| നമ്പർ |
എസ്ആർടി ഓഫീസ് |
വർഷം |
താലൂക്ക് |
| KL-19 |
പാറശ്ശാല, തിരുവനന്തപുരം ജില്ല |
2006 |
നെയ്യാറ്റിൻകര |
| KL-20 |
നെയ്യാറ്റിൻകര, തിരുവനന്തപുരം ജില്ല |
2006 |
നെയ്യാറ്റിൻകര |
| KL-21 |
നെടുമങ്ങാട്, തിരുവനന്തപുരം ജില്ല |
2006 |
നെടുമങ്ങാട് |
| KL-22 |
കഴക്കൂട്ടം, തിരുവനന്തപുരം ജില്ല |
2006 |
തിരുവനന്തപുരം |
| KL-23 |
കരുനാഗപ്പള്ളി, കൊല്ലം ജില്ല |
2006 |
കരുനാഗപ്പള്ളി |
| KL-24 |
കൊട്ടാരക്കര, കൊല്ലം ജില്ല |
2006 |
കൊട്ടാരക്കര |
| KL-25 |
പുനലൂർ, കൊല്ലം ജില്ല |
2006 |
പുനലൂർ, പത്തനാപുരം |
| KL-26 |
അടൂർ, പത്തനംതിട്ട ജില്ല |
2006 |
അടൂർ |
| KL-27 |
തിരുവല്ല, പത്തനംതിട്ട ജില്ല |
2006 |
തിരുവല്ല |
| KL-28 |
മല്ലപ്പള്ളി, പത്തനംതിട്ട ജില്ല |
2006 |
മല്ലപ്പള്ളി |
| KL-29 |
കായംകുളം, ആലപ്പുഴ ജില്ല |
2006 |
കാർത്തികപ്പള്ളി |
| KL-30 |
ചെങ്ങന്നൂർ, ആലപ്പുഴ ജില്ല |
2006 |
ചെങ്ങന്നൂർ |
| KL-31 |
മാവേലിക്കര, ആലപ്പുഴ ജില്ല |
2006 |
മാവേലിക്കര |
| KL-32 |
ചേർത്തല, ആലപ്പുഴ ജില്ല |
2006 |
ചേർത്തല |
| KL-33 |
ചങ്ങനാശ്ശേരി, കോട്ടയം ജില്ല |
2006 |
ചങ്ങനാശ്ശേരി |
| KL-34 |
കാഞ്ഞിരപ്പള്ളി, കോട്ടയം ജില്ല |
2006 |
കാഞ്ഞിരപ്പള്ളി |
| KL-35 |
പാലാ, കോട്ടയം ജില്ല |
2006 |
മീനച്ചിൽ |
| KL-36 |
വൈക്കം, കോട്ടയം ജില്ല |
2006 |
വൈക്കം |
| KL-37 |
വണ്ടിപ്പെരിയാർ. ഇടുക്കി ജില്ല |
2006 |
പീരുമേട് |
| KL-38 |
തൊടുപുഴ, ഇടുക്കി ജില്ല |
2006 |
തൊടുപുഴ |
| KL-39 |
തൃപ്പൂണിത്തുറ, എറണാകുളം ജില്ല |
2006 |
കണയന്നൂർ |
| KL-40 |
പെരുമ്പാവൂർ, എറണാകുളം ജില്ല |
2006 |
കുന്നത്തുനാട് |
| KL-41 |
ആലുവ, എറണാകുളം ജില്ല |
2006 |
ആലുവ |
| KL-42 |
നോർത്ത് പറവൂർ, എറണാകുളം ജില്ല |
2006 |
നോർത്ത് പറവൂർ |
| KL-43 |
മട്ടാഞ്ചേരി, എറണാകുളം ജില്ല |
2006 |
കൊച്ചി |
| KL-44 |
കോതമംഗലം, എറണാകുളം ജില്ല |
2006 |
കോതമംഗലം |
| KL-45 |
ഇരിങ്ങാലക്കുട, തൃശൂർ ജില്ല |
2006 |
മുകുന്ദപുരം |
| KL-46 |
ഗുരുവായൂർ, തൃശൂർ ജില്ല |
2006 |
ചാവക്കാട് |
| KL-47 |
കൊടുങ്ങല്ലൂർ, തൃശൂർ ജില്ല |
2006 |
കൊടുങ്ങല്ലൂർ |
| KL-48 |
വടക്കാഞ്ചേരി, തൃശൂർ ജില്ല |
2006 |
തലപ്പിള്ളി, കുന്നംകുളം |
| KL-49 |
ആലത്തൂർ, പാലക്കാട് ജില്ല |
2006 |
ആലത്തൂർ |
| KL-50 |
മണ്ണാർക്കാട്, പാലക്കാട് ജില്ല |
2006 |
മണ്ണാർക്കാട് |
| KL-51 |
ഒറ്റപ്പാലം, പാലക്കാട് ജില്ല |
2006 |
ഒറ്റപ്പാലം |
| KL-52 |
പട്ടാമ്പി, പാലക്കാട് ജില്ല |
2006 |
പട്ടാമ്പി |
| KL-53 |
പെരിന്തൽമണ്ണ, മലപ്പുറം ജില്ല |
2006 |
പെരിന്തൽമണ്ണ |
| KL-54 |
പൊന്നാനി, മലപ്പുറം ജില്ല |
2006 |
പൊന്നാനി |
| KL-55 |
തിരൂർ, മലപ്പുറം ജില്ല |
2006 |
തിരൂർ |
| KL-56 |
കൊയിലാണ്ടി, കോഴിക്കോട് ജില്ല |
2006 |
കൊയിലാണ്ടി |
| KL-57 |
കൊടുവള്ളി, കോഴിക്കോട് ജില്ല |
2006 |
താമരശ്ശേരി |
| KL-58 |
തലശ്ശേരി, കണ്ണൂർ ജില്ല |
2006 |
തലശ്ശേരി |
| KL-59 |
തളിപ്പറമ്പ്, കണ്ണൂർ ജില്ല |
2006 |
തളിപ്പറമ്പ് |
| KL-60 |
കാഞ്ഞങ്ങാട്, കാസറഗോഡ് ജില്ല |
2006 |
ഹൊസ്ദുർഗ് |
| KL-61 |
കുന്നത്തൂർ, കൊല്ലം ജില്ല |
2011 |
കുന്നത്തൂർ |
| KL-62 |
റാന്നി, പത്തനംതിട്ട ജില്ല |
2011 |
റാന്നി |
| KL-63 |
അങ്കമാലി, എറണാകുളം ജില്ല |
2011 |
ആലുവ |
| KL-64 |
ചാലക്കുടി, തൃശൂർ ജില്ല |
2011 |
ചാലക്കുടി |
| KL-65 |
തിരൂരങ്ങാടി, മലപ്പുറം ജില്ല |
2011 |
തിരൂരങ്ങാടി |
| KL-66 |
മങ്കൊമ്പ്, ആലപ്പുഴ ജില്ല |
2013 |
കുട്ടനാട് |
| KL-67 |
ഉഴവൂർ, കോട്ടയം ജില്ല |
2013 |
മീനച്ചിൽ, വൈക്കം |
| KL-68 |
ദേവികുളം, ഇടുക്കി ജില്ല |
2013 |
ദേവികുളം |
| KL-69 |
ഉടുമ്പൻചോല, ഇടുക്കി ജില്ല |
2013 |
ഉടുമ്പൻചോല |
| KL-70 |
ചിറ്റൂർ, പാലക്കാട് ജില്ല |
2013 |
ചിറ്റൂർ |
| KL-71 |
നിലമ്പൂർ, മലപ്പുറം ജില്ല |
2013 |
നിലമ്പൂർ |
| KL-72 |
മാനന്തവാടി, വയനാട് ജില്ല |
2013 |
മാനന്തവാടി |
| KL-73 |
സുൽത്താൻ ബത്തേരി, വയനാട് ജില്ല |
2013 |
സുൽത്താൻ ബത്തേരി |
| KL-74 |
കാട്ടാക്കട, തിരുവനന്തപുരം ജില്ല |
2018 |
കാട്ടാക്കട |
| KL-75 |
തൃപ്രയാർ , തൃശൂർ ജില്ല |
2018 |
ചാവക്കാട് |
| KL-76 |
നന്മണ്ട, കോഴിക്കോട് ജില്ല |
2018 |
കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് |
| KL-77 |
പേരാമ്പ്ര, കോഴിക്കോട് ജില്ല |
2018 |
കൊയിലാണ്ടി, വടകര |
| KL-78 |
ഇരിട്ടി, കണ്ണൂർ ജില്ല |
2018 |
ഇരിട്ടി |
| KL-79 |
വെള്ളരിക്കുണ്ട്, കാസർഗോഡ് ജില്ല |
2018 |
വെള്ളരിക്കുണ്ട് |
| KL-80 |
പത്തനാപുരം,കൊല്ലം ജില്ല |
2019 |
പത്തനാപുരം |
| KL-81 |
വർക്കല, തിരുവനന്തപുരം ജില്ല |
2019 |
വർക്കല |
| KL-82 |
ചടയമംഗലം, കൊല്ലം ജില്ല |
2019 |
കൊട്ടാരക്കര |
| KL-83 |
കോന്നി, പത്തനംതിട്ട ജില്ല |
2019 |
കോന്നി |
| KL-84 |
കൊണ്ടോട്ടി, മലപ്പുറം ജില്ല |
2019 |
കൊണ്ടോട്ടി |
| KL-85 |
ഫറോക്ക്, കോഴിക്കോട് ജില്ല |
2019 |
കോഴിക്കോട് |
| KL-86 |
പയ്യന്നൂർ, കണ്ണൂർ ജില്ല |
2019 |
പയ്യന്നൂർ |