സഹസംയോജകബന്ധനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
A covalent bond forming H2 (right) where two hydrogen atoms share the two electrons

ആറ്റങ്ങൾ തമ്മിൽ ഇലക്ട്രോണുകൾ പങ്കുവെച്ചുകൊണ്ടുള്ള രാസബന്ധനമാണ് സഹസംയോജക ബന്ധനം. ആറ്റങ്ങൾ ഇലക്ട്രോണുകളെ പങ്കുവയ്ക്കുമ്പോൾ ഉണ്ടാകുന്ന ആകർഷണ-വികർഷണ സ്ഥിരതയാണ് സഹസംയോജക ബന്ധനം എന്ന് പറയാം. ചുരുക്കി പറഞ്ഞാൽ...... പലതരം പരസ്പരപ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സിഗ്മ-ബന്ധനം, പൈ-ബന്ധനം, ലോഹ-അലോഹ ബന്ധനം, അഗോസ്റ്റിക് പ്രവർത്തനം, മൂന്ന് കേന്ദ്രം-രണ്ട് ഇലക്ട്രോൺ ബന്ധനം എന്നിവ ഇവയിൽ ചിലതാണ്. സമാനമായ ഇലക്ട്രോനെഗറ്റീവിറ്റിയുള്ള ആറ്റങ്ങൾ തമ്മിലാണ് സഹസംയോജക ബന്ധനം ഏറ്റവും ശക്തം.

"https://ml.wikipedia.org/w/index.php?title=സഹസംയോജകബന്ധനം&oldid=3421794" എന്ന താളിൽനിന്ന് ശേഖരിച്ചത്