ഉള്ളടക്കത്തിലേക്ക് പോവുക

ലൂക്കാസ് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂക്കാസ് (ടെക്സസ്)
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികോളിൻ
വിസ്തീർണ്ണം
  ആകെ
11.73  മൈ (30.4 ച.കി.മീ.)
  ഭൂമി9.2  മൈ (23.8 ച.കി.മീ.)
  ജലം2.53  മൈ (6.6 ച.കി.മീ.)
ഉയരം
568 അടി (173 മീ)
ജനസംഖ്യ
 (2000)
  ആകെ
2,890
  ജനസാന്ദ്രത314.3/ച മൈ (121.4/ച.കി.മീ.)
സമയമേഖലUTC-6 (സെൻട്രൽ (CST))
  Summer (DST)UTC-5 (CDT)
FIPS കോഡ്48-45012[1]
GNIS ഫീച്ചർ ID1378618[2]

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ലൂക്കാസ്. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 5,116 പേർ വസിക്കുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

ലൂക്കാസ് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 33°06′05″N 96°34′41″W / 33.101526°N 96.577988°W / 33.101526; -96.577988[3] ആണ്.

ലൂക്കാസ് നഗരത്തിന്റെ കണക്കുപ്രകാരം [4], നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 11.73 ചതുരശ്ര മൈൽ (30.4 കി.m2) ആണ്. ഇതിൽ ജലപ്രദേശവും ഉൾപ്പെടും. ലൂക്കാസിന്റെ കുറച്ചുഭാഗം ലാവോൺ തടാകമാണ്.

അവലംബം

[തിരുത്തുക]
  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  4. http://www.lucastexas.us/

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലൂക്കാസ്_(ടെക്സസ്)&oldid=2950344" എന്ന താളിൽനിന്ന് ശേഖരിച്ചത്