ഷാൻ (ഗായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Shaan
Shaan12.jpg
ജീവിതരേഖ
ജനനനാമംShantanu Mukherjee
ജനനം (1972-09-30) 30 സെപ്റ്റംബർ 1972  (48 വയസ്സ്)[1]
സംഗീതശൈലിFilmi, pop
തൊഴിലു(കൾ)Playback singer, television presenter, music director, actor, lyricist.
ഉപകരണം
  • Vocals
സജീവമായ കാലയളവ്1989–present
വെബ്സൈറ്റ്twitter.com/singer_shaan

ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനും ടെലിവിഷൻ അവതാരകനുമാണ് ഷാൻ എന്നറിയപ്പെടുന്ന ശന്തനു മുഖർജി (ജനനം സെപ്റ്റംബർ 30, 1972). ഹിന്ദി, ബംഗാളി, മറാത്തി, ഉർദു, തെലുങ്ക്, കന്നഡ സിനിമകളിൽ സജീവമായ അദ്ദേഹം നിരവധി നേപ്പാളി, പാകിസ്താനി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

ആദ്യകാലജീവിതം[തിരുത്തുക]

1972 സെപ്റ്റംബർ 30 നാണ് ഷാൻ ജനിച്ചത്.[1] അദ്ദേഹത്തിന്റെ മുത്തച്ഛൻ ഗാനരചയിതാവായ ജഹർ മുഖർജിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച സംഗീത സംവിധായകൻ മനസ് മുഖർജിയും സഹോദരി ഗായികയായ സാഗരികയുമാണ്.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 Sen, Torsha (21 November 2013). "Jeetey hai Shaan Se!". Hindustan Times. ശേഖരിച്ചത് 2 September 2016.
  2. "Friday Review Thiruvananthapuram / Interview : Attuned to the lines of destiny". The Hindu. 23 March 2007. ശേഖരിച്ചത് 28 September 2012.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷാൻ_(ഗായകൻ)&oldid=3132386" എന്ന താളിൽനിന്ന് ശേഖരിച്ചത്