പൊപ്പൊയ്
ദൃശ്യരൂപം
Popeye (Thimble Theatre) | |
---|---|
Tom Sims and Bill Zaboly's Thimble Theatre (December 2, 1951) | |
സ്രഷ്ടാക്കൾ | E. C. Segar (creator, 1919–1937, 1938) Doc Winner (1937, 1938) Tom Sims & Bela Zaboly (1938–1955) Ralph Stein & Bela Zaboly (1955–1959) Bud Sagendorf (1959–1994) Bobby London (1986–1992) Hy Eisman (1994–present) |
വെബ്സൈറ്റ് | www.popeye.com |
Current status / schedule | New strips on Sundays, reprints Monday through Saturday |
ആരംഭിച്ചത് | December 19, 1919 |
അവസാനിച്ചത് | July 30, 1994 (date of last daily strip, Sunday strips continue) |
Syndicate(s) | King Features Syndicate |
Publisher(s) | King Features Syndicate |
Genre(s) | Humor, adventure |
ആനിമേഷൻ പരമ്പരയിലെയും കാർട്ടൂൺ കഥകളിലേയും ഒരു നായകനാണ് പോപ്പോയ്. എൽസെ ക്രിസ്ലെർ സെഗാർ ആണ് പൊപ്പോയ് എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്[1].
1929 ൽ എൽസെ ക്രിസ്ലെർ സെഗാർ, കിങ് ഫീച്ചേർഴ്‌സിനു വേണ്ടി തയ്യാറാക്കിയ തിംബിൾ തീയേറ്റർ എന്ന ചിത്രകഥാപരമ്പരയിലൂടെയാണ് ആദ്യമായി പോപ്പായ് പുറംലോകം കാണുന്നത്. 1930-കളിൽ കിങ് ഫീച്ചേഴ്‌സിന്റെ ഏറ്റവും വിലപ്പെട്ട മുതൽക്കൂട്ടായി 'തിംബിൾ തീയേറ്റർ' മാറി. 1938-ൽ സെഗാറിന്റെ മരണശേഷം മറ്റ് പലരും പോപ്പായ് കഥകളുടെ സൃഷ്ടിയിലേക്ക് കടന്നു വന്നു.
കഥാപാത്രങ്ങൾ
[തിരുത്തുക]- പൊപ്പോയ്
- ബ്ലുട്ടൊ
- ഒലിവ് ഓയ്ൽ
- സ്വിറ്റ് പയ്യ്
- വിംപി