Jump to content

ചെരുപ്പടിമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന മലമ്പ്രദേശ ഗ്രാമമാണ് ചെരുപ്പടിമല. കൊണ്ടോട്ടിയിലെ നെടിയിരുപ്പ് പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യു്യുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി റോഡുകളുള്ളതിനാൽ ഈ സ്ഥലത്തിലേക്ക് എളുപ്പത്തിൽ വന്നുച്ചേരാം. നൂറിലധികം കുടുംബങ്ങൾ ഇവിടെ താമസ്സിക്കുന്നുണ്ട്. 1988 ൽ സ്ഥാപിതമായ നവോദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഇവിടെസ്ഥിതിചെയ്യുന്നു. NH കോളനി , ചെറെക്കാട്, വാട്ടപ്പൊന്ത, വാളക്കുട എന്നിവയാണ് ഏറ്റവും അടുത്തുള്ള സ്ഥലങ്ങൾ.

"https://ml.wikipedia.org/w/index.php?title=ചെരുപ്പടിമല&oldid=3919173" എന്ന താളിൽനിന്ന് ശേഖരിച്ചത്