ഇന്ത്യയുടെ സംസ്ഥാന മൃഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of Indian state animals എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിന്റെ സംസ്ഥാന മൃഗം ആനയെന്ന പോലെ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും അതിന്റേതായ സംസ്ഥാന മൃഗങ്ങളുണ്ട്. സംസ്ഥാന മൃഗങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. :

സംസ്ഥാനം മലയാളത്തിലെ പേർ ശാസ്ത്രീയ നാമം ചിത്രം
ആന്ധ്രാ പ്രദേശ് കൃഷ്ണമൃഗം Antilope cervicapra Blackbuck male female.jpg
അരുണാചൽ പ്രദേശ്‌ മിഥുൻ Bos frontalis Mithun.jpg
ആസാം ഇന്ത്യൻ കണ്ടാമൃഗം Rhinoceros unicornis Indian Rhino (Rhinoceros unicornis)1 - Relic38.jpg
ബീഹാർ കാട്ടുപോത്ത് Bos gaurus
ഛത്തീസ്ഗഡ്‌ കാട്ടെരുമ Bubalus arnee Asiatic water buffalo in zoo tierpark friedrichsfelde berlin germany.jpg
ഗോവ കാട്ടുപോത്ത് Bos gaurus
ഗുജറാത്ത്‌ ഏഷ്യൻ സിംഹം Panthera leo persica Panthera leo persica male.jpg
ഹരിയാന കൃഷ്ണമൃഗം Antilope cervicapra Blackbuck male female.jpg
ഹിമാചൽ പ്രദേശ്‌ ഹിമപ്പുലി Uncia uncia or Panthera uncia Snow leopard portrait-2010-07-09.jpg
ജമ്മു - കാശ്മീർ Kashmir stag Cervus elaphus hanglu Cervus elaphus00.jpg
ഝാ‍ർഖണ്ഡ്‌ ഇന്ത്യൻ ആന Elephas maximus indicus IndianElephant.jpg
കർണാടക ഇന്ത്യൻ ആന Elephas maximus indicus IndianElephant.jpg
കേരളം ഇന്ത്യൻ ആന Elephas maximus indicus IndianElephant.jpg
ലക്ഷദ്വീപ്‌ ശലഭ മത്സ്യം Chaetodon decussatus Bep chaetodon decussatus.jpg
മേഘാലയ മേഘപ്പുലി Neofelis nebulosa Clouded leopard.jpg
മധ്യപ്രദേശ്‌ ബാരസിംഗ Rucervus duvaucelii Barasingha.jpg
മഹാരാഷ്ട്ര മലയണ്ണാൻ Ratufa indica Malabar giant sqirrel.jpg
മണിപ്പൂർ സാംഗായ് Cervus eldi eldi Cervus eldii2.jpg
മിസോറം ഗിബ്ബൺ Hoolock hoolock Ulluk-2.jpg
നാഗാലാ‌‍ൻഡ് മിഥുൻ Bos frontalis
ഒഡീഷ മ്ലാവ് Rusa unicolor Sambhar deer.jpg
പുതുച്ചേരി അണ്ണാൻ Sciuridae Indian Palm Squirrel Bangalore 2009.jpg
പഞ്ചാബ്‌ കൃഷ്ണമൃഗം Antilope cervicapra Blackbuck male female.jpg
രാജസ്ഥാൻ ചിങ്കാരമാൻ Gazella bennettii Chinkara.jpg
സിക്കിം ചെമ്പൻ പാണ്ട Ailurus fulgens Ailurus fulgens RoterPanda LesserPanda.jpg
തമിഴ്‌നാട്‌ വരയാട് Nilgiritragus hylocrius Nilgiri Tahr, Kerala.jpg
ത്രിപുര Phayre's Langur Trachypithecus phayrei 150px
ഉത്തരാഖണ്ഡ് കസ്തൂരിമാൻ Artiodactyls, Genus: Moschus, Family: Moschidae Moschustier.jpg
ഉത്തർപ്രദേശ്‌ ബാരസിംഗ Rucervus duvaucelii Barasingha.jpg
പശ്ചിം ബംഗ മീൻപിടിയൻ പൂച്ച Prionailurus viverrinus Portrait of a Fishing Cat at Taronga.jpg

The animals in India are endangered and some of them work.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]