സിങ്ക് സയനൈഡ്
| Identifiers | |
|---|---|
3D model (JSmol) |
|
| ChemSpider | |
| ECHA InfoCard | 100.008.331 |
PubChem CID |
|
| RTECS number |
|
| UNII | |
CompTox Dashboard (EPA) |
|
| InChI | |
| SMILES | |
| Properties | |
| Zn(CN)2 | |
| Molar mass | 117.444 g/mol |
| Appearance | beige powder |
| സാന്ദ്രത | 1.852 g/cm3, solid |
| ദ്രവണാങ്കം | |
| 0.00005 g/100 mL (20 °C) | |
| Solubility | attacked by alkalies, KCN, ammonia |
| −46.0·10−6 cm3/mol | |
| Hazards | |
| NFPA 704 (fire diamond) | |
| Lethal dose or concentration (LD, LC): | |
LD50 (median dose) |
100 mg/kg, rat (intraperitoneal) |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| |
Zn(CN)2 എന്ന തന്മാത്രാസൂത്രത്തോടുകൂടിയ അജൈവ സംയുക്തമാണ് സിങ്ക് സയനൈഡ്. ഇത് ഒരു വെളുത്ത ഖരപദാർത്ഥമാണ്. സിങ്ക് ഇലക്ട്രോപ്ലേറ്റിങ്ങിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
രാസ ഗുണങ്ങൾ
[തിരുത്തുക]Zn(CN)2 മിക്ക ലായകങ്ങളിലും ലയിക്കില്ല. ഹൈഡ്രോക്സൈഡ്, അമോണിയ, അധിക സയനൈഡ് തുടങ്ങിയ ക്ഷാരീയ ലിഗാൻഡുകളുടെ ജലീയ ലായനികളിൽ ഈ ഖരവസ്തു ലയിച്ച് ആനയോണിക് കോംപ്ലക്സുകൾ ഉണ്ടാകുന്നു.
നിർമ്മാണം
[തിരുത്തുക]സയനൈഡ് അയോണുകളുടെയും സിങ്ക് അയോണുകളുടെയും ജലീയ ലായനികൾ കലർത്തി Zn(CN)2 നിർമ്മിക്കുന്നത് വളരെ എളുപ്പമാണ്. ഉദാഹരണത്തിന്, KCN ഉം ZnSO<sub id="mwKg">4</sub> ഉം തമ്മിലുള്ള പ്രതിപ്രവർത്തനം വഴി ഇത് നിർമ്മിക്കാം: [2]
- ZnSO4 + 2 KCN → Zn(CN)2 + K2SO4
വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മിക്കുമ്പോൾ, സിങ്കിന്റെ അസറ്റേറ്റ് ലവണങ്ങൾ ഉപയോഗിച്ച് ഹാലൈഡ് അപദ്രവ്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്:[2][3]
- Zn(CH3COO)2 + HCN → Zn(CN)2 + 2 CH3COOH
ചില സ്വർണ്ണ നിഷ്കർഷണ രീതികളുടെ ഉപോൽപ്പന്നമായും സിങ്ക് സയനൈഡ് ഉണ്ടാകുന്നു. ജലീയ ഗോൾഡ് സയനൈഡിൽ നിന്ന് സ്വർണ്ണം വേർതിരിക്കുന്ന ചില പ്രക്രിയകളിൽ സിങ്ക് ചേർക്കാറുണ്ട്:
- 2 [Au (CN) 2 ] - + Zn → 2 Au + Zn (CN) 2 + 2 CN -
ഉപയോഗങ്ങൾ
[തിരുത്തുക]ഇലക്ട്രോപ്ലേറ്റിംഗ്
[തിരുത്തുക]അധിക സയനൈഡ് അടങ്ങിയ ജലീയ ലായനികളിൽ നിന്ന് സിങ്ക് ഇലക്ട്രോപ്ലേറ്റ് ചെയ്യുന്നതിനാണ് Zn(CN)2 പ്രധാനമായും ഉപയോഗിക്കുന്നത്.[3]
ഓർഗാനിക് സിന്തസിസ്
[തിരുത്തുക]ഗാറ്റർമാൻ പ്രതിപ്രവർത്തനത്തിൽ അരോമാറ്റിക് സംയുക്തങ്ങളിലേക്ക് ഫോർമൈൽ ഗ്രൂപ്പ് ചേർക്കാൻ Zn(CN)2 ഉപയോഗിക്കുന്നു. ഇവിടെ ഇത് ഹൈഡ്രജൻ സയനൈഡിന് പകരമുള്ള, സൗകര്യപ്രദവും സുരക്ഷിതവും വാതകമല്ലാത്തതുമായ ഒരു ബദലായി പ്രവർത്തിക്കുന്നു. [4] 2-ഹൈഡ്രോക്സി-1-നാഫ്താൽഡിഹൈഡ്, മെസിറ്റാൽഡിഹൈഡ് എന്നിവയുടെ സംശ്ലേഷണം Zn(CN)2 ഈ രീതിയിൽ ഉപയോഗിക്കുന്നതിന് ഉദാഹരണങ്ങളാണ്. [5]
ആൽഡിഹൈഡുകളുടെയും കീറ്റോണുകളുടെയും സയനോസിലൈലേഷനിൽ ഉൽപ്രേരകമായും Zn(CN)2 ഉപയോഗിക്കുന്നു. [6]
അവലംബം
[തിരുത്തുക]- "ZINC CYANIDE | CAMEO Chemicals | NOAA". cameochemicals.noaa.gov.
- 1 2 Brauer, Georg (1963). Handbook of Preparative Inorganic Chemistry Vol. 2, 2nd Ed. New York: Academic Press. p. 1087. ISBN 9780323161299.
{{cite book}}: ISBN / Date incompatibility (help) - 1 2 Ernst Gail, Stephen Gos, Rupprecht Kulzer, Jürgen Lorösch, Andreas Rubo and Manfred Sauer "Cyano Compounds, Inorganic" Ullmann's Encyclopedia of Industrial Chemistry Wiley-VCH, Weinheim, 2004. doi:10.1002/14356007.a08_159.pub2
- ↑ Adams, Roger (1957). Organic Reactions, Volume 9. New York: John Wiley & Sons, Inc. pp. 53–54. ISBN 9780471007265. Archived from the original on 2014-10-31. Retrieved 18 July 2014.
{{cite book}}: ISBN / Date incompatibility (help) - ↑ Adams R., Levine I. (1923). "Simplification of the Gattermann Synthesis of Hydroxy Aldehydes". J. Am. Chem. Soc. 45 (10): 2373–77. doi:10.1021/ja01663a020.
- ↑ "In situ Cyanosilylation of Carbonyl Compounds: O-Trimethylsilyl-4-Methoxymandelonitrile", Org. Synth.
