ചണ്ഡീഗഢ്
ചണ്ഡീഗഢ് चंडीगढ़ ਚੰਡੀਗੜ੍ਹ | |
---|---|
Nickname(s): മനോഹരമായ നഗരം | |
Location of Chandigarh in India | |
Country | India |
Completed | 1960 |
Formation†† | 1 Nov, 1966 |
• Administrator | Kaptan Singh Solanki |
• Mayor | Arun Sood |
• Senior Deputy Mayor | Davesh Moudgil |
• Deputy Mayor | Hardeep Singh |
• കേന്ദ്രഭരണപ്രദേശം† | 114 ച.കി.മീ.(44 ച മൈ) |
•റാങ്ക് | 34th |
ഉയരം | 350 മീ(1,150 അടി) |
(2011) | |
• കേന്ദ്രഭരണപ്രദേശം† | 960,787 |
• റാങ്ക് | 29th |
• ജനസാന്ദ്രത | 8,400/ച.കി.മീ.(22,000/ച മൈ) |
• മെട്രോപ്രദേശം | 1,054,686 |
[2] | |
Demonym(s) | Chandigarhian |
• Official[3] | ഇംഗ്ലീഷ്[a] |
• Spoken | പഞ്ചാബി,ഹിന്ദി,ഹരിയാൺവി |
സമയമേഖല | UTC+5:30 (IST) |
PIN | 160XXX |
Telephone code | +91-172-XXX-XXXX |
ISO കോഡ് | IN-CH |
വാഹന റെജിസ്ട്രേഷൻ | CH-01 to CH-04 and HR-70 |
HDI | 0.792 |
HDI Category | high |
Literacy | 81.9 |
വെബ്സൈറ്റ് | chandigarh |
† The city of Chandigarh comprises all of the union territory's area †† under Section 4 of the Punjab Reorganisation Act, 1966. | |
Symbols of Chandigarh | |
Emblem | തുറന്ന കൈ സ്മാരകം |
നൃത്തം | ഭാംഗ്രനൃത്തം, Giddha |
Animal | Indian grey mongoose[6] |
Bird | Indian grey hornbill |
Flower | പ്ലാശ് |
Tree | മാവ് |
ചണ്ഢീഗഡ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുടെ - പഞ്ചാബിന്റെയും ഹരിയാനയുടെയും - തലസ്ഥാനമാണ്. എന്നാൽ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു കേന്ദ്രഭരണപ്രദേശമാണിത്. പഞ്ചാബിന്റെ ഗവർണറാണ് ചണ്ഢീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ. 1966ൽ പഞ്ചാബിനെ വിഭജിച്ച് ഹരിയാന സംസ്ഥാനം രൂപീകരിച്ചപ്പോൾ ചണ്ഢീഗഡിനെ രണ്ടു സംസ്ഥാനങ്ങളുടേയും പൊതു തലസ്ഥാനമാക്കി.ഒപ്പം ചണ്ഢീഗഡിനെ കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തു. ചണ്ഢീഗഡ് പഞ്ചാബിന് മാത്രമായി നൽകണമെന്നും ഹരിയാനക്ക് സ്വന്തമായി ഒരു തലസ്ഥാനം നിർമ്മിക്കണമെന്നും ഉള്ള കരാർ ഇരു സംസ്ഥാനങ്ങളും തമ്മിൽ നിലവിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ് ചണ്ഢീഗഡ്.
ചണ്ഢീഗഡുമായി അതിർത്തി പങ്കുവയ്ക്കുന്ന രണ്ടു നഗരങ്ങളാണ് പഞ്ച്കുളയും മൊഹാലിയും. ഇവ മൂന്നിനേയും ചേർത്ത് ചണ്ഢീഗഡ് മുന്നഗരങ്ങൾ (Chandigarh Tricity) എന്നറിയപ്പെടുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
- റോക്ക് ഗാർഡൻ
- റോസ് ഗാർഡൻ
- സുഖ്ന തടാകം
അവലംബം
- ↑ "Provisional Population Totals, Census of India 2011; Urban Agglomerations/Cities having population 1 lakh and above". Office of the Registrar General & Census Commissioner, India. Retrieved 26 March 2012.
- ↑ "http://www.censusindia.gov.in/2011-prov-results/paper2/prov_results_paper2_indiavol2.html" (PDF). Office of the Registrar General & Census Commissioner, India. Retrieved 26 March 2012.
{{cite web}}
: External link in
(help)[പ്രവർത്തിക്കാത്ത കണ്ണി]|title=
- ↑ "Report of the Commissioner for linguistic minorities: 47th report (July 2008 to June 2010)" (PDF). Commissioner for Linguistic Minorities, Ministry of Minority Affairs, Government of India. pp. 122–126. Retrieved 16 February 2012.
- ↑ "The Haryana Official Language Act, 1969". Laws of India. Retrieved 26 March 2015.
- ↑ "The Punjab Official Language Act, 1967". Laws of India. Retrieved 26 March 2015.
- ↑ Service, Tribune News (12 October 2015). "Corbusier's creation". http://www.tribuneindia.com/news/trends/corbusier-s-creation/142344.html. Retrieved 13 October 2015.
{{cite web}}
: External link in
(help)|website=
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല
- Pages using the JsonConfig extension
- Articles with dead external links from August 2015
- ചണ്ഢീഗഡിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട അപൂർണ്ണ ലേഖനങ്ങൾ
- ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
- ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങൾ
- ഇന്ത്യയിലെ ആസൂത്രിതനഗരങ്ങൾ
- ചണ്ഡീഗഢ്
- Pages with reference errors that trigger visual diffs