കമ്പ്യൂട്ടിങ്ങ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
RAM (Random Access Memory)

അക്കങ്ങളുപയോഗിച്ച് ഗണിതക്രിയകൾ ചെയ്യുന്നതിനെയാണ്‌ കമ്പ്യൂട്ടിങ്ങ് അഥവാ ഗണനക്രിയ എന്നു പറയുന്നത്. കമ്പ്യൂട്ടർ എന്ന യന്ത്രത്തിന്റെ ആവിർഭാവത്തോടെ കമ്പ്യൂട്ടിങ്ങ് കൂടുതൽ എളുപ്പവും ഗവേഷണാത്മകവുമായിത്തീർന്നു. ഗണിതശാസ്ത്രത്തിന്റെ വളർച്ചയോടൊപ്പം ഗണനക്രിയയും(കമ്പ്യൂട്ടിങ്ങ്) വളർന്നു വന്നു. കമ്പ്യൂട്ടറിനുള്ളിൽ നടക്കുന്ന പ്രവർത്തനമാണ്‌ കമ്പ്യൂട്ടിങ്ങ് എന്നാണ്‌ ഇന്ന് പൊതുവെ പറയപ്പെടുന്നത്. എന്നാൽ കമ്പ്യൂട്ടർ എന്ന യന്ത്രം ഉടലെടുക്കുന്നതിനു് എത്രയോ മുൻപു തന്നെ കമ്പ്യൂട്ടിങ്ങ് ഉണ്ടായിരുന്നു.

"https://ml.wikipedia.org/w/index.php?title=കമ്പ്യൂട്ടിങ്ങ്‌&oldid=1694689" എന്ന താളിൽനിന്നു ശേഖരിച്ചത്