"പവിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) added Category:ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ using HotCat |
No edit summary |
||
വരി 3: | വരി 3: | ||
| name = പവിത്രം |
| name = പവിത്രം |
||
| image = PAVITHRAM.JPG |
| image = PAVITHRAM.JPG |
||
| caption = ഡി.വി.ഡി. പുറംചട്ട |
|||
| image size = |
|||
| alt = |
|||
| caption = |
|||
| director = [[ടി.കെ. രാജീവ് കുമാർ]] |
| director = [[ടി.കെ. രാജീവ് കുമാർ]] |
||
| producer = [[തങ്കച്ചൻ]] |
| producer = [[തങ്കച്ചൻ]] |
||
| story = [[പി. ബാലചന്ദ്രൻ]] |
| story = [[പി. ബാലചന്ദ്രൻ]]<br/ >[[ടി.കെ. രാജീവ് കുമാർ]] |
||
| screenplay = [[പി. ബാലചന്ദ്രൻ]] |
| screenplay = [[പി. ബാലചന്ദ്രൻ]] |
||
| starring = [[മോഹൻലാൽ]] |
| starring = [[മോഹൻലാൽ]]<br/ >[[തിലകൻ]]<br/ >[[ശോഭന]],<br/ >[[വിന്ദുജ മേനോൻ]] |
||
| lyrics = [[ഒ.എൻ.വി. കുറുപ്പ്]] |
| lyrics = [[ഒ.എൻ.വി. കുറുപ്പ്]] |
||
| music = [[ശരത് (സംഗീതസംവിധായകൻ)|ശരത്]] |
| music = [[ശരത് (സംഗീതസംവിധായകൻ)|ശരത്]] |
||
| cinematography = [[സന്തോഷ് ശിവൻ]] |
| cinematography = [[സന്തോഷ് ശിവൻ]] |
||
| editing = [[വേണുഗോപാൽ]] |
| editing = [[വേണുഗോപാൽ]] |
||
| studio = |
| studio = വിശുദ്ധി പ്രൊഡക്ഷൻ |
||
| distributor = |
| distributor = ജൂബിലി പിൿചേഴ്സ് |
||
| released = |
| released = 1994 |
||
| runtime = |
| runtime = |
||
| country = |
| country = [[ഇന്ത്യ]] |
||
| language = [[മലയാളം]] |
| language = [[മലയാളം]] |
||
| budget = |
| budget = |
||
| gross = |
| gross = |
||
| preceded_by = |
|||
| followed_by = |
|||
| website = |
|||
| amg_id = |
|||
| imdb_id = 0292176 |
|||
}} |
}} |
||
⚫ | [[ടി.കെ. രാജീവ് കുമാർ|ടി.കെ. രാജീവ് കുമാറിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[തിലകൻ]], [[ശോഭന]], [[വിന്ദുജ മേനോൻ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''പവിത്രം'''''. [[വിന്ദുജ മേനോൻ|വിന്ദുജ മേനോന്റെ]] ആദ്യ ചിത്രമായിരുന്നു ഇത്. [[വിശുദ്ധി ഫിലിംസ്|വിശുദ്ധി ഫിലിംസിന്റെ]] ബാനറിൽ [[തങ്കച്ചൻ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[ജൂബിലി പിൿചേഴ്സ്]] ആണ്. [[പി. ബാലചന്ദ്രൻ]], ടി.കെ. രാജീവ് കുമാർ എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി. ബാലചന്ദ്രൻ ആണ്. |
||
⚫ | |||
== രചന == |
|||
[[പി. ബാലചന്ദ്രൻ]], [[ടി.കെ. രാജീവ് കുമാർ]] എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[പി. ബാലചന്ദ്രൻ]] ആണ്. |
|||
== അഭിനേതാക്കൾ == |
== അഭിനേതാക്കൾ == |
||
വരി 40: | വരി 29: | ||
! അഭിനേതാവ് !! കഥാപാത്രം |
! അഭിനേതാവ് !! കഥാപാത്രം |
||
|- |
|- |
||
| [[മോഹൻലാൽ]] || ഉണ്ണികൃഷ്ണൻ |
| [[മോഹൻലാൽ]] || ഉണ്ണികൃഷ്ണൻ (ചേട്ടച്ഛൻ) |
||
|- |
|- |
||
| [[തിലകൻ]] || ഈശ്വര പിള്ള |
| [[തിലകൻ]] || ഈശ്വര പിള്ള |
||
വരി 72: | വരി 61: | ||
== സംഗീതം == |
== സംഗീതം == |
||
[[ഒ.എൻ.വി. കുറുപ്പ്]] എഴുതിയ ഇതിലെ |
[[ഒ.എൻ.വി. കുറുപ്പ്]] എഴുതിയ ഇതിലെ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് [[ശരത് (സംഗീതസംവിധായകൻ)|ശരത്]] ആണ്. |
||
⚫ | |||
⚫ | |||
* താളമയഞ്ഞു ഗാനമപൂർണ്ണം : [[കെ.ജെ. യേശുദാസ്]], [[സുജാത മോഹൻ]] |
* താളമയഞ്ഞു ഗാനമപൂർണ്ണം : [[കെ.ജെ. യേശുദാസ്]], [[സുജാത മോഹൻ]] |
||
* വാലിൻമേൽ പൂവും വാലിട്ടെഴുതിയ : [[എം.ജി. ശ്രീകുമാർ ]] |
* വാലിൻമേൽ പൂവും വാലിട്ടെഴുതിയ : [[എം.ജി. ശ്രീകുമാർ ]] |
03:52, 9 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം
പവിത്രം | |
---|---|
സംവിധാനം | ടി.കെ. രാജീവ് കുമാർ |
നിർമ്മാണം | തങ്കച്ചൻ |
കഥ | പി. ബാലചന്ദ്രൻ ടി.കെ. രാജീവ് കുമാർ |
തിരക്കഥ | പി. ബാലചന്ദ്രൻ |
അഭിനേതാക്കൾ | മോഹൻലാൽ തിലകൻ ശോഭന, വിന്ദുജ മേനോൻ |
സംഗീതം | ശരത് |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
ചിത്രസംയോജനം | വേണുഗോപാൽ |
സ്റ്റുഡിയോ | വിശുദ്ധി പ്രൊഡക്ഷൻ |
വിതരണം | ജൂബിലി പിൿചേഴ്സ് |
റിലീസിങ് തീയതി | 1994 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, ശോഭന, വിന്ദുജ മേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പവിത്രം. വിന്ദുജ മേനോന്റെ ആദ്യ ചിത്രമായിരുന്നു ഇത്. വിശുദ്ധി ഫിലിംസിന്റെ ബാനറിൽ തങ്കച്ചൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂബിലി പിൿചേഴ്സ് ആണ്. പി. ബാലചന്ദ്രൻ, ടി.കെ. രാജീവ് കുമാർ എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി. ബാലചന്ദ്രൻ ആണ്.
അഭിനേതാക്കൾ
അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | ഉണ്ണികൃഷ്ണൻ (ചേട്ടച്ഛൻ) |
തിലകൻ | ഈശ്വര പിള്ള |
നെടുമുടി വേണു | വാര്യർ |
ശ്രീനിവാസൻ | രാമകൃഷ്ണൻ |
നരേന്ദ്രപ്രസാദ് | ശങ്കരൻ പിള്ള |
ഇന്നസെന്റ് | എറുശ്ശേരി |
സുധീഷ് | ശിവൻ കുട്ടി |
സി.ഐ. പോൾ | |
ശോഭന | മീര |
വിന്ദുജ മേനോൻ | മീനാക്ഷി |
ശ്രീവിദ്യ | ദേവകി തമ്പുരാട്ടി |
രുദ്ര | റീത്ത |
രേണുക | നിർമ്മല |
കെ.പി.എ.സി. ലളിത | പുഞ്ചിരി |
ശാന്തകുമാരി |
സംഗീതം
ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് ശരത് ആണ്.
- ഗാനങ്ങൾ
- താളമയഞ്ഞു ഗാനമപൂർണ്ണം : കെ.ജെ. യേശുദാസ്, സുജാത മോഹൻ
- വാലിൻമേൽ പൂവും വാലിട്ടെഴുതിയ : എം.ജി. ശ്രീകുമാർ
- പറയൂ നിൻ : കെ.ജെ. യേശുദാസ്
- കണ്ണിൽ പേടമാനിന്റെ : ജി. വേണുഗോപാൽ, സുജാത മോഹൻ
- ശ്രീരാഗമോ തേടുന്നു നീ : കെ.ജെ. യേശുദാസ്
- പറയൂ നിൻ : കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
ചിത്രസംയോജനം | വേണുഗോപാൽ |
കല | സാബു സിറിൾ |
ചമയം | തോമസ് |
വസ്ത്രാലങ്കാരം | മഹി |
നൃത്തം | കുമാർ |
സംഘട്ടനം | ത്യാഗരാജൻ |
നിശ്ചല ഛായാഗ്രഹണം | എൻ.എൽ. ബാലകൃഷ്ണൻ |
എഫക്റ്റ്സ് | മുരുകേഷ് |
ശബ്ദലേഖനം | സ്വാമിനാഥൻ |
നിർമ്മാണ നിയന്ത്രണം | കെ. മോഹനൻ |
നിർമ്മാണ നിർവ്വഹണം | സി.എസ്. ഹമീദ് |
സ്റ്റോറി ബോർഡ് | പ്രകാശ് മൂർത്തി |
അസോസിയേറ്റ് എഡിറ്റർ | പി. നാരായണൻ |
അസോസിയേറ്റ് കാമറാമാൻ | ബേബി ജോസഫ് |