പൂർവ തീരദേശ റെയിൽവേ
കിഴക്കൻ തീരദേശ റെയിൽവേ(East Coast Railway) | |
---|---|
![]() കിഴക്കൻ തീരദേശ റെയിൽവേ-15 |
|
Locale | ഒറീസ്സ, ചത്തീസ്ഘർ, ആന്ധ്രാപ്രദേശ് |
പ്രവർത്തന കാലയളവ് | 2003– |
മുൻഗാമി | തെക്കു കിഴക്കൻ റെയിൽവേ South Eastern Railway |
മുഖ്യകാര്യാലയം | ഭുവനേശ്വർ |
വെബ്സൈറ്റ് | ECoR official website |
ഒറീസ്സയിലെ ഭുവനേശ്വർ ആസ്ഥാനമായി 2003 ൽ രൂപീകരിച്ച ഒരു മേഖലയാണ് കിഴക്കൻ തീരദേശ റെയിൽവേ.ഒറീസ്സ ,തീരദേശ ആന്ത്ര,ചത്തീസ്ഘറിലെ രണ്ടു ജില്ലകൾ എന്നിവ ഇതിന്റെ പരിതിയിൽ വരുന്നു.സംബൽപൂർ ,ഖുർദ റോഡ്, വിശാഖപട്ടണം എന്നിങ്ങനെ മൂന്നു ഡിവിഷനുകൾ ഇതിന്റെ കീഴിലുണ്ട്.