കാർട്ടൂൺ നെറ്റ്‌വർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Cartoon Network
Cartoon Network 2010 logo.svg
ആരംഭം ഒക്ടോബർ 1, 1992 (1992-10-01)
ഉടമ The Cartoon Network, Inc. (Turner Broadcasting System, a Time Warner company)
ചിത്ര ഫോർമാറ്റ് 1080i (HDTV)
480i (SDTV)
രാജ്യം അമേരിക്ക
ഭാഷ English
പ്രക്ഷേപണമേഖല United States
മുഖ്യകാര്യാലയം Atlanta, Georgia (General)
Los Angeles, California (West Coast)
Sister channel(s) TBS, CNN, The CW, TNT, TCM, HLN, truTV, WPCH, Boomerang, Adult Swim
വെബ്സൈറ്റ് www.cartoonnetwork.com
ലഭ്യത
സാറ്റലൈറ്റ്
DirecTV 296 (HD/SD) (East)
297 (West)
Dish Network 176 (HD/SD) (East)
177 (West)
കേബിൾ
Available on most cable systems Check local listings for channels
Verizon FiOS 757 (HD)
157 (SD)
IPTV
AT&T U-Verse 1325 (HD) (East)
1326 (HD) (West)
325 (SD) (East)
326 (SD) (West)
Google Fiber Cartoon Network

റ്റേണർ ബ്രോഡ്കാസ്റ്റിങിന്റെ ഉടമസ്ഥതയിലുള്ള ഒരു കേബിൾ ടി.വി. ശൃംഖലയാണ് കാർട്ടൂൺ നെറ്റ്‌വർക്ക്(ചുരുക്കെഴുത്ത്:CN, operated by The Cartoon Network, Inc.).അനിമേഷൻ പരമ്പരകളാണ് പ്രധാനമായും കാർട്ടൂൺ നെറ്റ്‌വർക്കിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്നത്. 1992 ഒക്ടോബർ ഒന്നിനാണ് ഈ ചാനൽ പ്രക്ഷേപണം ആരംഭിച്ചത്. 1991ൽ റ്റേണർ ഗ്രൂപ് ഹന്ന ബാർബെറ പ്രൊഡക്ഷൻസ് എന്ന അനിമേഷൻ സ്റ്റുഡിയൊ വിലയ്ക്ക് വാങ്ങി. ഇതിനെ തുടർന്നാണ് കാർട്ടൂൺ നെറ്റ്‌വർക്ക് എന്ന് ടി. വി. ചാനൽ നിലവിൽ വരുന്നത്. ആരംഭത്തിൽ എല്ലാ പ്രായക്കാരായ ആളുകളെയും ഉദ്ദേശിച്ചായിരുന്നു ഇതിലെ പരിപാടികൾ സമ്പ്രേക്ഷണം ചെയ്തിരുന്നത്, പിന്നീട് കുട്ടികൾക്കായുള്ള പരിപാടികൾ സമ്പ്രേക്ഷണം ചെയ്യുന്ന ഒരു ചാനലായി കാർട്ടൂൺ നെറ്റ്‌വർക്ക് മാറി.

ആക്ഷൻ, കോമഡി കാർട്ടൂണുകളും കാർട്ടൂൺ നെറ്റ്‌വർക്കിലൂടെ സമ്പ്രേഷണം ചെയ്യപ്പെട്ടുവരുന്നു. 1994ലാണ് പ്രധാന കാർട്ടുൺ പരമ്പരകൾ ആരംഭിച്ച് തുടങ്ങിയത്. സ്പേസ് ഗോസ്റ്റ് കോസ്റ്റ് റ്റു കോസ്റ്റ് ആരിരുന്നു അവയിലൊന്ന്. കൂടാതെ ഡെക്സ്റ്റേഴ്സ് ലബൊററ്ററി, കൗ ആന്റ് ചിക്കെൻ, ദ് പവർ പഫ് ഗേൾസ്, എഡ്, എഢ് എൻ എഢി, ജോണി ബ്രാവോ, കറിജ് ദ് കവേഡി ഡോഗ് തുടങ്ങിയ കാർട്ടൂണുകളും ഈ ചാനലിലൂടെ സമ്പ്രേക്ഷണം ചെയ്തവയാണ്.

അവലംബം[തിരുത്തുക]

സ്രോതസ്സുകൾ[തിരുത്തുക]

  • Mittell, Jason (2004). Genre and Television: From Cop Shows to Cartoons in American Culture. Routledge. ISBN 978-0-415-96903-1CS1 maint: postscript (link)
  • Stabile, Carol A.; Harrison, Mark (2003). Prime Time Animation:Television Animation and American culture. Routledge. ISBN 978-0-415-28326-7CS1 maint: postscript (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]