യാന്ത്രികോർജ്ജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
An example of a mechanical system: A satellite is orbiting the Earth influenced only by the conservative gravitational force; its mechanical energy is therefore conserved. The satellite is accelerated towards the Earth with an acceleration perpendicular to the velocity. This acceleration is represented by a green acceleration vector and the velocity is represented by a red velocity vector. Though the velocity is constantly changed with the direction of the vector because of the acceleration vector, the speed of the satellite is not since the magnitude of the velocity vector remains unchanged and moving and physical energy.

യാന്ത്രികോർജ്ജം ഭൗതികശാസ്ത്രത്തിൽ സ്ഥിതികോർജ്ജത്തിന്റെയും ഗതികോർജ്ജത്തിന്റെയും ആകെ തുകയാണ്. ഊർജ്ജത്തിന്റെ ആറ് വിവിധ രൂപങ്ങളിലൊന്നാണിത്. ഒരു വസ്തുവിന്റെ സ്ഥാനം, അതിന്റെ ചലനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു അതിന്റെ ഊർജ്ജം. ചലിച്ചുകൊണ്ടിരിക്കുന്ന എല്ലാ വസ്തുവിലും യാന്ത്രികോർജ്ജമുണ്ട്. ഇങ്ങനെയുള്ള യാന്ത്രികോർജ്ജത്തിനെ ഗതികോർജ്ജം എന്നുവിളിക്കുന്നു. ഇതുതന്നെയാണ് കൈനറ്റിക് എനർജി. നിശ്ചലമായ വസ്തുവിലും ചലിക്കാൻ പാകത്തിൽ ചിലപ്പോൾ ഊർജ്ജം സംഭരിക്കപ്പെട്ടിരിക്കും. ഇങ്ങനെയുള്ള യാന്ത്രികോർജ്ജത്തിനെ സ്ഥിതികോർജ്ജം എന്നുവിളിക്കുന്നു. ഇതുതന്നെയാണ് പൊട്ടൻഷ്യൽ എനർജി. തീവണ്ടി ഓടുമ്പോഴും ഭൂമി കുലുങ്ങുമ്പോഴും നമ്മൾ നടക്കുമ്പോഴും പ്രവർത്തിക്കുന്നത് യാന്ത്രികോർജ്ജം ആണ്.അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യാന്ത്രികോർജ്ജം&oldid=2797369" എന്ന താളിൽനിന്നു ശേഖരിച്ചത്