മണാശ്ശേരി
ദൃശ്യരൂപം
മണാശ്ശേരി
മണാശ്ശേരി | |
|---|---|
| Coordinates: 11°18′0″N 75°58′30″E / 11.30000°N 75.97500°E | |
| Country | |
| State | Kerala |
| District | Kozhikode |
| സർക്കാർ | |
| • ഭരണസമിതി | മുക്കം നഗരസഭ |
| • Member of Parliament | രാഹുൽ ഗാന്ധി |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 673602 |
| Telephone code | 91495229 |
| വാഹന രജിസ്ട്രേഷൻ | KL-57 |
| Nearest city | മുക്കം |
| Lok Sabha constituency | വയനാട് |
| Civic agency | മുക്കം |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ മൂക്കം നഗരസഭയിൽ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഗ്രാമ പ്രദേശമാണ് മണാശ്ശേരി . കോഴിക്കോട് നഗരത്തിൽ നിന്ന് 28 കി. ദൂരം മുക്കം, ഓമശ്ശേരി,മാവൂർ ,ചേന്നമംഗല്ലൂർ, കള്ളൻതോട്,കെട്ടാങ്ങൽ,കുന്നമംഗലം എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ. 2006 ലാണ് ഇവിടെ കെ.എം.സി.ടി. ഡെന്റൽ കോളേജ് പ്രവർത്തനം ആരംഭിച്ചത്.
ആകർഷണ കേന്ദ്രങ്ങൾ
[തിരുത്തുക]- കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം
- മേച്ചേരി ശിവ ക്ഷേത്രം
- ഉദയമംഗലം കാവ്