പാലക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ വണ്ടൂർ നിയോജകമണ്ഡലത്തിലെ ഒരു ഗ്രാമമാണ് പാലക്കോട്. എ.പി. അനിൽ കുമാറാണു വണ്ടൂർ നിയോജകമണ്ഡലത്തിലെ എം.എൽ.എ. ദക്ഷിണ മലബാറിലെ ഈ ഗ്രാമം മലബാർ കലാപവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ചെറുകിട കച്ചവടക്കാരും വ്യാപാരികളുമാണു താമസം. പഞ്ചായത്ത് പോരൂരാണ്‌.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാലക്കോട്&oldid=3314647" എന്ന താളിൽനിന്ന് ശേഖരിച്ചത്