കെട്ടാങ്ങൽ
ദൃശ്യരൂപം
കെട്ടാങ്ങൽ ആര്.ഈ.സി.(R.E.C) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോഴിക്കോട് |
ഏറ്റവും അടുത്ത നഗരം | കോഴിക്കോട് |
ലോകസഭാ മണ്ഡലം | കോഴിക്കോട് |
സിവിക് ഏജൻസി | ചാത്തമംഗലം |
സമയമേഖല | IST (UTC+5:30) |
11°18′0″N 75°58′30″E / 11.30000°N 75.97500°E
കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 22 കിലോമീറ്റര് കിഴക്കു ഭാഗത്തായി, കൊഴിക്കൊട് - മുക്കംറൊഡ്,മാവൂര്- കൊടുവള്ളി റൊഡുമായി സന്ധിക്കുന്നിടത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് കെട്ടാങ്ങൽ(പഴയ നാമം - ആര്.ഈ.സി. ). ചാത്തമംഗലം ഗ്രമ പഞ്ചായത്തിലെ ഈ വാര്ഡിലാണ് പഞ്ചായത്ത് ആപ്പീസ് ആസ്ഥാനം ഉള്ളത്.ഈ ഗ്രാമം ഇന്ത്യയിലെത്തന്നെ വളരെ പ്രധാനപ്പെട്ട ഒരു വിദ്യാഭ്യാസ കേന്ദ്രമായി മാറിയിരിക്കയാണ്.
പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കട്ട്
- ഡൊയാക്ക് (DOEACC)[1] Archived 2009-08-06 at the Wayback Machine.[2] Archived 2009-02-28 at the Wayback Machine.(പഴയ പേര്-CEDT).
- നടുവിലോട്ടിൽ ഗ്രൂപ്പ് ഓഫ് ഇന്സ്ടിടുഷൻസ് അണ്ടർ വിനാശ്ശേരി മന. എ പാർട്ട് ഓഫ് ഡോൺ എ എസ് അസോസിയേറ്റ് സർവീസ് കാലിക്കറ്റ്
[3] [4][www.facebook.com/onasacare][5][6] [7] [8]
- ദയാപുരം[9] Archived 2009-06-01 at the Wayback Machine.സ്ഥാപനങ്ങൾ- നടത്തിപ്പ്- അൽ ഇസ്ലാം ചാരിറ്റബ്ൽ ട്രസ്റ്റ്. [10] Archived 2009-10-05 at the Wayback Machine..
- കെ.യം.സി.ടി.(KMCT കൊളെജ് ആഫ് എൻജിനീയറിങ്ങ്)[11] Archived 2009-08-06 at the Wayback Machine.
- രാജാ റസിഡൻസിയൾ സ്കൂൾ [12]നടത്തിപ്പ്-മുസ്ലിം എജുക്കശണൾ സൊസെറ്റി (M.E.S.)
- ആര്.ഈ.സി.ഗവര്മെന്റ് ഹെസ്കൂൾ[13]
- ടെക്നൊളജി ബിസിനസ്സ് ഇങ്കുബേര് (ടി.ബി.ഐ) (Technology Business Incubator TBI-NITC)[14] Archived 2009-08-18 at the Wayback Machine.
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്. 6 കി.മീ ദൂരം.
- മര്കസു സ്സകാഫത്തു സ്സുന്നിയ്യ സ്ഥാപനങ്ങൾ 6 കി.മീ ദൂരം.
- കെ.യം.സി.ടി. കൊളെജ് ആഫ് ഫാര്മസുട്ടിക്കൾസ്, മണാശെരി
- കെ.യം.സി.ടി. KMCT Dental കൊളെജ് , മണാശെരി
- കെ.യം.സി.ടി. KMCT മെഡിക്കൾ കൊളെജ്, മണാശെരി
- മുക്കം മുസ്ലിം യത്തിം ഖാന MAMO കൊളെജ്, മണാശെരി
- മുക്കം മുസ്ലിം യത്തിം ഖാന 6 കി.മീ ദൂരം.
- ചെന്ദമംഗല്ലൂര് ഇസ്ലാഹിയാ സ്ഥാപനങ്ങൾ 6 കി.മീ ദൂരം.
- കൊഴിക്കൊട് മെഡിക്കൽ കൊളെജ് 9 കി.മീ ദൂരം.
- കൊടുവള്ളി യത്തീം ഖാന 4 കി.മീ ദൂരം.
- ജെ.ഡി.ടി.ഇസ്ലാം (J.D.T. ഇസ്ലാം) സ്ഥാപനങ്ങൾ 9 കി.മീ ദൂരം.
- സ്പ്രിംഗ് വാലി ഇംഗ്ലീഷ് മീഡിയം സ്കൂൽ[15]
ഈ ഗ്രാമത്തിലെ പ്രധാനപ്പെട്ട ഹൊസ്റ്റൽ
[തിരുത്തുക]സ്ത്രീകൽക്കായുള്ള ഹൊസ്റ്റൽ
[തിരുത്തുക]- “A”, “B” and “C” എന്നീ ഹൊസ്റ്റൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കട്ട്(N.I.T.C) യിലെ വിദ്യാര്ത്തിനികൽക്കുള്ളത്. residential കാമ്പസ്സിനകത്ത്.
- ദയാപുരം ലേഡീസ് ഹൊസ്റ്റൽ ദയാപുരത്തെ വിദ്യാര്ത്തിനികൽക്കുള്ളത്.
- വര്ക്കിം വിമന്സ് ഹൊസ്റ്റൽ ദയാപുരം കാമ്പസ്സ്. ഒരു കേന്ദ്ര ഗവെര്മന്റ് ഹൊസ്റ്റൽ- ജൊലി ചെയ്യുന്ന സ്ത്രീകൽക്ക്ൻ പൊതുവായത്.( Rajiv Gandhi Working Women’s Hostel.)
ഫാമിലീ ഹൊസ്റ്റൽ
[തിരുത്തുക]- ഫാക്വൾറ്റി Apartments. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കട്ട്(N.I.T.C)കാമ്പസ്സിനകത്ത്.ഉപരി പഡന്മം നടത്തുന്നവര്ക്ക്.
- കൊയ്യപ്പുറം ഫാമിലീ അപ്പാര്ട്ട് മെന്റ്റ് ദയാപുരം ജുമാ മസ്ജിദിന്നും N.I.T. കെമിക്കൾ സ്കൂളിന്നും അടുത്ത്.N.I.T.C & ദയാപുരം വിദ്യാര്ത്തിനിക്ക് മാത്രം.
- ലൂലൂക്കാസ് ഫാമിലീ അപ്പാര്ട്ട് മെന്റ്റ് Company മുക്ക്.പൊതുവായുള്ളത്.
- Oasis Compound, Company മുക്ക്.പൊതുവായുള്ളത്.
ബൊയിസ് ഹൊസ്റ്റൽ
[തിരുത്തുക]- “A”, “B”, “C”, “D”, “E” and “F” എന്നിവ B.Tech.വിദ്യാര്ത്തികൽക്ക്. N.I.T.മാത്രം.
- “G” ഹൊസ്റ്റൽ M. Tech.വിദ്യാര്ത്തികൽക്കും,MCA വിദ്യാര്ത്തികൽക്കും.N.I.T.മാത്രം.
- “PG1” & “PG2” റിസര്ച് വിദ്യാര്ത്തികൽക്ക്.N.I.T.മാത്രം.
- DOEACC ഹൊസ്റ്റൽ
- ഗാന്ധി ബൊയിസ് ഹൊസ്റ്റൽ - ദയാപുരം ബൊയിസിന്ന് മാത്രം.
- ഹിറാ ഹൊസ്റ്റൽ - K.M.C.T ബൊയിസിന്ന് മാത്രം.
- മര്ഹബാ ഹൊസ്റ്റൽ - പൊതുവായുള്ളത്.
പണമിടപാട് സംബന്ധം
[തിരുത്തുക]- ഭാരതീയ സ്റ്റേറ്റ് ബാങ്ക് (സ്റ്റെറ്റ് ബാങ്ക് ഓഫ് ഇന്ത്യ)(State Bank Of India) സി.ആര്.ഈ.സീ.ശാഖ.
- കെട്ടാങൽ സര് വീസ് കൊ ഓപ്രെറ്റീവ്
- സ്വത്ത് മലബാര് ഗ്രാമിന്
- എസ്.ബി.ഐ - എ.ടി.എം (ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ)
- ബാങ്ക് ശാഖ.
- മെയിന് ഗെറ്റിന്ന് മുന്പില്.
- എ ഹൊസ്റ്റൽ സമീപം.
സ്വകര്യങള്
[തിരുത്തുക]- ജിം & നീന്തൽ കുളം. കാമ്പസ്സിനകത്ത്.
- കൊ ഓപ്പ്രറ്റീവ് സ്റ്റൊര്
- ലാഭം സ്റ്റൊര്
- സിനിമാ ടാക്കീസ്.
- കുരുങാട് കടവ് പുഴ.