മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടിക
Jump to navigation
Jump to search
മലയാളിയുടെ ആസ്വാദനത്തിന് പുതിയമാനങ്ങൾ നൽകിയ ടെലിവിഷൻ ചാനലുകളിൽ മാതൃഭാഷയിൽ ആദ്യമായി എത്തിയത് 1985 ൽ ഗവൺമെന്റിന്റെ കീഴിലുള്ള ദൂരദർശൻ ആണ്. തുടർന്ന് 1993 ൽ മലയാളത്തിലെ ആദ്യ സ്വകാര്യ ടി വി ചാനലായ ഏഷ്യാനെറ്റ് സംപ്രേഷണം ആരംഭിച്ചു.
പൊതു പ്രക്ഷേപണ ചാനൽ[തിരുത്തുക]
വാർത്താ ചാനലുകൾ[തിരുത്തുക]
- മനോരമ ന്യൂസ്
- റിപ്പോർട്ടർ ടീവി
- മീഡിയാവൺ ടിവി
- ന്യൂസ് 18 കേരളം
- മാതൃഭൂമി ന്യൂസ്
- കൈരളി ന്യുസ്
- 24 ന്യൂസ്
- രാജ് ന്യൂസ് മലയാളം
പൊതു വിനോദ ചാനലുകൾ[തിരുത്തുക]
- ഫ്ളവർസ്*
- ഏഷ്യാനെറ്റ്
- സൂര്യ
- മഴവിൽ മനോരമ
- കൈരളി
- അമൃത ടി.വി.
- ജീവൻ ടി.വി.
- ജയ്ഹിന്ദ് ടി.വി.
- കൗമുദി ടി.വി.
- ദർശന ടി.വി.
- ജനം ടി.വി.
വിനോദ ചാനലുകൾ[തിരുത്തുക]
- ഏഷ്യാനെറ്റ് പ്ലസ്സ്
- സൂര്യ മൂവീസ്
- വീ ടി.വി. (കൈരളി വി)
- ദർശന ടി.വി.
- കപ്പ ടി.വി.
- ഏഷ്യാനെറ്റ് മൂവീസ്
- സൂര്യ മ്യൂസിക്
- കൊച്ചു ടി.വി.
- രാജ് മ്യൂസിക്സ് മലയാളം
- സഫാരി ടിവി
വിദ്യാഭ്യാസ ചാനൽ[തിരുത്തുക]
ആത്മീയ ചാനൽ[തിരുത്തുക]
വിദേശ മലയാള ചാനൽ[തിരുത്തുക]
അവലംബം[തിരുത്തുക]
![]() |
ഈ ലേഖനം അപൂർണ്ണമാണ്. ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക. |