എം.കെ. കേശവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
എം.കെ. കേശവൻ
ജനനം1936
മരണം1997 ജൂലൈ 10
ദേശീയതFlag of India.svg ഭാരതീയൻ
തൊഴിൽപൊതുപ്രവർത്തനം
ജീവിത പങ്കാളി(കൾ)തങ്കമ്മ
കുട്ടി(കൾ)കെ. അജിത്, മനോജ്, ?
മാതാപിതാക്കൾകുഞ്ഞൻ, ?

എം.കെ. കേശവൻ 1977-ൽ അഞ്ചാം കേരള നിയമസഭയിലേക്ക് വൈക്കത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ടു[1]. വൈക്കത്തു നിന്നും തന്നെ ആറും ഏഴും പത്തും നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1936-ൽ ജനിച്ചു. 1997 ജൂലൈ 10-ന് മരണം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.കെ._കേശവൻ&oldid=1873849" എന്ന താളിൽനിന്ന് ശേഖരിച്ചത്