വെള്ളാരംകുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ പീരുമേടു താലൂക്കിൽ കുമളി പഞ്ചായത്തിലെ 18,4,2 വാർഡുകളുടെ പൊതുവായ പേരാണ് വെള്ളരംകുന്ന്. ഏകദേശം 75 വർഷമായി ജനങ്ങൾ ഇവിടെ വസിക്കുന്നു. ഒന്നാം ക്ലാസ്സു മുതൽ പ്ലസ്‌ ടു വരെ യുള്ള പഠന സൗകര്യം മാത്രമേ ഇവിടെയുള്ളൂ. ഇവിടെ പ്രധാന സർക്കാർ കാര്യാലയങ്ങൾ പോസ്റ്റ്‌ ഓഫീസും വെറ്റിനറി ഹോസ്പിറ്റലുമാണ്. പൂഞ്ഞാറിൽ നിന്നും ചങ്ങനാശ്ശേരിയിൽ നിന്നും കുടിയേറിയ കർഷകർ ആണ് ഇവിടെ വസിക്കുന്നത്

"https://ml.wikipedia.org/w/index.php?title=വെള്ളാരംകുന്ന്&oldid=3330723" എന്ന താളിൽനിന്ന് ശേഖരിച്ചത്