പന്നിപ്പാറ
ദൃശ്യരൂപം
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് എടവണ്ണയിൽ നിന്നും അരീക്കോട്ടേക്കു പോകുന്ന വഴിയിലാണു പന്നിപ്പാറ എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. മുസ്ലിം ഭൂരിപക്ഷമായ ഇവിടയാണു കേരളതിലെ ഏറ്റവും വലിയ തൂക്കുപാലം നിലനിൽക്കുന്നത് [അവലംബം ആവശ്യമാണ്]. മുസ്ലിം വിഭാഗങളില്പ്പെട്ട മുജാഹിദ് വിഭാഗവും സുന്നി വിഭാഗവുമാണു ഇവിട ഭൂരിഭാഗവും[അവലംബം ആവശ്യമാണ്].