Jump to content

ദയാപുരം

Coordinates: 11°19′19″N 75°56′07″E / 11.321973°N 75.935386°E / 11.321973; 75.935386
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

11°19′19″N 75°56′07″E / 11.321973°N 75.935386°E / 11.321973; 75.935386

ദയാപുരം സ്ഥാപനങ്ങൾ
ലത്തീൻ പേര്അന്സാരീ യത്തീം ഖാന (ഓര്ഫനേജ്)
തരംവിദ്യാഭ്യാസം
സ്ഥാപിതം1984
സ്ഥലംകെട്ടാങ്ങൽ, കേരളം, ഇന്ത്യ
ക്യാമ്പസ്48 acres
അഫിലിയേഷനുകൾState Orphanage Control Board
CBSC[1]
മദുരൈ കാമരാജ് സർവകലാശാല
യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്
വെബ്‌സൈറ്റ്http://www.dayapuram.com/

കോഴിക്കോട് നഗരത്തിൽ നിന്നും 22 കി.മി.കിഴക്കു വശം കെട്ടാങ്ങൽ ഗ്രമത്തിൽ വിശാലമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസ് ആണ് ദയാപുരം. ദയാപുരം ഇന്ന് ആ സ്ഥലപ്പേരുകൂടെ ആയിരിക്കുന്നു.പ്രാഥമിക വിദ്യാഭ്യാസം തൊട്ട് ദ്വിതീയ വിദ്യാഭ്യാസം വരെ ഇവിടെ ലഭ്യം.

പ്രധാനപ്പെട്ട സ്ഥാപനങ്ങൾ

[തിരുത്തുക]
  1. അന്സാരീ യത്തീം ഖാന (ഓര്ഫനേജ്)സ്ഥാപിതം 1984[2][പ്രവർത്തിക്കാത്ത കണ്ണി]
  2. ദയാപുരം റസിഡൻസ്യൾ സ്കൂൾ School സ്ഥാപിതം 1984
  3. 'മദ്രസത്തുൾ മിഫ്ത്താഹ് സ്ഥാപിതം1984
  4. 'ദയാപുരം നഴ്സരി സ്കൂൾ സ്ഥാപിതം 1984
  5. വനിതാ കോളേജ്
  6. ദയാപുരം മാനെജ്മെന്റ് ഇൻസ്റ്റിറ്റുട്,Arts and Technology (DIMAT) സ്ഥാപിതം 2000[1].
  7. ദയാപുരം ആര്ട്സ് & സയന്സ് കോളേജ് Womens സ്ഥാപിതം 2002
  8. ദയാപുരം Institute of Information Technology (DIIT)Madurai Kamaraj University [3]
  9. ദയാപുരം ജുമാ മസ്ജിദ് - കാമ്പസിലെ പൊതുവായ പള്ളി
  10. സെനബ് മസ്ജിദ് സ്ത്രീകൾക്കു മാത്രമായുള്ള പള്ളി
  11. ദയാപുരം വായനശാല

ഹൊസ്റ്റൽ

[തിരുത്തുക]
  • ആൺകുട്ടികൾക്കുള്ള ഹൊസ്റ്റൽ
  • പെൺകുട്ടികൾക്കുള്ള ഹൊസ്റ്റൽ
  • പ്രവർത്തിക്കുന്ന വനിതകൾക്കുള്ള ഹൊസ്റ്റൽ

ഇവകൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Dayapuram Arts & Science College , Dayapuram, REC, Kozhikode". Archived from the original on 2012-01-19. Retrieved 2012-01-08.
"https://ml.wikipedia.org/w/index.php?title=ദയാപുരം&oldid=3634488" എന്ന താളിൽനിന്ന് ശേഖരിച്ചത്