വാൻ അൽസ്റ്റൈൻ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാൻ അൽസ്റ്റൈൻ (ടെക്സസ്)
—  നഗരം  —
Motto: "Proud Past, Bight Future"
ടെക്സസിൽ സ്ഥാനം
നിർദേശാങ്കം: 33°25′26″N 96°34′43″W / 33.42389°N 96.57861°W / 33.42389; -96.57861Coordinates: 33°25′26″N 96°34′43″W / 33.42389°N 96.57861°W / 33.42389; -96.57861
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം ടെക്സസ്
കൗണ്ടികൾ ഗ്രേസൺ, കോളിൻ
വിസ്തീർണ്ണം
 • Total 3.4 sq mi (8.8 km2)
 • Land 3.4 sq mi (8.8 km2)
 • Water 0.0 sq mi (0.0 km2)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 784 ft (239 m)
ജനസംഖ്യ(2000)
 • Total 2,502
 • Density 733.5/sq mi (283.2/km2)
സമയ മേഖല സെൻട്രൽ (CST) (UTC-6)
 • Summer (DST) CDT (UTC-5)
പിൻകോഡ് 75495
Area code(s) 903
FIPS കോഡ് 48-74924[1]
GNIS ഫീച്ചർ ID 1370567[2]
Website City of Van Alstyne, Texas

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് പ്രധാനമായും ഗ്രേസൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് വാൻ അൽസ്റ്റൈൻ. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 3,046 പേർ വസിക്കുന്നു. വാൻ അൽസ്റ്റന്റെ ഗ്രേസൻ കൗണ്ടിയിൽപ്പെട്ട ഭാഗം ഷെർമൻഡെനിസൺ മെട്രൊപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തിന്റെ ഭാഗമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

വാൻ അൽസ്റ്റൈൻ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 33°25′26″N 96°34′43″W / 33.42389°N 96.57861°W / 33.42389; -96.57861 (33.423911, -96.578730)[3] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 3.4 ചതുരശ്ര മൈൽ (8.8 km²) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത്: 2008-01-31. 
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത്: 2008-01-31. 
  3. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത്: 2008-01-31. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വാൻ_അൽസ്റ്റൈൻ_(ടെക്സസ്)&oldid=1686357" എന്ന താളിൽനിന്നു ശേഖരിച്ചത്