പ്രസരണോർജ്ജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Radiant energy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചിത്രത്തിൽ മരങ്ങൾക്കിടയിലൂടെ അരിച്ചിരങ്ങുന്ന ദൃശ്യപ്രകാശം. ഇത് പ്രസരണോർജ്ജത്തിന്റെ ഒരു രൂപമാണ്.

വിദ്യുത് കാന്തിക തരംഗങ്ങളുടെ ഊർജ്ജമാണ് പ്രസരണോർജ്ജം(ഇംഗ്ലീഷിൽ: Radiant energy)[1]. പ്രസരണ പ്രവാഹത്തെ സമയത്തെ മാനദണ്ഡമാക്കി സമാകലനം ചെയ്ത് പ്രസരണോർജ്ജം കണക്കാക്കാം . മറ്റെല്ലാ ഊർജ്ജങ്ങളേയും പോലെ പ്രസരണോർജ്ജത്തിന്റെ അന്താരാഷ്ട്ര ഏകകവും ജൂൾ ആണ്. ഏതെങ്കിലും സ്രോതസ്സിൽനിന്ന് അതിന്റെ പരിസരങ്ങളിലേക്ക് പ്രസരണം ഉത്സർജ്ജിക്കപ്പെടുമ്പോളാണ് ഈ പദം സാദാരണ ഉപയോഗിക്കുന്നത്. പ്രസരണോർജ്ജം മനുഷ്യനേത്രങ്ങൾക്ക് ദൃഷ്ടിഗോചരമാകുകയോ അല്ലാതാകുകയോ ചെയ്യാം.[2][3]

അവലംബം[തിരുത്തുക]

  1. "Radiant energy". Federal standard 1037C
  2. George Frederick Barker, Physics: Advanced Course, page 367
  3. Hardis, Jonathan E., "Visibility of Radiant Energy". PDF.
"https://ml.wikipedia.org/w/index.php?title=പ്രസരണോർജ്ജം&oldid=1697154" എന്ന താളിൽനിന്ന് ശേഖരിച്ചത്