മുട്ടന്നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലുള്ള ഒരു ഗ്രാമമാണ് മുട്ടന്നൂർ. തവന്നു മണ്ടലത്തിലെ പുറത്തൂർ പഞ്ചായത്തിന്റെ ഒരു ഭാഗമാണ് മുട്ടന്നൂർ. കിഴക്ക് കാവഞ്ചേരിയും വാളമരുത്തൂരും, തെക്ക് എടക്കനാടും, വടക്ക് പെരുന്തിരുത്തിയും, പടിഞ്ഞാറ് കനോലി കനാൽ പുഴയും ആണ് മുട്ടന്നൂരിന്റെ അതിരുകൾ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുട്ടന്നൂർ&oldid=3314715" എന്ന താളിൽനിന്ന് ശേഖരിച്ചത്