"ഊർജ്ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: am:አቅም |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Prettyurl|Energy}} |
{{Prettyurl|Energy}} |
||
{{Classical mechanics|cTopic=അടിസ്ഥാനതത്ത്വങ്ങൾ}} |
|||
[[ചിത്രം:Lightning over Oradea Romania 2.jpg|thumb|right|258px|[[Lightning]] is the electric breakdown of air by strong electric fields, or a [[plasma]], which causes an energy transfer from the electric field to [[heat]], mechanical energy (the random motion of air molecules caused by the heat), and light.]] |

[[പ്രവൃത്തി]] ചെയ്യാനുള്ള കഴിവ് എന്നതാണ് '''ഊർജ്ജം''' (ആംഗലേയം:Energy) എന്ന വാക്കിന്റെ നിർവ്വചനം. [[താപോർജ്ജം]], [[യാന്ത്രികോർജ്ജം]] എന്നിങ്ങനെ ഊർജ്ജത്തിന് പല രൂപങ്ങളുണ്ട്. ഊർജ്ജത്തെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാനും പറ്റും. പക്ഷേ, ഊർജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല എന്ന് ഊർജ്ജ സംരക്ഷണ നിയമം പറയുന്നു. |

== ഊർജ്ജത്തിന്റെ വിവിധ രൂപങ്ങൾ == |
== ഊർജ്ജത്തിന്റെ വിവിധ രൂപങ്ങൾ == |
||
*[[യാന്ത്രികോർജ്ജം]]: ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന് അതിന്റെ ചലനം മൂലം ഉണ്ടാകുന്ന ഊർജ്ജമാണ് യാന്ത്രികോർജ്ജം. |
*[[യാന്ത്രികോർജ്ജം]]: ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന് അതിന്റെ ചലനം മൂലം ഉണ്ടാകുന്ന ഊർജ്ജമാണ് യാന്ത്രികോർജ്ജം. |
10:56, 28 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഉദാത്തബലതന്ത്രം |
---|
പ്രവൃത്തി ചെയ്യാനുള്ള കഴിവ് എന്നതാണ് ഊർജ്ജം (ആംഗലേയം:Energy) എന്ന വാക്കിന്റെ നിർവ്വചനം. താപോർജ്ജം, യാന്ത്രികോർജ്ജം എന്നിങ്ങനെ ഊർജ്ജത്തിന് പല രൂപങ്ങളുണ്ട്. ഊർജ്ജത്തെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാനും പറ്റും. പക്ഷേ, ഊർജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല എന്ന് ഊർജ്ജ സംരക്ഷണ നിയമം പറയുന്നു.
ഊർജ്ജത്തിന്റെ വിവിധ രൂപങ്ങൾ
- യാന്ത്രികോർജ്ജം: ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന് അതിന്റെ ചലനം മൂലം ഉണ്ടാകുന്ന ഊർജ്ജമാണ് യാന്ത്രികോർജ്ജം.
- താപോർജ്ജം
- വൈദ്യുതോർജ്ജം
- ആണവോർജ്ജം
- സ്ഥിതികോർജ്ജം (പൊട്ടൻഷ്യൽ എനർജി)
ഊർജ്ജ സംരക്ഷണ നിയമം
ഊർജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല, പകരം അതിനെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് പരിവർത്തനം ചെയ്യാനേ കഴിയൂ എന്ന് ഊർജ്ജ സംരക്ഷണ നിയമം പറയുന്നു.