Jump to content

വി.കെ. കൃഷ്ണമേനോൻ മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ ഈസ്ററ്ഹിൽ പ്രദേശത്താണ് വി.കെ.കൃഷ്ണമേനോൻ മ്യൂസിയം സ്ഥിതിചെയ്യുന്നത്. പഴശ്ശി രാജാ മ്യൂസിയം ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.[1]

വിശദാംശങ്ങൾ

[തിരുത്തുക]

1975-ലാണ് വി.കെ. കൃഷ്ണമേനോന്റെ സ്മാരകമായി ഈ മ്യൂസിയം ആരംഭിച്ചത്.[1] ഇത് വിപുലീകരിക്കാനുള്ള പദ്ധതിയുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "കൃഷ്ണമേനോൻ മ്യൂസിയം കോഴിക്കോട്". നേറ്റീവ് പ്ലാനറ്റ്.കോം. Retrieved 22 ഏപ്രിൽ 2013.
  2. "സ്പോർട്സ് ക്വോട്ട നിയമനം: ചട്ടം നിർമ്മിക്കും -മന്ത്രി". മാദ്ധ്യമം. 26 മേയ് 2012. Archived from the original on 2012-06-28. Retrieved 22 ഏപ്രിൽ 2013.