"പി. സുശീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
683 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
 
== ജീവിതരേഖ ==
1935 നവംബർ 13-ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് സുശീല ജനിച്ചത്. ശരിയായ പേര് പുലപക സുശീല. 1952 മുതൽ ചലച്ചിത്രപിന്നണിഗാനരംഗത്ത് ശ്രദ്ധേ കേന്ദ്രീകരിച്ച ഇവർ 1968, 1971, 1976, 1982, 1983 വർഷങ്ങളിൽ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടി.<ref name="susheela">http://psusheela.org/aboutps.html</ref> 1971, 1975 വർഷങ്ങളിൽ കേരള സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.<ref name=gov>{{cite web|url=http://www.prd.kerala.gov.in/stateawares.htm|title=STATE FILM AWARDS 1969 - 2011|publisher=kerala.gov.in|accessdate=2013 മാർച്ച് 4}}</ref>2016ൽ ആറു ഭാഷകളിലായി 17695ലെറെ ഗാനങ്ങൾ ആലപിച്ചതിന് [[ഗിന്നസ് ബുക്ക്|ഗിന്നസ് റെക്കോർഡ്]] സ്വന്തമാക്കി.<ref>{{cite news|title=P. Susheela enters Guinness World Records|url=http://www.thehindu.com/entertainment/veteran-playback-singer-p-susheela-recognised-by-guinness-and-asia-book-of-records/article8409692.ece|accessdate=30 മാർച്ച് 2016|work=ദി ഹിന്ദു}}</ref><ref>https://www.facebook.com/190406834353528/photos/a.1046901465370723.1073741831.190406834353528/1046901272037409/?type=3&permPage=1</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2335117" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി