കാർബൺ മോണോക്സൈഡ്
| |||
Names | |||
---|---|---|---|
IUPAC names
Carbon monooxide
Carbon monoxide Carbon(II) oxide | |||
Other names
Carbonic oxide; Carbonyl
| |||
Identifiers | |||
3D model (JSmol)
|
|||
ChEBI | |||
ChemSpider | |||
ECHA InfoCard | 100.010.118 | ||
EC Number |
| ||
PubChem CID
|
|||
RTECS number |
| ||
UN number | 1016 | ||
CompTox Dashboard (EPA)
|
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | colourless, odorless gas | ||
സാന്ദ്രത | 0.789 g mL−1, liquid 1.250 g L−1 at 0 °C, 1 atm 1.145 g L−1 at 25 °C, 1 atm | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | |||
0.0026 g/100 mL (20 °C) | |||
Solubility | soluble in chloroform, acetic acid, ethyl acetate, ethanol, ammonium hydroxide | ||
0.112 D | |||
Hazards | |||
EU classification | {{{value}}} | ||
R-phrases | R61 R12 R26 R48/23 | ||
S-phrases | S53 S45 | ||
Flash point | {{{value}}} | ||
Related compounds | |||
Related carbon oxides | Carbon dioxide Carbon suboxide Oxocarbons | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
കാർബൺ മോണോക്സൈഡ് (CO) നിറമില്ലാത്തതും ഗന്ധമില്ലാത്തതും രുചിയില്ലാത്തതും വായുവിനെ അപേക്ഷിച്ച് ഭാരം കുറഞ്ഞതുമായ ഒരു വിഷവാതകമാണ്. ഒരു കാർബൺ ആറ്റവും ഒരു ഓക്സിജൻ ആറ്റവും സഹസംയോജകബന്ധനത്തിൽ ഏർപ്പെട്ടുണ്ടാകുന്ന സംയുക്തമാണ് കാർബൺ മോണോക്സൈഡ്. കാർബൺ അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ ഭാഗികമായ ഓക്സീകരണം നടക്കുമ്പോൾ, കാർബൺ ഡയോക്സൈഡ് ഉണ്ടാക്കാൻ ആവശ്യമായ ഓക്സിജൻ ഇല്ലെങ്കിലാണ് കാർബൺ മോണോക്സൈഡ് ഉണ്ടാവുന്നത്. കാർബൺ മോണോക്സൈഡ് ഭൗമാന്തരീക്ഷത്തിൽ വളരെ ചെറിയ അളവിൽ കാണപ്പെടുന്നു.(0.1 ppm) വീടുകളിൽ 0.5 മുതൽ 5 ppm വരെയും ഗാസ് അടുപ്പുകൾക്ക് സമീപം 5 മുതൽ 30 ppm വരെ അളവിലും കാർബൺ മോണോക്സൈഡ് കാണപ്പെടുന്നു. [1]കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേരുമ്പോൾ കാർബോക്സിഹീമോഗ്ലോബിൻ(COHb) എന്ന പദാർഥം ഉണ്ടാവുന്നു, ഈ പദാർഥം ഓക്സിജൻ ശ്വാസകോശത്തിൽനിന്നും പേശികളിലെത്തിക്കുന്നത് തടയുന്നു.
അവലംബം
[തിരുത്തുക]- ↑ Green W. "An Introduction to Indoor Air Quality: Carbon Monoxide (CO)". United States Environmental Protection Agency. Retrieved 2008-12-16.
- Articles without KEGG source
- Articles without UNII source
- Articles with changed CASNo identifier
- Chembox and Drugbox articles with a broken CheMoBot template
- ECHA InfoCard ID from Wikidata
- Chembox having DSD data
- Chemical articles with unknown parameter in Chembox
- Chembox image size set
- രസതന്ത്രം - അപൂർണ്ണലേഖനങ്ങൾ
- ഓക്സൈഡുകൾ
- അജൈവ സംയുക്തങ്ങൾ