സൈഡ്&oldid=3125950" എന്ന താളിൽനിന്ന് ശേഖരിച്ചത്