വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

10°31′56.59″N 76°13′0.62″E / 10.5323861°N 76.2168389°E / 10.5323861; 76.2168389Coordinates: 10°31′56.59″N 76°13′0.62″E / 10.5323861°N 76.2168389°E / 10.5323861; 76.2168389

VKN Menon Indoor Stadium
V.K.N. Menon Indoor Stadium3.JPG
സ്ഥാനംThrissur city, Kerala, India
ഓപ്പറേറ്റർKerala State Sports Council
ശേഷി2,000
ഉപരിതലംMaple Wood flooring for play area
Construction
പണിതത്1981
തുറന്നുകൊടുത്തത്1987
നവീകരിച്ചത്2014
നിർമ്മാണച്ചിലവ്Rs 22 lakhs

തൃശൂരിൽ സ്ഥിതിചെയ്യുന്ന ഒരു ഇൻഡോർ സ്റ്റേഡിയമാണ് വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയം . കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്റ്റേഡിയം. ബാഡ്മിന്റൺ, ജൂഡോ, വെയ്റ്റ് ലിഫ്റ്റിംഗ് എന്നിവയ്ക്കായി സ്റ്റേഡിയം ഉപയോഗിക്കുന്നു. [1] [2] [3] [4] 35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി ഈ സ്റ്റേഡിയത്തിന്റെ തറയിൽ മേപ്പിൾ മരത്തിന്റെ പാളികൾ സ്ഥാപിച്ചു. കൂടാതെ മികച്ച അക്വാസ്റ്റിക്സ് സൗകര്യങ്ങളും ഏർപ്പെടുത്തി. ഇപ്പോൾ സ്റ്റേഡിയത്തിൽ പത്ത് കോർട്ടുകളും ഒരു എയർകണ്ടീഷൻ ഹാളും അത്യാധുനിക ലൈറ്റിംഗ് സംവിധാനങ്ങളുമുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

  1. "Indoor stadium to be renovated for National Games". City Journal. ശേഖരിച്ചത് 2012-06-26.
  2. "Scholarships for sportspersons". ശേഖരിച്ചത് 2012-06-26.
  3. "Ernakulam boys and girls in finals". ശേഖരിച്ചത് 2012-06-26.
  4. "Is Kerala ready to host National Games?". Deccan Chronicle. ശേഖരിച്ചത് 2012-06-26.


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി