പി. നാരായണൻ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
പി. നാരായണൻ | |
|---|---|
| Born | ജനുവരി 31, 1951 |
| Occupation | പൊതുപ്രവർത്തനം |
| Political party | സി.പി.ഐ. |
| Spouse | കെ. രാധ |
| Parent(s) | പണിക്കൻ, തങ്കമ്മ |
കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ. നേതാവുമായിരുന്നു പി. നാരായണൻ. പത്താം നിയമസഭയിലെ വൈക്കം സാമാജികനായിരുന്ന എം.കെ. കേശവന്റെ മരണത്തെത്തുടർന്ന് 1998 മാർച്ച് 2-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പി. നാരായണൻ വിജയിച്ചു. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വൈക്കത്തു നിന്നും വിജയിച്ചിട്ടുണ്ട്[1]. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
1951 ജനുവരി 31-ന് ജനിച്ചു. 2020 ആഗസ്റ്റ് 06 ന് മരിച്ചു.
അധികാര സ്ഥാനങ്ങൾ
[തിരുത്തുക]- തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം
- വൈക്കം നഗരസഭ വൈസ് ചെയർമാൻ
- സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]| വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | |
|---|---|---|---|---|---|---|
| 2001-2006 | വൈക്കം നിയമസഭാമണ്ഡലം | പി. നാരായണൻ | സി.പി.ഐ., എൽ.ഡി.എഫ്. | കെ.വി. പത്മനാഭൻ | [[കോൺഗ്രസ് (ഐ.) | യു.ഡി.എഫ്. |
| 1998-2001* | വൈക്കം നിയമസഭാമണ്ഡലം | പി. നാരായണൻ | സി.പി.ഐ., എൽ.ഡി.എഫ്. | യു.ഡി.എഫ്. | ||
- എം.കെ. കേശവൻ മരണപ്പെട്ടതിനെ തുടർന്ന് 1998 മാർച്ച് 2-ന് നടന്ന ഉപതിരഞ്ഞെടുപ്പ്.